സ്റ്റാഫ് റിപ്പോർട്ടർ
ശരീരത്തിലെ അമിതകൊഴുപ്പ് പുറംതള്ളാന്‍ പപ്പായ
നമ്മുടെ ശരീരത്തില്‍ അമിതമായി അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പുറംതള്ളാന്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും സാധിക്കുമെന്ന് പഠനം. അത്തരത്തില്‍ നമ്മെ ഏറ്റവും സഹായിക്കുന്ന ഴമാണ് പപ്പായ. ആന്റി...
448 രൂപയ്ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ്; പരിശോധനക്ക് മൊബൈല്‍ ലാബുകളും
സംസ്ഥാനത്ത് കോവിഡ് 19 വൈറസ് വ്യാപനം കൂടിയ സാഹചര്യത്തില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കി. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കും. ഇതിനായി സര്‍ക്കാര്‍ സ്വകാര്യ കമ്പനിയ്ക്ക്...
അധിക്ഷേപ പോസ്റ്റുകള്‍ 24 മണിക്കൂറിനകം നീക്കണം; സമൂഹമാധ്യമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
സോഷ്യല്‍മീഡിയ, ഒടിടി, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. സോഷ്യല്‍മീഡിയയില്‍ വ്യക്തികളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ വേണ്ടിയാണിത്. വ്യക്തികള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്...
ഈ അരി വേവിക്കണ്ട; ചൂടുവെള്ളത്തിലിട്ടാല്‍ ചോറ് റെഡി
പാചകവാതകവില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ വളരെയധികം ഇന്ധനം ലാഭിക്കാവുന്ന ഒരുതരം അരി വികസിപ്പിച്ചെടുത്തിരിക്കുകയാണ് കര്‍ഷകന്‍. ഈ അരി ചൂടുവെള്ളത്തില്‍ 15 മിനിറ്റ് ഇട്ടുവെച്ചാല്‍ വെന്ത്...
ബ്രോഡ്ബാന്‍ഡ് വേഗതയില്‍ സ്ഥാനം നിലനിര്‍ത്തി ഇന്ത്യ
ബ്രോഡ്ബാന്‍ഡ് വേഗതയുടെ കാര്യത്തില്‍ ഇന്ത്യ പഴയ സ്ഥാനം നിലനിര്‍ത്തി. 2021 ജനുവരിയില്‍ ആഗോളതലത്തിലെ കണക്കെടുപ്പിലാണ് ഇന്ത്യ 65-ാം സ്ഥാനം നിലനിര്‍ത്തിയിരിക്കുന്നത്. ഓക്ലയുടെ സ്പീഡ്ടെസ്റ്റ് ഗ്ലോബല്‍...
മൈക്രോ സ്‌കില്‍സ് പ്രോഗ്രാം; പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
നോര്‍ക്ക റൂട്ട്സിന്റെ സഹകരണത്തോടെ ഐസിടി അക്കാദമി മൈക്രോ സ്‌കില്‍സ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ബിരുദധാരികള്‍, ബിരുദ പഠനം നടത്തുന്നവര്‍ എന്നിവര്‍ക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. കോഴ്സുകളിലേക്ക് പ്രവേശനം...
സുഖം പ്രാപിച്ച പകുതി കോവിഡ് രോഗികള്‍ക്കും ഹൃദയത്തിന് തകരാര്‍
കോവിഡ് 19 വൈറസ് ബാധയേറ്റ് രോഗമുക്തരായി ആശുപത്രി വിട്ട രോഗികളില്‍ പകുതിയിലേറെ പേര്‍ക്കും ഹൃദയത്തിന് തകരാര്‍ സംഭവിക്കുന്നതായി തെളിയിക്കുന്ന പഠനങ്ങള്‍ പുറത്ത്. ഹൃദയ പേശികളുടെ...
ഇഷ്ടമുള്ള സിനിമ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡാകും; നെറ്റ്ഫ്‌ലിക്‌സിന്റെ പുതിയ ഫീച്ചര്‍
പുതിയ ഫീച്ചറുമായി പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ്ങ് ആപ്പായ നെറ്റ്ഫ്ളിക്സ് രംഗത്ത്. ഏതുതരത്തിലുള്ള വീഡിയോകള്‍ വേണമെന്ന പ്രേക്ഷകന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് ഓട്ടോമാറ്റിക്കായി സിനിമകളും ഷോകളും...
പരിഷ്‌കരിച്ച സ്വിഫ്റ്റുമായി മാരുതി: മൈലേജ് 23.76 കി.മീ, സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്നത്
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ പരിഷ്‌കരിച്ച രൂപം പുറത്തിറക്കി. സ്വിഫ്റ്റിന്റെ 2021 മോഡലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 5.73...
ലോകത്തെ പത്ത് രാജ്യക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശനവിലക്ക്
ലോകത്തെ പത്ത് രാജ്യക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി ഒമാന്‍ സുപ്രീം കമ്മിറ്റി. വിലക്ക് ഇന്ത്യയ്ക്ക് ബാധകമല്ല. സുഡാന്‍, ലബനന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, നൈജീരിയ, ജനീവ, ഘാന,...













