സ്റ്റാഫ് റിപ്പോർട്ടർ
പ്രായമിങ്ങനെ റിവേഴ്‌സില്‍ ഓടിയാല്‍ എനിക്ക് വയസാകുമല്ലോ വാപ്പിച്ചി: മമ്മൂട്ടിക്ക് ആശംസകളര്‍പ്പിച്ച് ഡിക്യൂ
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി മകന്‍ ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയെ ഉമ്മവയ്ക്കുന്നതിന്റെ ചിത്രത്തിനൊപ്പമായിരുന്നു മനോഹരമായ പിറന്നാള്‍ ആശംസ താരം പങ്കുവെച്ചത്. തന്റെ സമാധാനവും സെന്നും വാപ്പിച്ചിയാണ് എന്നാണ് ദുല്‍ഖര്‍ കുറിച്ചത്....
പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന്, പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല: മമ്മൂക്കയെക്കുറിച്ച് വൈശാഖ്
പോക്കിരിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെയാണ് വൈശാഖ് സംവിധായക വേഷമണിയുന്നത്. ആദ്യ ചിത്രം തന്നെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ആയതിന്റെ സന്തോഷം വൈശാഖിന് ഇന്നുമുണ്ട്. മമ്മൂട്ടി ദേഷ്യപ്പെടുമെന്നും പിണങ്ങുമെന്നും പലരും പറഞ്ഞിരുന്നു, എന്നാല്‍...
ഈ മാസം നീല, വെള്ള കാര്‍ഡുകാരുടെ റേഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി
സെപ്റ്റംബര്‍ മാസം നീല, വെള്ള കാര്‍ഡ്കാര്‍ക്കുള്ള റേഷന്‍ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കി. സെപ്റ്റംബര്‍ മാസവും മറ്റു മാസങ്ങളിലെ പോലെ തന്നെ റേഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കും എന്ന് വിചാരിക്കുന്ന വെള്ള, നീല കാര്‍ഡുകാരെ...
35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ വിമാനം റണ്‍വേയില്‍ പറന്നിറങ്ങി; വാതില്‍ തുറന്ന് കണ്ട കാഴ്ച...
35 വര്‍ഷങ്ങള്‍ക്കു മുമ്പ് കാണാതായ വിമാനം പെട്ടന്നൊരു സുപ്രഭാതത്തില്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നു… കേട്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്നാലിത് കെട്ടുകഥയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.കേള്‍ക്കുമ്പോള്‍ കെട്ടുകഥയെന്ന് പറഞ്ഞ് ഏവരും തള്ളിക്കളയുമെങ്കിലും സംഭവം...
പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ സുകന്യ പദ്ധതി; വിശദവിവരങ്ങള്‍ അറിയാം
പെണ്‍കുട്ടികള്‍ക്ക് വേണ്ടി കേന്ദസര്‍ക്കാരിന്റെ കീഴിലുള്ള ഒരു സേവിങ്‌സ് പദ്ധതിയാണ് സുകന്യ. നിങ്ങളുടെ മകളുടെ പേരില്‍ സുകന്യയില്‍ ഒരു അക്കൗണ്ട് തുടങ്ങിയാല്‍, കുട്ടിയുടെ ഇരുപത്തിയൊന്നാം വയസില്‍ 64 ലക്ഷം രൂപ വരെ...
കോവാക്‌സിന്‍ രണ്ടാം ഘട്ട മനുഷ്യ പരീക്ഷണത്തിലേക്ക്; കേന്ദ്രത്തിന്റെ അനുമതി
കോവിഡ് പ്രതിരോധത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഭാരത് ബയോടെകാണ് വാക്സിന്‍ വികസിപ്പിച്ചത്. രണ്ടാം ഘട്ട മനുഷ്യ പരീക്ഷണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി...
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ വൈറസ് ബാധ കുറവ്; മരുന്ന് കഴിച്ചിട്ടും കോവിഡ് വന്നവര്‍ക്ക്...
കോവിഡ് 19 വൈറസിനെതിരെയുള്ള പ്രതിരോധ ഹോമിയോ മരുന്ന് കഴിച്ചവരില്‍ കോവിഡ് ബാധ കുറവെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. കൂടാതെ, മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് അതിവേഗത്തില്‍ ഭേദമായിട്ടുണ്ടെന്നും മന്ത്രി...
ഒരു ദിവസം 5000 മുതല്‍ 10000 വരെ രോഗികളെത്താം: രോഗലക്ഷണമില്ലാത്തവരെ വീട്ടില്‍ത്തന്നെ ചികിത്സിക്കേണ്ടി വരും
കോവിഡ് 19 പോസിറ്റീവ് എല്ലാവരെയും ആശുപത്രികളില്‍ എത്തിക്കേണ്ടതില്ലെന്ന് ഡോക്ടര്‍ സുല്‍ഫി നൂഹു. രോഗലക്ഷണമില്ലാതെ കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായാല്‍ സ്വന്തം വീടുകളില്‍ തന്നെ നിരീക്ഷിക്കാമെന്ന വ്യവസ്ഥ നിലനില്‍ക്കെ എല്ലാവര്‍ക്കും ഫസ്റ്റ്...
കോവിഡും കലാപങ്ങളും തൊഴിലില്ലായ്മയും വോട്ടാക്കി ട്രംപ്: സാഹചര്യങ്ങള്‍ പ്രസിഡന്റിന് അനുകൂലം?
ഉര്‍വശീ ശാപം ഉപകാരമായെന്ന് പറയുന്നത് പോലെയാണ് ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവസ്ഥ. കൊറോണ വൈറസ് പ്രതിസന്ധിയും വംശീയാക്രമണവും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു മിനസോട്ടയില്‍ ഗുണകരമായേക്കുമെന്നാണ് സൂചന. ഇത്തരം...
തൈ നടാന്‍ ഇനി കയര്‍ സഞ്ചി; പ്ലാസ്റ്റികിനോട് നോ പറഞ്ഞ് വനംവകുപ്പ്
പരിസ്ഥിതി മലിനീകരണം പരമാവധി ഒഴിവാക്കാനൊരുങ്ങി വനംവകുപ്പ്. ചെടി നട്ടശേഷം പ്ലാസ്റ്റിക് സഞ്ചികള്‍ ഉപേക്ഷിക്കുന്നത് കൊണ്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായി ഇനി കയര്‍ സഞ്ചികളായിരിക്കും ഉപയോഗിക്കുക. വനം വകുപ്പിന്റെ സെന്‍ട്രല്‍ നഴ്‌സറികളിലും...