Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

ജനുവരിയില്‍ റെക്കോര്‍ഡ് മഴ; പെയ്തത് 101 മി മീ, ഇത് 145 വര്‍ഷത്തെ ചരിത്രത്തിലാദ്യം

സംസ്ഥാനത്ത് ജനുവരിയില്‍ ഇതുവരെ പെയ്തത് റെക്കോഡ് മഴ. കഴിഞ്ഞ 16 ദിവസത്തിനിടെ 101 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. പ്രതീക്ഷിച്ചിരുന്നത് നാലു മില്ലി മീറ്റര്‍...

ഡിജിറ്റല്‍ പണമിടപാടില്‍ നിര്‍ണായക നയ രൂപീകരണത്തിനൊരുങ്ങി ആര്‍ബിഐ

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകളും അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഈ സാഹചര്യത്തില്‍ നിര്‍ണായക നയ രൂപീകരണത്തിനൊരുങ്ങി ആര്‍ബിഐ. ആപ്പുകള്‍ വഴി വായ്പ...

കോവാക്‌സിന്‍ എടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മതപത്രം; ബുദ്ധിമുട്ടുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കും

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡും ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും ജനങ്ങളിലേക്കെത്തി. എന്നാല്‍ മൂന്നാംഘട്ട ട്രയല്‍ പൂര്‍ത്തിയാക്കാത്ത കോവാക്‌സിന്‍ എടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മതപത്രം ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ വിവരങ്ങള്‍ എപ്പോഴും സ്വകാര്യമായിരിക്കും; സ്റ്റാറ്റസിലൂടെ മറുപടി നല്‍കി വാട്‌സ്ആപ്

ഉപഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നില്ലെന്ന് സ്റ്റാറ്റസിലൂടെ പ്രഖ്യാപിച്ച് വാട്‌സ്ആപ്. അടുത്തിടെ, ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വാട്സ്ആപ്പ് ചോര്‍ത്തുന്നു എന്ന വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ്...

പ്രതിഷേധം ഫലം കണ്ടു; പൊളിസി മാറ്റം മേയ് 15 വരെ നീട്ടി കമ്പനി

വാട്‌സ്ആപിന്റെ സ്വകാര്യത നയത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം വ്യാപകമായതോടെ പുതിയ നയം നടപ്പാക്കുന്നത് കമ്പനി നീട്ടിവച്ചു. മെയ് 15 വരെ പുതിയ നയം നടപ്പാക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്....

രാവിലെ ചായയും ബിസ്‌ക്കറ്റും കഴിക്കുന്ന പതിവുണ്ടോ? അനാരോഗ്യകരമായ ശീലമെന്ന് വിദഗ്ധര്‍

പ്രഭാതഭക്ഷണമാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. എപ്പോഴും മികച്ച ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ ശ്രദ്ധിക്കണം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാറുമുണ്ട്. എന്നാല്‍ അതുപോലെ...

വിലക്കുറവില്‍ അടിപൊളി ലാപ്‌ടോപ് സ്വന്തമാക്കാം; പുതിയ മോഡലുകളുമായി ‘വായോ’ മടങ്ങിയെത്തി

വിപണിയിലെ മുന്‍നിര മോഡലുകളില്‍ ഒന്നാണ് സോണി വയോ ലാപ്ടോപ്പുകള്‍. ഇതിന്റെ സ്പെസിഫിക്കേഷന്‍ ഷീറ്റില്‍ ഉയര്‍ന്ന സവിശേഷതകളും ഘടകങ്ങളും നിറഞ്ഞിരുന്നു. ഇപ്പോള്‍ രണ്ട് പുതിയ മോഡലുകളുമായി...

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ്; 236 ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കും

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ് ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ബജറ്റ് പ്രഖ്യാപനത്തിനിടെയാണ് ഇളവ് അനുലദിച്ചത്. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യുവല്‍...

വീട്ടമ്മമാര്‍ക്ക് ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ വായ്പ; പലിശയുടെ പങ്ക് സര്‍ക്കാര്‍ വഹിക്കും

വീട്ടമ്മമാര്‍ക്കായി സ്മാര്‍ട്ട് കിച്ചണ്‍ പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍. പദ്ധതി പ്രകാരം വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ കെഎസ്എഫ്ഇ വഴി വായ്പ നല്‍കാനാണ് തീരുമാനം. ഇതിന്റെ പലിശയുടെ പങ്ക്...

72 മണിക്കൂറിനുള്ളില്‍ 2.5 കോടി പുതിയ ഉപയോക്താക്കള്‍; ടെലഗ്രാം ഉപയോക്താക്കള്‍ 50 കോടി കവിഞ്ഞു

ഇന്‍സ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമില്‍ സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞതായി റിപ്പോര്‍ട്ട്. ഇതോടെ, 72 മണിക്കൂറിനുള്ളില്‍ 2.5 കോടി പുതിയ ഉപയോക്താക്കളെയാണ്...
- Advertisement -

EDITOR PICKS