സ്റ്റാഫ് റിപ്പോർട്ടർ
രൂപയുടെ മൂല്യത്തകര്‍ച്ച; നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളില്‍ വന്‍ വര്‍ധന
രൂപയുടെ മൂല്യം തകര്‍ന്നതോടെ ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. മൂ്ല്യം ഇനിയും ഇടിയുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. ഈ വര്‍ഷം ജനുപരിയില്‍മാത്രം...
‘നാര്‍സൊ 30’ ഫോണുകളും ബഡ്‌സ് എയറുമായി റിയല്‍മി
നാര്‍സൊ സീരീസില്‍ 30പ്രൊ 5ജി, 30എ, ബഡ്‌സ് എയര്‍ 2 എന്നിവ പുറത്തിറക്കി റിയല്‍മി. 5ജി+5ജി ഡിഎസ്ഡിഎസ് സംവിധാനത്തോടെ മീഡിയടെക് ഡിമെന്‍സിറ്റി 800യു ചിപ്പാണ്...
ഇനി സ്റ്റാറ്റസ് ഇടുമ്പോഴും വീഡിയോ അയയ്ക്കുമ്പോഴും എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പ്രയോജനകരമായ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ്. വിഡിയോകള്‍ അയക്കുമ്പോള്‍ അവ എഡിറ്റ് ചെയ്യാന്‍ ഇനിമുതല്‍ അവസരമുണ്ടാകും....
റേഷന്‍ മണ്ണെണ്ണക്ക് വില കൂട്ടി; ലിറ്ററിന് 40 രൂപ
റേഷന്‍ മണ്ണെണ്ണയുടെ വില കൂട്ടി സര്‍ക്കാര്‍. ഒരുലിറ്ററിന് മൂന്നുരൂപയാണ് കൂട്ടിയത്. ഈ മാസം 40രൂപയാണ് മണ്ണെണ്ണ വില. ജനുവരിയില്‍ ഇത് 30 രൂപയായിരുന്നു. ഫെബ്രുവരിയില്‍...
ആര്‍ത്തവ പ്രശ്‌നങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണോ? പരിഹാരമുണ്ട്
മാറുന്ന ജീവിതരീതിക്കൊപ്പം ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സ്ത്രീകളില്‍ കൂടിവരുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന പല പഠനറിപ്പോര്‍ട്ടുകളും ഇക്കാര്യം ശരിവെക്കുന്നുമുണ്ട്. ജീവിതശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങളാണ് അധികം സ്ത്രീകളെയും...
പസഫിക് സമുദ്രത്തല്‍ ലാ നിന പ്രതിഭാസം; വരും മാസങ്ങളില്‍ സംസ്ഥാനത്ത് കൂടുതല്‍ വേനല്‍മഴയ്ക്ക് സാധ്യത
കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളില്‍ കൂടുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പസഫിക് സമുദ്രത്തില്‍ മിതമായ ലാ നിന പ്രതിഭാസം...
ഇന്ത്യയില്‍ ഉണ്ടായത് ആഴ്ചയില്‍ രണ്ട് ശതകോടീശ്വരന്‍മാര്‍ വീതം; കോവിഡ് കാലം സമ്പന്നര്‍ക്ക് തടസമായില്ല
കോവിഡ് വ്യാപനത്തിനിടയിലും ഇന്ത്യയില്‍ പുതിയ കോടീശ്വരന്‍മാര്‍ ഉടലെടുക്കുകയാണ്. അതും ശതകോടീശ്വരന്മാരുടെ എണ്ണത്തിലാണ് വര്‍ധനവുണ്ടാകുന്നത്. കോവിഡ് പിടിമുറുക്കിയ 2020ല്‍ 55 പേരാണ് പുതുതായി ശതകോടീശ്വരന്മാരുടെ പട്ടികയില്‍...
ചൂട് ഭയന്ന് പുറത്തിറങ്ങാത്ത ദിനങ്ങള്‍ വെല്ലുവിളിയാകും; അടച്ചിട്ട മുറികളില്‍ കോവിഡ് വ്യാപനമുണ്ടാകുമെന്ന് മുന്നറിയിപ്പ്
കോവിഡ് രോഗവ്യാപനം വര്‍ദ്ധിക്കാതിരിക്കാന്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി കനേഡിയന്‍ ഗവേഷകര്‍. വായൂ സഞ്ചാരമില്ലാത്ത അടച്ചിട്ട മുറികളാണ് ഇനി കോവിഡ് വ്യാപനത്തിന്റെ പ്രധാന ഘടകമായി മാറുകയെന്നാണ്...
ഭവന വായ്പാനിരക്ക് 6.70 ശതമാനമായി കുറച്ച് എസ്ബിഐ; പ്രോസസിങ് ഫീസ് ഇല്ല
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവനവായ്പയുടെ പലിശനിരക്ക് വെട്ടിക്കുറച്ചു. 6.70 ശതമാനം മുതലാണ് വിവിധ പ്ലാനുകള്‍ക്കായി ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്. പലിശനിരക്കില്‍ 70 ബേസിക്...
ദിവസവും പാവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍
പാവയ്ക്ക ഇഷ്ടപ്പെടുന്നവരായി അധികം ആരും ഉണ്ടാകില്ല. കാരണം, അതിന്റെ കടുത്ത കയ്പ് തന്നെ. എന്നാല്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് പാവയ്ക്ക. അമിതവണ്ണം...













