സ്റ്റാഫ് റിപ്പോർട്ടർ
ജനശതാബ്ദികളും വേണാടും നിര്‍ത്തലാക്കില്ലെന്ന് റെയില്‍വേ
കണ്ണൂര്‍-തിരുവനന്തപുരം, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസുകളും തിരുവനന്തപുരം-എറണാകുളം വേണാട് എക്‌സ്പ്രസും റദ്ദാക്കാനുള്ള തീരുമാനം റെയില്‍വേ പിന്‍വലിച്ചു. മൂന്നു വണ്ടികളും നിലവിലെ സമയക്രമത്തില്‍ ഓടും. യാത്രക്കാര്‍ കുറവായതിനാല്‍ മൂന്നു വണ്ടികളും ഈ ശനിയാഴ്ച...
ടിഗ്വാന്‍ ഓള്‍സ്പേസ് ഇന്ത്യയില്‍ എത്തുന്നു; എസ് യു വി ആരാധകര്‍ക്ക് ഫോക്സ് വാഗന്‍ വക...
വാഹന നിര്‍മ്മാതാക്കളില്‍ അതികായരിലൊരാളായ ഫോക്സ് വാഗണ്‍, ഇന്ത്യയിലെ എസ് യു വി പ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്തയുമായി എത്തുന്നു. ഏഴ് വ്യത്യസ്ഥ നിറങ്ങളിലായി മികച്ച സൗകര്യവും രുപല്‍പനയുമായാണ് ഫോക്സ് വാഗണ്‍, ടിഗ്വാന്‍...
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തോളം രോഗികള്‍; ആശങ്കയോടെ ഇന്ത്യ
കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 97,570 പേര്‍ക്ക് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 47 ലക്ഷത്തിനോടടുത്തായി.
ജെഇഇ മെയിന്‍ ഫലം പ്രഖ്യാപിച്ചു: 24 പേര്‍ക്ക് 100 ശതമാനം
സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയുടെ (ജെഇഇ) ഫലം പ്രഖ്യാപിച്ചു. 24 വിദ്യാര്‍ഥികള്‍ 100% നേടി. 2.45 ലക്ഷം വിദ്യാര്‍ഥികള്‍ 27-ന് നടക്കുന്ന ജെ.ഇ.ഇ. അഡ്വാന്‍സ്ഡ്...
കോവിഡ് മരുന്ന് പരീക്ഷണം: കൊച്ചിയിലെ കമ്പനിക്ക് രണ്ടാംഘട്ട പരീക്ഷണത്തിന് അനുമതി ലഭിച്ചു
കോവിഡിന് മരുന്ന് കണ്ടുപിടിക്കാനുള്ള പരീക്ഷണം നടതതുന്ന കൊച്ചിയിലെ മരുന്ന് കമ്പനിക്ക് മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതിലഭിച്ചു. കൊച്ചി ആസ്ഥാനമായ പിഎന്‍ബി വെസ്പര്‍ എന്ന കമ്പനിക്കാണ് അനുമതി ലഭിച്ചത്. ഈ...
സൗജന്യ റേഷന്‍ കിറ്റിന് ബദലായി തുല്യ തുകയ്ക്കുള്ള കൂപ്പണ്‍ മതിയെന്ന് ശുപാര്‍ശ
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിനു പകരം തുല്യ തുകയ്ക്കുള്ള കൂപ്പണ്‍ നല്‍കണമെന്ന് ശുപാര്‍ശ. സാധനങ്ങള്‍ കിറ്റാക്കി നല്‍കുന്നതിനു പകരം കൂപ്പണ്‍ നല്‍കിയാല്‍ വിതരണച്ചെലവിനത്തില്‍...
പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് തിങ്കളാഴ്ച പ്രസദ്ധീകരിക്കും; 19 വരെ സ്‌കൂളുകളിലെത്തി പ്രവേശനം നേടാം
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് വരുന്ന തിങ്കളാഴ്ച ( സെപ്റ്റംബര്‍ 14) പ്രസിദ്ധീകരിക്കും. രാവിലെ 9ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് 19 വരെ സ്‌കൂളുകളിലെത്തി പ്രവേശനം നേടാം.
തേനീച്ച വിഷം സ്തനാര്‍ബുദ കോശങ്ങളെ നശിപ്പിക്കും? പഠനഫലം പുറത്ത്
തേനീച്ച കുത്തുമ്പോള്‍ അതിഭയങ്കര വേദന അനുഭവപ്പെടാറില്ലേ? അതിന്റെ കാരണം തേനീച്ചയുടെ വിഷവും അതിലെ പ്രധാന ഘടകവുമായ മെലിറ്റിനും മൂലമാണ്. എന്നാല്‍ ഇതേ വിഷത്തിന് മനുഷ്യരിലെ രണ്ട് തരം സ്തനാര്‍ബുദ കോശങ്ങളെ...
കോവിഡ് രോഗികള്‍ക്ക് ആംബുലന്‍സ് ഉറപ്പാക്കണമെന്ന് സുപ്രീംകോടതി; ഉത്തരവ് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ
കോവിഡ് രോഗികളെ ആശുപത്രികളിലേക്കെത്തിക്കാന്‍ ജില്ലകള്‍ തോറും ആവശ്യത്തിന് ആംബുലന്‍സുകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ആംബുലന്‍സ് അധിക തുക ഈടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കുന്നു; കടുത്ത നിബന്ധനകള്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഡ്രൈവിങ് ടെസ്റ്റുകള്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും ആരംഭിക്കും. ഡ്രൈവിങ് സ്‌കൂളുകള്‍ക്കും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് ആര്‍ടിഒ മാര്‍...