Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

ട്രെയ്‌നുകള്‍ നിര്‍ത്തലാക്കില്ല: സമയപ്പട്ടികയില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തും

റെയില്‍വേ നഷ്ടത്തിലായതിനാല്‍ ലാഭകരമല്ലാത്ത ട്രെയിനുകളും സ്റ്റോപ്പുകളും നിര്‍ത്തലാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് റെയില്‍വേ. ബോര്‍ഡ് ചെയര്‍മാന്‍ വിനോദ്കുമാര്‍ യാദവ് പറഞ്ഞു. ഇത്തരത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈഫ് ഭവന പദ്ധതിയിലേക്ക് ഇന്ന് കൂടി അപേക്ഷിക്കാം: പുതുതായി 7,67,707 അപേക്ഷകള്‍

സംസ്ഥാന സര്‍ക്കാരിന്റെ ഭവന നിര്‍മ്മാണ പദ്ധതിയായ ലൈഫ് മിഷന്‍ പ്രോജക്ടില്‍ വീടിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. അര്‍ഹതയുണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ...

‘നീയിത്ര പെട്ടെന്ന് വലുതാകേണ്ടന്നാഗ്രഹിക്കുന്നു; അതേ സമയം നീ വളരുന്നത് അതിശയത്തോടെ കാണുന്നു’; പൃഥ്വിരാജ്

ആറാം ജന്മദിനത്തില്‍ മകള്‍ അലംകൃതയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ പൃഥ്വിരാജ്. മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് വൈകാരികമായാണ് പൃഥ്വി ആശംസകള്‍ അറിയിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവും പ്രകാശവും എന്നെന്നും...

പട്ടിണി കിടക്കണ്ടാ..വിശക്കുന്നവര്‍ക്ക് ഈ ആശ്രമത്തിലേക്ക് വരാം: സന്ദര്‍ശകരെ കാത്ത് ഫാദര്‍ ബേബി ജോസ് കട്ടിക്കാടിന്റെ...

എറണാകുളത്ത് നിന്ന് തൃപ്പൂണിത്തുറക്ക് പോകുമ്പോള്‍, മരടിലേക്കുള്ള റോഡില്‍ ഗാന്ധി പ്രതിമയ്ക്ക് തൊട്ടു മുന്‍പായി ഇടത് വശത്താണ് ഫാദര്‍ ബേബി ജോസ് കട്ടിക്കാടിന്റെ കപ്പൂച്ചിന്‍ മെസ്. വിശക്കുന്നവര്‍ക്ക് മൂന്ന് നേരം ഇവിടെ...

രണ്ടാം വയസില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി ഈഥന്‍: വീഡിയോ കാണാം

രണ്ടാം വയസില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടിയ ഈഥന്‍ എന്ന കുഞ്ഞ് വാവ സമൂഹമാധ്യമങ്ങളിലും മറ്റും തരംഗമാവുകയാണ്. അക്ഷരമാലയും ഒന്ന് മുതല്‍ 100 വരെയുള്ള അക്കങ്ങളും വിപരീത ക്രമത്തില്‍പറഞ്ഞാണ്...

ചൈനീസ് കമ്പനിയെ ഒഴിവാക്കുന്നതായി പബ്ജി കോര്‍പ്പററേഷന്‍: പബ്ജി ഉടന്‍ തിരിച്ചെത്തും

കൗമാരക്കാരുടെ പ്രിയപ്പെട്ട മൊബൈല്‍ ഗെയിമായ പബ്ജി തിരിച്ചുവന്നേക്കുമെന്ന് സൂചന. ചൈനീസ് മൊബൈല്‍ ഗെയിമിങ് ആപ്പായ പബ്ജിയുടെ ഇന്ത്യയിലെ നിയന്ത്രണം കൈയാളിയിരുന്ന ടെന്‍സെന്റ് ഗെയിംസിനെ മാറ്റാന്‍ പബ്ജി കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ഇതോടെ...

കോവിഡ് അല്ല അവസാനത്തെ മഹാമാരി: നാം കൂടുതല്‍ സജ്ജമാകേണ്ടതുണ്ട്: ലോകാരോഗ്യസംഘടന

കോവിഡ് അല്ല ലോകത്തെ ഏറ്റവും അവസാനത്തെ മഹാമാരിയെന്നും എന്തിനേയും നേരിടാന്‍ പൊതു ആരോഗ്യസംവിധാനങ്ങള്‍ സജ്ജമാവണമെന്നും ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഡബ്ല്യുഎച്ച്ഒമേധാവി ടെട്രോഡ് അഥനോം ഗബ്രിയേസസ് ആണ് ഇക്കാര്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്.

ഇന്നും മഴ ശക്തമായി തുടരും: നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിലാണ് അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്.

സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ ഇനി എല്ലാ മാസവും 20ാം തീയതി മുതല്‍ ലഭിക്കും

ഓരോ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ ഇനി അതതു മാസം തന്നെ നല്‍കുമെന്ന് ധനവകുപ്പ് അറിയിച്ചു. സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും ഓരോ മാസവും 20-ാം തിയതിക്ക് ശേഷം...

കോവിഡ് രോഗമുക്തി നിരക്ക് 78 ശതമാനത്തിലേക്ക്: ആകെ 32.5 ലക്ഷം പേര്‍ ആശുപത്രി വിട്ടു

രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 78 ശതമാനത്തിലേക്കെത്തി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരില്‍ 77.31 ശതമാനം പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
- Advertisement -

EDITOR PICKS