സ്റ്റാഫ് റിപ്പോർട്ടർ
റിസര്‍വേഷന്‍ കാന്‍സലേഷന്‍ നിരക്കുകളില്‍ ഇളവ്; കെഎസ്ആര്‍ടിസിയുടെ പുതിയ ഓഫറുകളറിയാം
പുതുവത്സരത്തില്‍ ഓണ്‍ലൈന്‍ റിസര്‍വേഷന് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. റിസര്‍വേഷന്‍ നിരക്കും കാന്‍സലേഷന്‍ നിരക്കും കുറച്ചു. റിസര്‍വേഷന്‍ നിരക്ക് 10 രൂപയാക്കിയാണ് കുറച്ചത്.
അടിപൊളി ഓഫറുകളുമായി ബിഎസ്എന്‍എല്‍
ബിഎസ്എന്‍എല്‍ അതിന്റെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫറുകള്‍ ദീര്‍ഘകാല വാലിഡിറ്റി, ഉയര്‍ന്ന വേഗതയുള്ള ഡാറ്റ, വ്യക്തിഗതമാക്കിയ റിംഗ് ബാക്ക്...
പാന്‍ കാര്‍ഡ് വ്യാജനാണോ എന്നറിയാന്‍ എളുപ്പ വഴി; ഇക്കാര്യങ്ങള്‍ ചെയ്യുക
നിങ്ങളുടെ പാന്‍ കാര്‍ഡില്‍ ഒരു വലിയ ക്വിക്ക് റെസ്‌പോണ്‍സ് (QR) കോഡ് കണ്ടിട്ടുണ്ടാവും. എന്നാല്‍ സ്മാര്‍ട്ട്‌ഫോണുള്ള ആര്‍ക്കും ക്യുആര്‍ കോഡ് ഉപയോഗിച്ച് ഒരു പാന്‍കാര്‍ഡ്...
വാക്‌സിന്‍ എടുത്തതിന് ശേഷവും കോവിഡ് ബാധിക്കുന്നവരില്‍ ശക്തമായ പ്രതിരോധ പ്രതികരണം
കൊറോണയ്‌ക്കെതിരെയുള്ള വാക്‌സീന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശക്തമായ പ്രതിരോധ പ്രതികരണം ഉണ്ടാകുന്നതായി പഠനം. അമേരിക്കയിലെ ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ്...
ഇന്ത്യക്കെതിരെ പ്രചരണം; ചില യൂട്യൂബ് ചാനലുകളും വാര്‍ത്താ സൈറ്റുകളും ഇന്ത്യയില്‍ നിരോധിച്ചു
പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇരുപതോളം യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്ത സൈറ്റുകളും ഇന്ത്യയില്‍ നിരോധിച്ചു. ഇന്ത്യ വിരുദ്ധതയും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിച്ചക്കുന്നതിനാണ് നടപടി. കേന്ദ്ര...
ഒമൈക്രോണ്‍ വിചാരിച്ചത്ര അപകടകാരിയല്ല; പഠന റിപ്പോര്‍ട്ട് പുറത്ത്
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍, ഡെല്‍റ്റയെ അപേക്ഷിച്ച് അപകടകാരിയല്ലെന്ന് തെളിയിക്കുന്ന പഠനഫലം പുറത്ത്. ഒമൈക്രോണ്‍ ബാധിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത ഡെല്‍റ്റ ബാധിതരേക്കാള്‍...
പ്രഭാതഭക്ഷണത്തില്‍ വേണം പ്രോട്ടീന്‍; ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തൂ
ആരോഗ്യകരമായ ഭക്ഷണം ശരീരത്തിന് വളരെ പ്രധാനമാണ്. ഒരു ദിവസത്തേക്ക് ആവശ്യമായ മുഴുവന്‍ ഊര്‍ജ്ജവും ലഭിക്കുക നമ്മള്‍ കഴിക്കുന്ന പ്രാതലില്‍ നിന്നാണ്. പ്രാതലില്‍ പ്രോട്ടീന്‍ അടങ്ങിയ...
ഓണ്‍ലൈനില്‍ പണം നഷ്ടപ്പെട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെടുക്കാം
സൈബര്‍ തട്ടിപ്പിനിരയാവുന്നവര്‍ക്ക് പൊലീസില്‍ പരാതി നല്‍കാനും വേണ്ട നിയമസഹായം നല്‍കുന്നതിനുമുള്ള ആപ്ലിക്കേഷനുമായി വിദ്യാര്‍ഥികള്‍. ആന്ധ്ര പ്രദേശിലെ കെഎല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളാണ് സൈബര്‍ അലര്‍ട്ട് എന്ന്...
വന്‍ വിലക്കുറവില്‍ ഐഫോണ്‍ 13; ഡിസ്‌കൗണ്ട് ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക
20,000 രൂപയോളം ഡിസ്‌ക്കൗണ്ടില്‍ ചില അനുബന്ധ ഓഫറുകളുടെ സഹായത്തോടെ ഐഫോണ്‍ 13 സ്വന്തമാക്കാം. ഐഫോണ്‍ 13 ഫ്‌ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 79,900 രൂപയ്ക്കാണ്....
ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നു; അവധിക്കാല യാത്രകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന
ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതിനാല്‍ അവധിക്കാല യാത്രകള്‍ ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെ വേരിയന്റിന്റെ വ്യാപനം തടയാന്‍ നിരവധി രാജ്യങ്ങള്‍...