സ്റ്റാഫ് റിപ്പോർട്ടർ
പ്രഭാതഭക്ഷണത്തോട് നോ പറയാറുണ്ടോ?; എങ്കില്‍ ഇക്കാര്യം തീര്‍ച്ചയായും അറിയണം
തിരക്കുകള്‍ക്കിടയില്‍ ചിലര്‍ പ്രഭാതഭക്ഷണം ഒഴിവാക്കാറുണ്ട്. ഒരു ദിവസത്തെ മുഴുവന്‍ ഊജ്ജവും പ്രദാനം ചെയ്യാന്‍ പ്രാതലിനു സാധിക്കും. പ്രാതലിന് നല്ല പോഷകസമ്പന്നമായ ആഹാരം തന്നെ കഴിക്കണം....
80% ഒമിക്രോണ്‍ കേസുകളിലും കണ്ടുവരുന്ന ലക്ഷണം; അറിയാം
രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും കോവിഡ് 19 വൈറസിന്റെ വെല്ലുവിളികള്‍ നമ്മെ വിട്ട് പോകുന്നില്ല. ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച വൈറസുകളാണ്നമുക്ക് വെല്ലുവിളിയാകുന്നത്. പല തോതില്‍ രോഗം പരത്തുന്ന പല...
ഫേസ്ബുക്ക് പ്രൊട്ടക്റ്റ് ആക്ടീവ് ആക്കിയില്ലേ?; അക്കൗണ്ട് തന്നെ നഷ്ടപ്പെടാന്‍ സാധ്യത
നിങ്ങള്‍ ഫേസ്ബുക്ക് പ്രൊട്ടക്ട് ആക്ടീവ് ആക്കിയിട്ടില്ലെങ്കില്‍, നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഫേസ്ബുക്ക് നിങ്ങളെ ലോക്ക് ഔട്ട് ചെയ്‌തേക്കാം. 2021-ല്‍, മനുഷ്യാവകാശ സംരക്ഷകര്‍, പത്രപ്രവര്‍ത്തകര്‍, സര്‍ക്കാര്‍...
റിയല്‍മി ജിടി നിയോ 3 പുറത്ത്; വിലയും സവിശേഷതകളുമറിയാം
റിയല്‍മി ജിടി നിയോ 3 ഇന്ന് അവതരിപ്പിക്കുമെന്നാണ് റിയല്‍മി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫോണിന്റെ പുറം ഡിസൈനും പിന്‍ ക്യാമറ മൊഡ്യൂളും ഉള്‍പ്പെടുന്ന ചിത്രത്തോടെ ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ കമ്പനി ഒരു...
മോസില്ല ഫയർഫോക്സ് ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്തവർ ശ്രദ്ധിക്കൂ. അതീവ സുരക്ഷാ വീഴ്ച
ഇന്റര്‍നെറ്റ് ബ്രൗസിംഗ് ആപ്ളിക്കേഷനായ മോസില്ല ഫയര്‍ഫോക്സിൽ നിരവധി സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം.
പുതുതായി കണ്ടെത്തിയ സുരക്ഷാ വീഴ്ചകള്‍ അത്ര...
കോവിഡ് അവധിയിൽ മാറ്റം...
ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന കോവിഡ് സ്പെഷല്‍ ലീവില്‍ മാറ്റം വരുത്തി ഉത്തരവ്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയിലെയും സ്വകാര്യ...
ഗര്‍ഭകാലത്ത് സ്ത്രീകള്‍ നന്നായി ഉറങ്ങണം; കാരണമിതാണ്
ഗര്‍ഭാവസ്ഥയില്‍ ഉറക്കക്കുറവ് 'പ്രീക്ലാംപ്‌സിയ' പോലുള്ള നിരവധി സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും വൃക്ക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. മാത്രമല്ല അകാല ജനനത്തിനും കാരണമാകും....
ചൂട് അസഹനീയം, ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം
അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ എല്ലാവരും വലിയ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുതെന്നും സൂര്യാതാപവുമായി...
റെഡ്മി 10 ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം
റെഡ്മി ഇന്ത്യ തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ റെഡ്മി 10 ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനി റെഡ്മി നോട്ട് 11 പ്രോ സീരീസ് അവതരിപ്പിച്ച് ഒരാഴ്ചയ്ക്ക്...