സ്റ്റാഫ് റിപ്പോർട്ടർ
”എന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോയെന്ന് ധന്യ? തടസങ്ങള്‍ വകവയ്ക്കാതെ ഗോപകുമാര്‍”; വീല്‍ച്ചെയറില്‍ വിവാഹമണ്ഡപത്തില്‍
സ്‌നേഹത്തിന്റെ മുന്നില്‍ ശാരീരിക അവശതകള്‍ ഒരു വിഷയമേ അല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ആരക്കുഴ ഇഞ്ചിക്കണ്ടത്തില്‍ ശെല്‍വരാജിന്റെ മകന്‍ ഗോപകുമാര്‍. അരയ്ക്ക് കീഴ്ഭാഗം തളര്‍ന്ന് വീല്‍ചെയറിന്റെ സഹായത്തോടെ ജീവക്കുന്ന ധന്യയെയാണ് ലോട്ടറി...
മാസ്‌കിന് പകരം ഫേസ് ഷീല്‍ഡ്: പ്രയോജനമില്ലെന്ന് പുതിയ കണ്ടെത്തല്‍
കോവിഡ് 19 പ്രതിരോധത്തിന് ഏറ്റവും പ്രധാനമായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള പ്രതിരോധമാര്‍ഗമാണ് മാസ്‌ക്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചാണ് ഇപ്പോള്‍ പുറത്തുപോകുന്നത്. ചില ആളുകള്‍ മാസ്‌കിന് പകരമായി പ്ലാസ്റ്റിക്...
അമ്പിളി മാമനെ വേണമെന്ന് പറഞ്ഞാല്‍ അതും സാധിപ്പിക്കും!!; നവവധുവിന് ചന്ദ്രനില്‍ ഒരേക്കര്‍ സ്ഥലം വാങ്ങി...
പ്രിയതമയെ സന്തോഷിപ്പിക്കാന്‍ കാമുകനും ഭര്‍ത്താവുമെല്ലാം സമ്മാനങ്ങള്‍ വാങ്ങിക്കൊടുക്കുന്ന സര്‍വ്വസാധാരണമാണ്. എന്നാല്‍ അമ്പിളിമാമനെത്തന്നെ പിടിച്ച് കൊടുത്താലോ? തന്റെ ഭാര്യയ്ക്ക് സമ്മാനമായി ഒരു യുവാവ് ചന്ദ്രനില്‍ കുറച്ച് സ്ഥലം വാങ്ങിച്ച് കൊടുത്തിരിക്കുകയാണ്.
സൈക്കിളില്‍ മാസ്‌ക് വെച്ച് ഗ്രാമങ്ങളിലൂടെ; ഈ അധ്യാപകന്റെ പ്രതിരോധം ശ്രദ്ധേയമാകുന്നു
ഒരു ഹെല്‍മെറ്റും മാസ്‌കും പിന്നെ കുറേ കയ്യെഴുത്ത് പോസ്റ്ററുകളുമായി കഴിഞ്ഞ ആറുമാസക്കാലമായി തെലങ്കാനയിലെ ഖമ്മം ജില്ലയിലെ ഗ്രാമാന്തരങ്ങളിലൂടെ സൈക്കിള്‍ ചവിട്ടുകയാണ് ഗൊല്ലമണ്ഡല സുരേഷ് കുമാര്‍ എന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍....
എപ്പോഴും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ഈ മൂന്ന് വിറ്റാമിനുകള്‍ ശരീരത്തില്‍ ഉണ്ടോ എന്ന്...
ഏതുനേരത്തും ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടോ? ഒരു ജോലിയും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം അനുഭവപ്പെടുക, മന്ദത, തളര്‍ച്ച എന്നിവയൊക്കെയാണോ പ്രശ്‌നം? പല കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥ വരാം. ഉറക്കമില്ലായ്മ...
രക്ഷാകവചമായി മാസ്ക്: ആന്റിബയോട്ടിക് വിൽപ്പനയിൽ ഗണ്യമായ കുറവ്
കൊറോണ വൈറസിനെതിരെ മാസ്ക് നിർബന്ധമാക്കിയപ്പോൾ ഇത് പകർച്ചവ്യാധികൾക്കെതിരെ ശക്തിയേറിയ പ്രതിരോധ കവചമാകുകയാണ്. മാസ്ക് ശീലമാക്കിയതോടെ സാധാരണ അസുഖമായിരുന്ന ജലദോഷവും പനിയും തുമ്മലും കുറഞ്ഞുവെന്നാണ് നിരീക്ഷണം.
മാസ്ക...
നേവിയുടെ വിമാനച്ചിറകില്‍ പറന്ന് പാലക്കാട്ടുകാരി: വൈമാനിക നിരീക്ഷകരില്‍ ആദ്യ മലയാളി വനിത
നാവികസേനയുടെ വിമാനച്ചിറകില്‍ പറന്ന്് പാലക്കാട്ടുകാരി ക്രീഷ്മ ആര്‍. വൈമാനിക നിരീക്ഷകരായവരുടെ കൂട്ടത്തിലെ ഏക മലയാളി വനിതയാണ് ക്രിഷ്മ. പാലക്കാട്ടുകാരിയാണെങ്കിലും ക്രീഷ്മ ജനിച്ചതും വളര്‍ന്നതും ചെന്നൈയിലാണ്.
യുദ്ധക്കപ്പലുകളുടെ...
കെഎസ്ആര്‍ടിസി ബസില്‍ ഇനി ഭക്ഷണവും: സര്‍ക്കാരിന്റെ പുതിയ പദ്ധതി
പുതിയകാലത്തെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാണ് ഫുഡ് ട്രക്കുകള്‍. തെരുവുകളിലും റോഡരികുകളിലും ആളുകള്‍ ഒഴുകിയെത്തുന്ന കേന്ദ്രങ്ങളിലുമെല്ലാം വാഹനങ്ങള്‍ നവീകരിച്ച് സഞ്ചരിക്കുന്ന 'ഫുഡ് ട്രക്കു'കള്‍ നാം കാണാറുണ്ട്. യുവാക്കള്‍ ഈ മേഖലയിലേക്ക് കകടന്നു...
ഭാര്യക്ക് ആനയെ വാങ്ങമെന്ന് മോഹം: ഭൂമി വിറ്റ് ആഗ്രഹം നിറവേറ്റി കര്‍ഷകന്‍
ബംഗ്ലാദേശില്‍ ഭാര്യയുടെ സ്വപ്നം സാക്ഷാത്കരിച്ച് ഭര്‍ത്താവ്. ആനയെ വാങ്ങണമെന്ന ഭാര്യയുടെ ആഗ്രഹമാണ് നിറവേറ്റിയത്. ഇതിന് വേണ്ടി സ്വന്തം ഭൂമി വില്‍ക്കാന്‍ വരെ ഈ കര്‍ഷകന്‍ തയാറായി. ബംഗ്ലാദേശിലെ പഞ്ചഗ്രാം യൂണിയനിലാണ്...
കൊറോണ വൈറസിന് വീണ്ടും ജനിതക വ്യതിയാനം: കൂടുതല്‍ രോഗപ്പകര്‍ച്ചാശേഷിയുള്ള വൈറസ്
കൊറോണ വൈറസിന് വീണ്ടും ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. വൈറസിന് പുതിയ ജനിതക വ്യതിയാനം സംഭവിച്ചത് കണ്ടെത്തിയെന്നും, അതിലൊന്ന് കൂടുതല്‍ രോഗപ്പകര്‍ച്ചാശേഷിയുള്ളതും മാരകവുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.