സ്റ്റാഫ് റിപ്പോർട്ടർ
ഗര്‍ഭപാത്രത്തിനുള്ളില്‍ പരസ്പരം കൊന്ന് തിന്നുന്ന സ്രാവിന്‍ കുഞ്ഞുങ്ങള്‍; പുതിയ രഹസ്യങ്ങള്‍ വെളിപ്പെടുന്നു
ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂര്‍വികനായിരുന്നു മെഗലോഡോണ്‍. പേരിലുള്ള ഡോണ്‍ പോലെ ഇവ ശെരിക്കും കടലിലെ ഡോണുകള്‍ തന്നെയായിരുന്നു. വംശനാശം സംഭവിച്ച മെഗലഡോണ്‍ സ്രാവുകളെക്കുറിച്ച് കൗതുകകരമായ...
ഇനി വന്യമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ വിള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും
ഇനിമുതല്‍ വന്യമൃഗങ്ങള്‍ കൃഷിനശിപ്പിച്ചാലും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയ്ക്ക് കീഴിലെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് കൃഷിക്കാര്‍ക്ക് ലഭിക്കുന്നത്. ഇതിനായി സംസ്ഥാനങ്ങള്‍ അധിക...
നിയമവിരുദ്ധമാണോ വാട്‌സ്ആപ് പോളിസി മാറ്റം; സര്‍ക്കാര്‍ പരിശോധിക്കുന്നു
വാട്‌സ്ആപിന്റെ പുതിയ പോളിസി മാറ്റം നിരവധി വിവാധങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതിനിടെ പുതിയ മാറ്റം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കുമായും കമ്പനിയുടെ...
ശ്വാസം പിടിച്ച് വെക്കുന്നത് കോവിഡ് വരാനുള്ള സാധ്യത കൂട്ടുമെന്ന് പഠനം
ശ്വാസം പിടിച്ചുവെക്കുന്നത് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂട്ടുമെന്ന് തെലിയിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. മദ്രാസ് ഐഐടിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് കോവിഡ് വ്യാപനം സംബന്ധിച്ച...
മഞ്ഞുകാലത്ത് ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ പറ്റിയ പഴങ്ങള്‍ ഇവയാണ്; അറിഞ്ഞ് കഴിക്കാം
മഞ്ഞുകാലത്ത് സാധാരണ കാലാവസ്ഥയെ അപേക്ഷിച്ച് തണുപ്പ് വളരെയധികം കൂടുതലായിരിക്കും. പ്രത്യേകിച്ച് ഇത്തവണ മഴയും കൂടെ ആയപ്പോള്‍ തണുപ്പിന്റെ കാര്യം പറയാനില്ല. ഈ കാലത്ത് ഏതൊക്കെ...
പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ എപ്പോള്‍, രോഗമുക്തരായവര്‍ വാക്‌സിന്‍ എടുക്കണോ?; ആരോഗ്യവകുപ്പിന്റെ വിശദീകരണമറിയാം
ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് കോവിഡ് വാക്സിനേഷന്‍ ആരംഭിക്കും. ഇതിനോടകം, എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് നിരവധി ആശങ്കകളും സംശയങ്ങളും...
വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ നോട്ടീസ് പരസ്യപ്പെടുത്തേണ്ട; നിര്‍ണ്ണായക ഉത്തരവ്
സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് നോട്ടീസ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവ്. നോട്ടീസ് പരസ്യപ്പെടുത്തണമെന്ന നിബന്ധന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്ന്...
പ്രൈവസി പോളിസിയില്‍ പണി കിട്ടി വാട്‌സ്ആപ്; സിഗ്നലും ടെലഗ്രാമും തേടിയെത്തിയത് 40 ലക്ഷത്തിലധികം ഉപഭോക്താക്കള്‍
പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ് ആയ വാട്‌സ്ആപ് തങ്ങളുടെ പ്രൈവസി പോളിസി പുതുക്കിയതിന് ശേഷം ആപ്ലിക്കേഷനില്‍ നിന്നും ആളുകളുടെ വന്‍ കൊഴിഞ്ഞുപോക്കാണ്. ലക്ഷകണക്കിന് ആളുകള്‍...
ജനിതകമാറ്റം വന്ന കോവിഡ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; വ്യാപനശേഷി കൂടുതല്‍, മുന്നറിയിപ്പ് നല്‍കി ഡബ്ല്യൂഎച്ച്ഒ
ജനിതകമാറ്റം വന്ന കോവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചതായി ഡബ്ല്യൂഎച്ച്ഒ. യുകെയില്‍ കണ്ടെത്തിയ വൈറസ് ആണ് പടരുന്നത്. കൂടാതെ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ മറ്റൊരു വകഭേദം...
ദിവസേന ഡാറ്റ ആനുകൂല്യങ്ങളുമായി എയര്‍ടെല്‍; പുതിയ പ്ലാനുകള്‍ അറിയാം
ദൈനംദിന ഡാറ്റ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി പദ്ധതികളുമായി എയര്‍ടെല്‍. കോളിംഗ്, എസ്എംഎസ്, സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ എന്നിവയിലാണ് സൗജന്യങ്ങള്‍. അവരുടെ 349 രൂപയുടെ പ്രീപെയ്ഡ്...













