Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

കെട്ടിടനിര്‍മാണ ചട്ടത്തില്‍ വീണ്ടും ഭേദഗതി: ചെറിയ വീടുകള്‍ക്ക് മഴവെള്ള സംഭരണി വേണ്ട

സംസ്ഥാനത്തെ കെട്ടിടനിര്‍മ്മാണ ചട്ടത്തില്‍ വീണ്ടും ഭേദഗതി. സംസ്ഥാനത്ത് പണിയുന്ന എല്ലാ വീടുകള്‍ക്കും മഴവെള്ള സംഭരണി വേണമെന്ന നിബന്ധന സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി. അഞ്ച് സെന്റില്‍ താഴെ വസ്തുവില്‍ നിര്‍മിക്കുന്ന വീടുകള്‍ക്കും...

കളിപ്പാട്ടം മുതല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ വരെ: തുറമുഖങ്ങളില്‍ ക്ലിയറന്‍സ് കാത്ത് കിടക്കുന്നത് 20000 രൂപയുടെ...

ഇന്ത്യയിലെ വിവിധ തുറമുഖങ്ങളിലായി 20,000 കോടി രൂപയുടെ ചൈനീസ് ഉത്പന്നങ്ങള്‍ കെട്ടിക്കിടക്കുന്നു. ഇലക്ട്രോണിക്‌സ്, - ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗിഫ്റ്റുകള്‍, പാദരക്ഷകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിവയാണ് ഇതിലധികവും.

കോവിഡ് വന്നാല്‍ ആരോഗ്യമുള്ളവര്‍ക്കും ഹൃദ്രോഗ സാധ്യത

ആരോഗ്യവാനായ ആള്‍ക്കും ഹൃദയസ്തംഭനമുണ്ടാക്കാന്‍ കോവിഡിന് കഴിയുമെന്ന് നിരീക്ഷണം. ഇനി കുടുംബത്തില്‍ ഒരാള്‍ക്ക് പോലും ഹൃദ്രോഗമില്ലെങ്കില്‍ പോലും കോവിഡ് വന്നാല്‍ ഹൃദ്രോഗസാധ്യത ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഡല്‍ഹിയിലെ...

ചക്ര കസേരയിലിരുന്ന് കുട നിര്‍മ്മാണം: മുസ്തഫയുടെ മാസവരുമാനം 8000 രൂപ

ചെറിയ ചെറിയ പ്രശ്‌നങ്ങളില്‍ പോലും പാടേ തകര്‍ന്ന് പോകുന്നവരാണ് മനുഷ്യര്‍. എന്നാല്‍ ചിലരങ്ങനെയല്ല, അവര്‍ക്ക് വിധിയുടെ മുന്നില്‍ തോറ്റ് കൊടുക്കാന്‍ ഒരിക്കലും മനസുണ്ടാകില്ല. വീഴ്ചയില്‍...

കോവിഡ് 19 രോഗം ഭേദമായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ഡോക്ടറുടെ നിര്‍ദേശങ്ങളറിയാം

കോവിഡ് വൈറസ് വന്ന് ഭേദമായവരില്‍ വീണ്ടും രോഗം വരാനുള്ള സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുള്‍പ്പെടെ പറയുന്നത്. കോവിഡ് 19 രോഗം ഭേദമായാലും ആരോഗ്യ പ്രശ്നങ്ങള്‍ തുടരുന്നതായി ആരോഗ്യമന്ത്രാലയവും വ്യക്തമാക്കുന്നുണ്ട.

നിയന്ത്രണങ്ങള്‍ നീക്കി ഗൂഗിള്‍ മീറ്റ്: അണ്‍ലിമിറ്റഡ് വിഡിയോ കോളുകള്‍ തുടര്‍ന്നും സൗജന്യം

കോവിഡ് 19 വൈറസിനെ തുടര്‍ന്നുള്ള ലോക്ൗണിന് പിന്നാലെ മിക്കവരും ജോലി ഓഫിസുകളില്‍ നിന്ന് വീട്ടിലേക്ക് മാറ്റി. മീറ്റിങ്ങുകളും കോണ്‍ഫറന്‍സുകളുമെല്ലാം ഓണ്‍ലൈനില്‍ ആയതോടെ കൂടുതല്‍ ആളുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ ആപ്പുകളില്‍ ഒന്നായി...

അരിയും ചെറുപയറും അടക്കം ഒന്‍പത് ഇനം സാധനങ്ങള്‍: സ്‌കൂള്‍ കുട്ടികള്‍ക്ക് വീണ്ടും സര്‍ക്കാരിന്റെ കിറ്റ്

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഒന്‍പത് തരം സാധനങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത്. അരിയും ചെറുപയറും കടലയും തുവര പരിപ്പും ഉഴുന്നും ഭക്ഷ്യ എണ്ണയും...

ഹുറുണ്‍ ഇന്ത്യ സമ്പന്നപ്പട്ടിക പുറത്ത്: 23 മലയാളികള്‍, ഒന്നാമന്‍ യൂസഫലി

ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറുണിന്റെ സമ്പന്നപ്പട്ടിക പുറത്ത്. ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയില്‍ 23 മലയാളികളാണ് ഇടം നേടിയത്. മലയാളി സമ്പന്നരില്‍ ഒന്നാമന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയാണ്. കഴിഞ്ഞ തവണയും...

വാട്‌സ്ആപ് സന്ദേശങ്ങളെയും കോളുകളെയും കരുതിയിരിക്കുക; തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി എസ്ബിഐ

ബാങ്കിന്റെ പേരില്‍ വരുന്ന വാട്സ്ആപ്പ് കോളുകളെയും സന്ദേശങ്ങളെയും സൂക്ഷ്മതയോടെ നേരിടണമെന്ന മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. ഇത്തരം കോളുകളില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയാല്‍ മറ്റൊരു തട്ടിപ്പിന് ഇരയാകേണ്ടി...

കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രധാന ഘടകം ഇതാണ്; അറിഞ്ഞ് പ്രതിരോധിക്കാം

കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ജനങ്ങളെയൊന്നടങ്കം പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതിനോടകം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. കോവിഡിനെ മറികടക്കാന്‍ ഏറ്റവുമധികം വേണ്ടത് രോഗപ്രതിരോധശേഷിയാണ്. അതുകൊണ്ടാണ് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്...
- Advertisement -

EDITOR PICKS