സ്റ്റാഫ് റിപ്പോർട്ടർ
ഓണ്‍ലൈന്‍ ടാക്‌സികളും ഫുഡ് ഡെലിവെറി ആപ്പുകളും നികുതി വിലയില്‍
വിവിധ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ജിഎസ്ടി നിരക്കില്‍ മാറ്റം വരുന്നു. പാദരക്ഷകള്‍ക്ക് ഇനി വില കൂടിയതെന്നോ കുറഞ്ഞതെന്നോ ഭേദമില്ലാതെ 12 ശതമാനം നികുതി നല്‍കണം. ഓണ്‍ലൈന്‍...
ബർഗറും വ്യായാമവും ഒന്നിച്ച്; ഗ്രീൻ ചാർജിങ് ബൈക്കുമായി മക്‌ഡൊണാൾഡ്
ബർഗർ തിന്നുമ്പോൾ തന്നെ വ്യായാമം ചെയ്ത് ആരോഗ്യം സംരക്ഷിക്കാനും ഊർജം ഉത്പാദിപ്പിക്കാനും അവസരം നൽകുന്ന ഗ്രീൻ ചാർജിങ് ബൈക്കുമായി മക്‌ഡൊണാൾഡ്. ചൈനയിൽ രണ്ടു സ്ഥലങ്ങളിലാണ് മക്‌ഡൊണാൾഡ് ഔട്ട്‌ലെറ്റിനകത്ത് തന്നെ വ്യായാമം...
ഒമിക്രോണിനെ തടയാൻ തുണികൊണ്ടുള്ള മാസ്കിന് സാധിക്കില്ലെന്ന് വിദഗ്ധര്‍
കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുക്കാൻ തുണികൊണ്ടുള്ള മാസ്ക് അപര്യാപ്തമെന്ന് ആരോഗ്യ വിദഗ്ധര്‍. എന്‍95 മാസ്കോ, മൂന്ന് പാളികളുള്ള സര്‍ജിക്കല്‍ മാസ്കോ ഇതിനായി ഉപയോഗിക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
വാണിജ്യ എല്‍പിജി സിലിണ്ടറിന് 102 രൂപ കുറച്ചു
വാണിജ്യ പാചകവാതക സിലിണ്ടറിന് വില കുറച്ചു. സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. പുതിയ വില ഇന്നു മുതല്‍ പ്രബല്യത്തിലായി. ഡല്‍ഹിയില്‍ 1998.5 രൂപയാകും വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. കഴിഞ്ഞ...
ചെരിപ്പുകളുടെയും വസ്ത്രങ്ങളുടെയും നികുതി കൂട്ടില്ലെന്ന് ജിഎസ്ടി കൗണ്‍സില്‍
ചെരിപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയ്ക്ക് നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സില്‍ യോഗം മാറ്റിവച്ചു. അഞ്ചുശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി വര്‍ധിപ്പിച്ച തീരുമാനമാണ് മാറ്റിവെച്ചത്. വ്യാപാര സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം.
ഓണ്‍ലൈന്‍ ഭക്ഷണബില്ലില്‍ മാറ്റം വരുന്നു; കാരണമിതാണ്
പുതുവര്‍ഷത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ബില്ലില്‍ മാറ്റം വരും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഭക്ഷണം വാങ്ങുമ്പോള്‍ അഞ്ചുശതമാനം ജിഎസ്ടി ഈടാക്കുന്നതിനാലാണിത്. എന്നാല്‍ ഇത് ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കുമോ...
ഇപിഎഫ്ഒ നോമിനേഷന്‍ നല്‍കാന്‍ ഇനിയും അവസരം; തീയതി നീട്ടി
ഇപിഎഫ് വരിക്കാരുടെ ഇ-നോമിനേഷന്‍ നടത്താനുള്ള സമയപരിധി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ നീട്ടി. ഡിസംബര്‍ 31നുശേഷവും നോമിനേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താം. ട്വിറ്ററിലൂടെയാണ് ഇപിഎഫ്ഒ ഇക്കാര്യം...
ആര്‍ത്തവം ക്രമം തെറ്റിയാണോ വരുന്നത്; കാരണങ്ങളിതാകാം
ഒട്ടുമിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവം ഒരു പ്രശ്‌നം തന്നെയായിരിക്കും. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടാത്ത സ്ത്രീകള്‍ ഉണ്ടാകില്ല എന്ന് വേണം പറയാന്‍. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്...
കേരളത്തിലുടനീളം ഓട്ടോചാര്‍ജിങ് സ്‌റ്റേഷനുകള്‍ വരുന്നു; വൈദ്യുതത്തൂണുകളില്‍ വരുന്നത് 1140 കേന്ദ്രങ്ങള്‍
കേരളത്തിലാകെ മൊത്തം ഇലക്ട്രിക് ഓട്ടോകള്‍ക്കായി വൈദ്യുതത്തൂണുകളില്‍ ചാര്‍ജിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നു. 1140 ചാര്‍ജിങ് സ്റ്റേഷനുകളാണ് വരുന്നത്. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും ഗതാഗതമന്ത്രി ആന്റണി...
അടിപൊളി പ്രത്യേകതകള്‍ അവതരിപ്പിച്ച് ടെലഗ്രാം
പ്രമുഖ സന്ദേശ കൈമാറ്റ ആപ്പ് ആയ ടെലിഗ്രാം 2021-ന്റെ അവസാന ദിവസം അവതരിപ്പിച്ചത് ഒരു കൂട്ടം പുതിയ പ്രത്യേകതകളാണ്. ചാറ്റ് ടെക്സ്റ്റിന്റെ ഭാഗങ്ങള്‍ മറയ്ക്കാനുള്ള...