സ്റ്റാഫ് റിപ്പോർട്ടർ
ഉച്ചയൂണിന് മുന്‍പ് ഒരു നേന്ത്രപ്പഴം; ഗുണങ്ങള്‍ ഇതാണ്
ആഹാരം കഴിക്കുന്ന സമയത്തില്‍ കൃത്യനിഷ്ഠ പാലിക്കുന്നത് മികച്ച ആരോഗ്യശീലങ്ങളില്‍ ഒന്നാണ്. എന്നാല്‍ തിരക്കേറിയ ജീവിതത്തിനിടയില്‍ പലപ്പോഴും ഭക്ഷണം സമയത്തിന് കഴിക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. എന്നാലിത്...
ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്കില്‍ വര്‍ധനവ്; 30 ശതമാനം വരെ ചാര്‍ജ് ഉയരും
രാജ്യത്ത് ആഭ്യന്തര വിമാന ടിക്കറ്റുകളുടെ നിരക്കില്‍ വര്‍ധനവ്. ഒരു ടിക്കറ്റിന് പത്ത് ശതമാനം മുതല്‍ 30 ശതമാനം വരെയാണ് നിരക്ക് ഉയര്‍ത്തിയത്. പുതുക്കിയ ടിക്കറ്റ്...
ടിക്കറ്റ് നിരക്കില്‍ ഇളവ്; യാത്രക്കാരെ ആകര്‍ഷിക്കാന്‍ കെഎസ്ആര്‍ടിസി
കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. അന്തര്‍ സംസ്ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്സില്‍ ബസ് ടിക്കറ്റ് നിരക്കാണ്...
യുകെയില്‍ കണ്ടെത്തിയ വൈറസ് അതീവ അപകടകാരി; വാക്‌സിന്‍ പോലും നിഷ്പ്രഭമാകും, മുന്നറിയിപ്പ്
യുകെയിലെ കെന്റില്‍ കണ്ടെത്തിയ ജനിതക പരിവര്‍ത്തനം സംഭവിച്ച പുതിയ കോവിഡ് 19 വൈറസ് ലോകത്തിന് തന്നെ ഭീഷണിയായേക്കുമെന്ന് മുന്നറിയിപ്പ്. കോവിഡ് വാക്സിന്‍ വഴി നേടിയ...
മലപ്പുറത്ത് കേരള പൊലീസ് ഫുട്ബോള്‍ അക്കാദമി വരുന്നു; ഡയറക്ടര്‍ ഐഎം വിജയന്‍
മലപ്പുറം എംഎസ്പി കേന്ദ്രീകരിച്ച് കേരളാ പൊലീസ് ഫുട്ബോള്‍ അക്കാദമി ആരംഭിക്കുമെന്ന് കായിക മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഇപി...
ഐആര്‍സിടിയില്‍ ഇനി ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം; എങ്ങനെയെന്ന് അറിയാം
യാത്രക്കാര്‍ക്ക് ഓണ്‍ലൈനായി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കി ഐആര്‍സിടിസി. ഇതോടെ ബസ് യാത്രക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും. ബസ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന്,...
രോഗനിര്‍ണയം വൈകുന്നത് അപകടം; മുഴ കൂടാതെ സ്തനാര്‍ബുദത്തില്‍ കാണുന്ന ലക്ഷണങ്ങളറിയാം
സ്ത്രീകളില്‍ സ്തനാര്‍ബുദം വര്‍ധിച്ച് വരികയാണ്. പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളിലാണ് സ്തനാര്‍ബുദം വര്‍ധിച്ചുവരുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് സ്തനാര്‍ബുദം ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതെന്ന കാര്യത്തില്‍ ഇതുവരെ...
6.8 ശതമാനം പലിശ നിരക്കില്‍ എസ്ബിഐയുടെ ഭവന വായ്പ; മാര്‍ച്ച് വരെ പ്രോസസിങ് ഫീസ്...
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവന വായ്പ മേഖലയില്‍ അഞ്ചുലക്ഷം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഭവനവായ്പ മേഖലയിലെ മേല്‍ക്കൈ നിലനിര്‍ത്തുന്നതിന്...
പരിഷ്‌കരിച്ച പെന്‍ഷന്‍ ഏപ്രില്‍ ഒന്ന് മുതല്‍ വിതരണം ചെയ്യും, പുതുക്കിയ ശമ്പളം ജൂലൈ ഒന്ന്...
പതിനൊന്നാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലൈ 1 മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍...
ഇനി വീഡിയോ അയയ്ക്കും മുന്‍പ് മ്യൂട്ട് ചെയ്യാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്
ഇനി വാട്‌സ്ആപിലൂടെ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് അത് മ്യൂട്ട് ചെയ്യാം. മ്യൂട്ട് വീഡിയോസ് ഫീച്ചര്‍ എന്ന് വിളിക്കുന്ന പുതിയ ഒരു ഫീച്ചറാണ് വാട്‌സ്ആപ്...













