സ്റ്റാഫ് റിപ്പോർട്ടർ
ഓപ്പോ ഫൈന്‍സ് എക്‌സ് 5 ഫെബ്രുവരി 24ന് ഇറങ്ങും
ഓപ്പോ ഫൈന്‍ഡ് എക്സ് 5 സീരീസ് ഫെബ്രുവരി 24 ന് ലോഞ്ച് ചെയ്യാന്‍ ഒരുങ്ങുന്നു. സ്റ്റാന്‍ഡേര്‍ഡ്, പ്രോ പതിപ്പുകള്‍ ഉള്‍പ്പെടെ രണ്ട് ഫോണുകള്‍ ഓപ്പോ...
സാംസങ്ങ് ഗ്യാലക്‌സി എസ് 22 വില പ്രഖ്യാപിച്ചു
സാംസങ് ഒടുവില്‍ പുതിയ ഗ്യാലക്‌സി എസ് 22, ഗ്യാലക്‌സി എസ് 22 അള്‍ട്രാ, ഗ്യാലക്‌സി എസ് 22 സ്മാര്‍ട്ട്‌ഫോണുകളുടെ ഇന്ത്യന്‍ വില പ്രഖ്യാപിച്ചു. ഈ...
ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചില ആഹാരങ്ങള്‍; അറിയാം
ഇന്ന് മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഓര്‍മക്കുറവ്. വൈറ്റമിന്‍ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് ഓര്‍മക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം എന്നിവ...
നിത്യവും ഒരു നേരം സാലഡ്; ആരോഗ്യഗുണങ്ങള്‍ പലതാണ്
നിങ്ങള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ കര്‍ശനമായ ഭക്ഷണക്രമവും വ്യായാമവും പാലിക്കണം. ഇത് ഡോക്ടര്‍മാര്‍ തന്നെ പറയുന്ന കാര്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നവര്‍...
21,539 കോടി രൂപയ്ക്ക് അവകാശികളില്ല; എല്‍ഐസിയുടെ കണക്കുകള്‍ പുറത്ത്
പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയില്‍ അവകാശികളില്ലാതെ കിടക്കുന്നത് 21,539 കോടി രൂപ. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്. ഓഹരി വില്‍പ്പനയ്ക്കായി സമര്‍പ്പിച്ച രേഖയിലാണ്...
നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി; ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും വേണം
ഒന്‍പത് മാസം മുതല്‍ നാലു വയസുവരെയുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും നിര്‍ബന്ധമാക്കി ഗതാഗത മന്ത്രാലയം. നാല് വയസില്‍ താഴെയുള്ള കുട്ടികളുമായി ഇരുചക്ര...
ഇന്ധനവില കൂടുന്നു; ലിറ്ററിന് എട്ട് രൂപ വരെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്
മാര്‍ച്ചോടെ രാജ്യത്ത് ഇന്ധനവില വീണ്ടും കുതിച്ചു ഉയര്‍ന്നേക്കാമെന്ന് റിപ്പോര്‍ട്ട്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയേക്കും. ലിറ്ററിന്...
പിഎം കിസാന്‍ പദ്ധതിയുടെ അടുത്ത ഗഡുവിന് കെവൈസി സമര്‍പ്പിക്കണം; വിശദവിവരങ്ങള്‍ അറിയാം
കര്‍ഷകര്‍ക്കു പ്രതിവര്‍ഷം ആറായിരം രൂപ സഹായ ധനം നല്‍കുന്ന പദ്ധതിയാണ് പിഎം കിസാന്‍ സമ്മാന്‍ നിധി പദ്ധതി. ഇതിന്റെ പതിനൊന്നാം ഗഡു ലഭിക്കുന്നതിന് ഇകെവൈസി...
കോവിഡ് കേസുകള്‍ കുറഞ്ഞു; സംസ്ഥാനത്ത് വര്‍ക് ഫ്രം ഹോം അവസാനിപ്പിക്കുന്നു
കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സര്‍ക്കാര്‍- സ്വകാര്യ മേഖലയില്‍ നിലനിന്നിരുന്ന വര്‍ക് ഫ്രം ഹോം അവസാനിപ്പിച്ചു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. അഡീഷണല്‍ ചീഫ്...
കൂടുതല്‍ സവിശേഷതകളുമായി 2022 മോഡല്‍ ടാറ്റ സഫാരി പുറത്ത്
ടാറ്റ മോട്ടോഴ്സ് സഫാരി അഡ്വഞ്ചര്‍ പേഴ്സണ എഡിഷനില്‍ പുതിയ ഓര്‍ക്കസ് വൈറ്റ് കളര്‍ സ്‌കീം അവതരിപ്പിച്ചു. ഇതുവരെ, ട്രോപ്പിക്കല്‍ മിസ്റ്റ് പെയിന്റ് സ്‌കീമില്‍ മാത്രമേ...