സ്റ്റാഫ് റിപ്പോർട്ടർ
ഇന്ത്യക്കാരോട് വിവേചനം കാണിക്കുന്നു; വാട്‌സ്ആപിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍
സ്വകാര്യതാ നയത്തിന്റെ കാര്യത്തില്‍ വാട്‌സ്ആപ് ഇന്ത്യക്കാരോട് വിവേചനം കാണിക്കുന്നെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. യൂറോപ്യന്‍ ഉപയോക്താക്കളോടുള്ള സമീപനമല്ല, വാട്ട്സ്ആപ്പ് ഇന്ത്യയില്‍ സ്വീകരിക്കുന്നതെന്നാണ്...
ഇന്ത്യയില്‍ ടിക്ടോകിന് വിലക്ക് തുടരും; മറ്റ് ചൈനീസ് ആപ്പുകളുടെ കാര്യവും ആശങ്കയില്‍
ടിക് ടോക് ആപ്ലിക്കേഷന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടര്‍ന്നേക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ടിക് ടോക്കിന് നോട്ടീസ് അയച്ചു. ഇതോടൊപ്പം വിലക്കേര്‍പ്പെടുത്തിയ മറ്റ് ചൈനീസ്...
പള്‍സ് പോളിയോ വിതരണം 31ന്; നിര്‍ദേശങ്ങള്‍ അറിയാം
സംസ്ഥാനത്ത് ഈ മാസം 31നു പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കും. അഞ്ച് വയസില്‍ താഴെയുള്ള 24.49 ലക്ഷത്തിലേറെ കുട്ടികള്‍ക്കാണ് പോളിയോ വാക്‌സിന്‍ നല്‍കുന്നത്. 24,49,222 കുട്ടികള്‍ക്ക് ഞായറാഴ്ച പോളിയോ...
അമിതവണ്ണക്കാരുടെ ഹൃദയാരോഗ്യം വളരെ മോശം; വ്യായാമം കൊണ്ട് ഫലമില്ലെന്ന് വിദഗ്ധര്‍
അമിതവണ്ണം ഒരു രോഗാവസ്ഥ പോലെ കുഴപ്പം പിടിച്ച ഒന്നാണ്. അമിതവണ്ണമുള്ളവര്‍ക്ക് അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതേസമയം, ചിട്ടയായ...
സെര്‍ച്ച് ഒപ്ഷന്‍ എടുത്തുകളയുമെന്ന് ഗൂഗിള്‍, ഫീഡില്‍ നിന്ന് വാര്‍ത്ത ഒഴിവാക്കുമെന്ന് ഫേസ്ബുക്ക്; പോകേണ്ടവര്‍ക്ക് പോകാമെന്ന്...
ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന വാര്‍ത്തകള്‍ക്ക് ഗൂഗിളും ഫേസ്ബുക്കും അതാത് മാധ്യമ സ്ഥാപനങ്ങള്‍ക്ക് പണം നൽകണമെന്ന ഓസ്ട്രേലിയൻ പാർലമെന്റ് തീരുമാനത്തിനെതിരെ കടുത്ത നടപടികളുമായി ഇരു കമ്പനികളും.
വീഡിയോകള്‍ കണ്ടെത്താന്‍ പുതിയ മാര്‍ഗം; ഹാഷ്ടാഗ് സംവിധാനമൊരുക്കി യൂട്യൂബ്
ഉപയോക്താക്കള്‍ക്ക് വീഡിയോകള്‍ പെട്ടെന്ന് കണ്ടെത്താനുള്ള എളുപ്പമാര്‍ഗവുമായി യൂട്യൂബ്. ഹാഷ്ടാഗുകള്‍ ഉപയോഗപ്പെടുത്തി കാണാന്‍ ആഗ്രഹിക്കുന്ന വിഡിയോകള്‍ എളുപ്പത്തില്‍ തിരയാനുള്ള അവസരമാണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, ഇന്‍സ്റ്റഗ്രാം,...
ആധാര്‍ കാര്‍ഡിലെ പേര്, മേല്‍വിലാസം, ജനനതീയതി എന്നിവ മാറ്റാം; ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
ഇപ്പോള്‍ ഏതൊരു കാര്യത്തിനും ആധാര്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തൊരു രേഖയായി മാറിയിട്ടുണ്ട്. ദൈനംദിന ജീവിതത്തില്‍ ആധാറിന്റെ പ്രാധാന്യം അത്രയ്ക്കുമുണ്ട്. ഔദ്യോഗികമായ ഏതൊരു കാര്യത്തിനും ആധാര്‍ ചോദിക്കുന്നത്...
ഇനി വാടക കരാര്‍ ഉണ്ടെങ്കില്‍ റേഷന്‍ കാര്‍ഡ് ലഭിക്കും
ഇനിമുതല്‍ വാടകക്കരാര്‍ ഹാജരാക്കിയാല്‍ റേഷന്‍ കാര്‍ഡ് ലഭിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. നിയമസഭയില്‍ ഇതേക്കുറിച്ച് വന്ന സബ്മിഷന് മറുപടിയായാണ്...
വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തല്‍; ലക്ഷ്യം ഡേറ്റ പണമാക്കല്‍ തന്നെയെന്ന് വെളിപ്പെടുത്തി വാട്‌സ്ആപ്
വിവാദങ്ങള്‍ക്ക് പിന്നാലെ വാട്സാപ്പ് പ്രതിനിധികള്‍ ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മറ്റിയുടെ മുന്നിലെത്തി തങ്ങളുടെ ഭാഗം വിശദീകരിച്ചു. തങ്ങളുടെ പുതിയ സ്വകാര്യതാ നയം വന്നാലും ചാറ്റുകളും കോളുകളും...
ക്രമം തെറ്റിയുള്ള ആര്‍ത്തവം അപകടം; കാരണം കണ്ടെത്തി പരിഹരിക്കാം
ക്രമം തെറ്റിവരുന്ന ആര്‍ത്തവം വളരെ മോശം ശാരീരക അസ്വസ്ഥതകളാണ് സ്ത്രീകളില്‍ സൃൃഷ്ടിക്കുന്നത്. ഇതിന്റെ പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനം ആണെങ്കിലും മറ്റ് ചില കാരണങ്ങളാലും...













