സ്റ്റാഫ് റിപ്പോർട്ടർ
പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് ഇത്തവണയും 8.50 ശതമാനം
ഈ സാമ്പത്തിക വര്‍ഷവും പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് 8.50 ശതമാനമാക്കി നിശ്ചയിച്ച് ഇപിഎഫ്ഒ ബോര്‍ഡ് യോഗം. കഴിഞ്ഞ സാമ്പത്തികവര്‍ഷവും 8.5 ശതമാനം തന്നെയായിരുന്നു...
കോവിഡ് കേസുകള്‍ കൂടുന്നു; കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു
കുവൈത്തില്‍ മാര്‍ച്ച് ഏഴ് മുതല്‍ ഒരു മാസത്തേക്ക് ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചു മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. രാജ്യത്ത്...
പ്രമേഹമുള്ളവര്‍ മുരിങ്ങയില കഴിക്കണം!: എന്തുകൊണ്ട്
രക്തത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയെ ശരീരകോശങ്ങളിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പ്പാദനമോ പ്രവര്‍ത്തനമോ...
തിരക്ക് ഒഴിവാക്കാന്‍ സ്വകാര്യ മേഖലയിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍; മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ടോക്കണ്‍ വേണ്ട
കോവിഡ് വാക്‌സിന്‍ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാന്‍ പുതിയ നടപടികള്‍ സ്വീകരിച്ച് ആരോഗ്യവിഭാഗം. വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തുന്നതിനുള്ള കാലതാമസം ഒഴിവാക്കാനായി സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍...
സംസ്ഥാനത്ത് താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ രണ്ടു മുതല്‍ മൂന്നു...
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാന്‍ പുതിയ മാര്‍ഗവുമായി പൊലീസ്; ഊതിയാല്‍ ഇനി മുഖം തെളിയും
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാന്‍ പുതിയ മാര്‍ഗവുമായി പൊലീസ്. പ്രത്യേകതരം ബ്രീത്ത് അനലൈസറുകള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഒന്നു ഊതിയാല്‍ ഇനി വരിക ബീപ് ശബ്ദം...
മിസ് പനാമയില്‍ മാറ്റുരയ്ക്കാന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്കും അവസരം; വിജയിച്ചാല്‍ മിസ് യൂണിവേഴ്‌സ് വേദി
ഈ വര്‍ഷം മുതല്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ സൗന്ദര്യമത്സരത്തിന് പങ്കെടുപ്പിക്കുമെന്ന് മിസ് പനാമ സംഘടന അറിയിച്ചു. നിയമ, വൈദ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയവരാണ് മത്സരത്തിന് യോഗ്യരാവുക. മിസ്...
ചന്ദ്രനിലേക്ക് സൗജന്യയാത്രക്ക് അവസരം; മത്സരത്തില്‍ പങ്കെടുക്കാം
2023ല്‍ നടക്കുന്ന ചന്ദ്രയാത്രയ്ക്ക് തന്നോടൊപ്പം ചേരാന്‍ എട്ട് പേര്‍ക്ക് അവസരമൊരുക്കി ശതകോടീശ്വരന്‍ യൂസാകു മീസാവ. ജപ്പാനിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയിലര്‍ സോസോടൗണിന്റെ...
ഇനിമുതല്‍ ഒരേ സമയം മൂന്ന് ഡീലര്‍മാരില്‍ നിന്ന് ഗ്യാസ് ബുക്ക് ചെയ്യാം
ഇനിമുതല്‍ ഉപഭോക്താക്കള്‍ക്ക് ഒരേസമയം മൂന്നു ഡീലര്‍മാരില്‍ നിന്ന് എല്‍പിജി സിലിണ്ടറുകള്‍ ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത പ്രകാരം ആദ്യം വിതരണം ചെയ്യുന്നവരില്‍ നിന്നും സിലിണ്ടര്‍...
പ്ലാനുകളുമായി വീണ്ടും വി; 51 രൂപക്കും 301 രൂപക്കും പുതിയ ഓഫറുകള്‍
വോഡഫോണ്‍ ഐഡിയ സംയുക്ത സംരംഭമായ വി, പുതിയ രണ്ട് പ്ലാനുകള്‍ അവതരിപ്പിച്ചു. 51 രൂപയും 301 രൂപയും പുതിയ രണ്ട് പ്രീപെയ്ഡ് ഓഫറുകളാണ് കഴിഞ്ഞ...













