സ്റ്റാഫ് റിപ്പോർട്ടർ
ഗൂഗിളിനും ആപ് സ്റ്റോറിനും ബദല്‍ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍; ഇന്ത്യയ്ക്ക് വേണ്ടിയൊരു പ്ലേസ്റ്റോര്‍
ഗൂഗിളിന്റെ പ്ലേ സ്റ്റോറിന് ബദല്‍ സംവിധാനമായി തദ്ദേശീയമായി ആപ് സ്റ്റോര്‍ വികസിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തദ്ദേശീയമായി ആപ് സ്റ്റോര്‍ വികസിപ്പിക്കുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കേന്ദ്ര...
മരുന്നുകളെ ചെറുക്കുവാന്‍ ശേഷിയുള്ള അതിമാരക ‘സൂപ്പര്‍ബഗ്’; വെല്ലുവിളിയുയര്‍ത്തുന്ന ഫംഗസിനെ കണ്ടെത്തി ശാസ്ത്രജ്ഞര്‍
വളരെ പെട്ടെന്ന് പടരുന്ന അപകടകാരിയായ ഫംഗസിനെ കണ്ടെത്തിയിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്തു നിന്നാണ് ഇവയെ കണ്ടെത്തിയത്. ഒരു ആന്റി ഫംഗല്‍...
രാജ്യത്തെ ടോള്‍ബൂത്തുകള്‍ ഇല്ലാതാകും; പകരം ജിപിഎസ് സംവിധാനം
ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യം ടോള്‍ബൂത്ത് മുക്തമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോള്‍...
അതിവേഗ വൈറസ് പടരുന്നു; രണ്ടാഴ്ചക്കിടെ ഇന്ത്യയില്‍ 158 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
കൊറോണ വൈറസിന്റെ അപകടകാരിയായ വകഭേദം രാജ്യത്ത് പടരുന്നു. ബ്രിട്ടന്‍, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളില്‍ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദമാണ് ഇന്ത്യയില്‍ പടരുന്നത്. രാജ്യത്ത്...
വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയബാങ്ക്; കേന്ദ്രം അനുമതി നല്‍കി
രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ അവതരിപ്പിച്ച ഡവലപ്പ്മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിന് രൂപം നല്‍കുന്ന ദേശീയ ബാങ്കിന്...
മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര എഴുത്തുകാര്‍ക്കും വേണ്ടി പുതിയ പ്ലാറ്റ്‌ഫോമുമായി ഫേസ്ബുക്ക്
സ്വതന്ത്ര എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരേയും ലക്ഷ്യം വെച്ച് ന്യൂസ് ലെറ്റര്‍ എന്ന പുതിയ പ്ലാറ്റ്‌ഫോമിന് തുടക്കമിട്ട് ഫേസ്ബുക്ക്. പുതിയ വായനക്കാരിലേക്ക് എത്തുന്നതിനും പണം സമ്പാദിക്കാനും എഴുത്തുകാരെയും...
18 വയസില്‍ താഴെയുള്ളവര്‍ക്ക് മെസേജ് അയയ്ക്കുന്നത് തടയും; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം
ചെറുപ്പക്കാര്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നതും കുട്ടികള്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതും തടയാന്‍ പുതയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. അക്കൗണ്ട് സൃഷ്ടിക്കുന്നതില്‍ നിന്ന് കുട്ടികളെയും യുവ ഉപയോക്താക്കളെ ബന്ധപ്പെടുന്നതില്‍...
100 പരാതി ലഭിച്ചാല്‍ വാഹനം തിരിച്ച് വിളിക്കണം; ഒരു കോടി പിഴയും
തകരാറുള്ള വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. വിവിധ വാഹനങ്ങളുടെ തകരാറുമായി ബന്ധപ്പെട്ട് കുറഞ്ഞത് 100 പരാതിയെങ്കിലും ലഭിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും വാഹനം...
ബോര്‍ഡ്, പൊതുപരീക്ഷകള്‍ ഒഴികെയുള്ളവ നേരിട്ട് നടത്തരുത്; ബാലവകാശ കമ്മീഷന്‍
സംസ്ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകളില്‍ ബോര്‍ഡ്, പൊതുപരീക്ഷകള്‍ ഒഴികെയുള്ള പരീക്ഷകള്‍ നേരിട്ട് നടത്തരുതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ നടത്തുന്നതിന്...
ലയിപ്പിച്ച ഏഴ് ബാങ്കുകളുടെ പാസ്ബുക്കിന്റെയും ചെക്ക്ബുക്കിന്റെയും കാലാവധി ഈ മാസം അവസാനിക്കും
വിവിധ കാലയളവില്‍ പല ബാങ്കുകളുമായി ലയിപ്പിച്ച രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അടുത്തമാസം ഒന്ന് മുതല്‍ അസാധുവാകും. ദേനാ ബാങ്ക്,...













