സ്റ്റാഫ് റിപ്പോർട്ടർ
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യത്തേക്ക് ഇന്ത്യക്കാരായ ഐടി പ്രഫഷണലുകളെ ആവശ്യമുണ്ട്
ലോകത്തെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള ഏറ്റവും സന്തുഷ്ട രാഷ്ട്രം എന്ന് ആവര്‍ത്തിച്ച് വിളിക്കപ്പെടുന്ന ഫിന്‍ലാന്‍ഡ് കടുത്ത തൊഴില്‍ക്ഷാമം നേരിടുന്നു. പ്രത്യേകിച്ച് ഐടി മേഖലയിലാണ്...
വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങാന്‍ പലിശരഹിത വായ്പ; ഇക്കാര്യങ്ങള്‍ അറിയാം
ലോക്ഡൗണിനെ തുടര്‍ന്ന് ഇപ്പോള്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളെല്ലാം ഓണ്‍ലൈന്‍ ക്ലാസ് ആണ് അറ്റന്‍ഡ് ചെയ്യുന്നത്. എന്നാല്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ...
അബുദാബിയില്‍ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ വാക്‌സിന്‍
വിനോദസഞ്ചാരികള്‍ക്ക് സൗജന്യ കോവിഡ് -19 വാക്‌സിനേഷനുമായി അബുദാബി. യുഎഇ പൗരന്മാര്‍ക്കും റെസിഡന്‍സി വീസ ഉടമകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന വാക്‌സിന്‍ വിതരണമാണ് ഇപ്പോള്‍ ടൂറിസ്റ്റുകള്‍ക്കും നല്‍കുന്നത്.
ജിയോയുടെ വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ സെപ്റ്റംബറില്‍ എത്തും; പത്ത് ലക്ഷം തൊഴിലവസരങ്ങള്‍
ജിയോയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ സെപ്റ്റംബര്‍ പത്തോടെ വിപണിയിലെത്തുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു. പ്രമുഖ ടെക് കമ്പനിയായ ഗൂഗിളിന്റെ സഹകരണത്തോടെ വികസിപ്പിച്ചതാണ്...
കുഞ്ഞിന് അഞ്ചാം പനിയുടെ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ കോവിഡ് മൂന്നാം തരംഗത്തില്‍ പേടി വേണ്ട; ഗവേഷകര്‍
കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്നും ഇല്ലെന്നും എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ഇതേ തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലാണ്....
എന്തുകൊണ്ടാണ് ഉറക്കത്തില്‍ തടസം നേരിടുന്നത്?; നിസാരമല്ല ഉറക്കപ്രശ്‌നങ്ങള്‍, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തലേദിവസത്തെ ഉറക്കം ശരിയായില്ലെങ്കില്‍ നമ്മുടെ അന്നത്തെ ദിവസം തന്നെ പോയിക്കിട്ടും. ഉറക്കം ആരോഗ്യത്തിന്റെ അടിസ്ഥാനമാണ്. ഉറക്ക ക്രമത്തിലും അതിന്റെ ഗുണമേന്മയിലുമുണ്ടാകുന്ന വീഴ്ചകള്‍ പല രീതിയിലും...
നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് നീട്ടിവെച്ചേക്കും; ജെഇഇ മെയ്ന്‍ ഓഗസ്റ്റില്‍
കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് മാറ്റിവെച്ച ദേശീയ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയ്ന്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി നടത്താന്‍ ആലോചന. ദേശീയ മെഡിക്കല്‍...
വാക്‌സിനെടുത്ത വിമാന യാത്രക്കാര്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ട്; ഓഫറുമായി ഇന്‍ഡിഗോ
കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇളവുകള്‍ നല്‍കി പ്രമുഖ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍. പത്ത് ശതമാനം ഡിസ്‌ക്കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു...
75 രൂപയുടെ വോയ്‌സും 50 എംബി ഡാറ്റയും സൗജന്യം; വിയുടെ ഓഫറുകള്‍ അറിയാം
വരുമാനം കുറവുള്ള ഉപഭോക്താക്കളെ സഹായിക്കാന്‍ പുതിയ പദ്ധതിയുമായി പ്രമുഖ ടെലികോം കമ്പനിയായ വി. ലോക്ഡൗണ്‍ കാലത്ത് പ്രീ പെയ്ഡ് ടെലികോം ഉപയോക്താക്കള്‍ക്ക് വിവിധ കാരണങ്ങളാല്‍...
രണ്ട് വയസിന് മീതെയുള്ള കുട്ടികള്‍ക്ക് സെപ്റ്റംബറോടെ വാക്‌സിന്‍; കോവാക്‌സിന്‍ പരീക്ഷണം ഉടന്‍
മരുന്ന് നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്ക് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്‌സിന് പൂര്‍ണ അനുമതി ഉടന്‍ നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി അറിയിച്ചു....













