സ്റ്റാഫ് റിപ്പോർട്ടർ
ഉച്ചയ്ക്കു ശേഷമെടുക്കുന്ന വാക്സിന് കൂടുതല്‍ പ്രതിരോധ ശേഷിയെന്ന് പഠനം
ഉച്ചയ്ക്ക് ശേഷം കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നവർക്ക് ആന്റിബോഡി ലെവൽ കൂടുതലാണെന്ന് പഠനറിപ്പോർട്ട്. രാവിലത്തെ അപേക്ഷിച്ച് ഉച്ചയ്ക്ക് ശേഷം വാക്‌സിൻ സ്വീകരിക്കുന്നത് കൂടുതൽ ഗുണം ചെയ്യുമെന്നാണ് അമേരിക്കൻ ജേർണലായ ബയോളജിക്കൽ റിഥംസിൽ...
2021ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തവണ ഗൂഗിളില്‍ തിരഞ്ഞത് ഇതാണ്
2021ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തവണ തിരഞ്ഞത് എന്താണെന്ന് ഗൂഗിള്‍ ഇന്ത്യ പുറത്ത് വിട്ടു. ഗൂഗിള്‍ ഇന്ത്യ വ്യാഴാഴ്ചയാണ് 2021 ല്‍ ഏറ്റവും കൂടുതല്‍...
സോളാര്‍ സ്‌റ്റോം; മുന്നറിയിപ്പ് നല്‍കി ശാസ്ത്രലോകം
സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രം (Sun like star) ശാസ്ത്രജ്ഞര്‍ ആദ്യമായി തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് സൗരോര്‍ജ കൊടുങ്കാറ്റിനേക്കാള്‍ 10 മടങ്ങ് വലിപ്പമുള്ള ജ്വാലകള്‍ വമിക്കുന്ന സ്ഫോടനങ്ങള്‍ക്കു...
സ്വന്തം പേരില്‍ ഒരാള്‍ക്ക് ഇത്ര സിം മാത്രം; സര്‍ക്കാര്‍ തീരുമാനം അറിയാം
ഒരാളുടെ പേരില്‍ എടുക്കാവുന്ന സിം കാര്‍ഡിന് പരിധി നിശ്ചയിച്ച് സര്‍ക്കാര്‍. ഓള്‍ക്ക് ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകള്‍ (SIM Cards) ഉണ്ടെങ്കില്‍, എല്ലാ നമ്പറുകളുടെയും...
വന്‍ ഡാറ്റാ കൊള്ളയ്ക്ക് സാധ്യത; ഇന്റര്‍നെറ്റില്‍ ഗുരുതര സുരക്ഷാഭീഷണിയെന്ന് മുന്നറിയിപ്പ്
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി കണ്ടെത്തിയിട്ടുള്ള പ്രശ്‌നങ്ങളില്‍ ഏറ്റവും ഗൗരവമേറിയ ഒന്ന് കണ്ടുപിടിച്ചിരിക്കയാണ്. വ്യാപകമായി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയര്‍ ടൂളില്‍ കണ്ടെത്തിയ സാങ്കേതികത്തകരാര്‍ ലോകമെമ്പാടും വലിയ...
കോവിഡിന്റെ ഗതിമാറ്റത്തിന് കാരണമായേക്കാവുന്ന ഒമൈക്രോണ്‍ അതീവ അപകടകാരി; ലോകാരോഗ്യസംഘടന
ഒമൈക്രോണ്‍ വകഭേദം കോവിഡ് മഹാമാരിയുടെ ഗതിമാറ്റത്തിന് തന്നെ കാരണമായേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഗോള വ്യാപനവും ഉയര്‍ന്ന തോതിലുള്ള വ്യതിയാനങ്ങളുമാണ് കണ്ടെത്തിയിട്ടുള്ളത്. 57 രാജ്യങ്ങളില്‍...
സിഫിലിസ് എന്ന ലൈംഗികരോഗം; ലക്ഷണങ്ങള്‍ അറിയാം
ലൈംഗിക ബന്ധത്തിലൂടെ പടരുന്ന പലതരം രോഗങ്ങളുണ്ട്. ലൈംഗിക രോഗത്തെ തടയാന്‍ പ്രയാസമാണെങ്കിലും അവയുടെ വ്യാപനം പടരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാം. ലൈംഗിക ബന്ധ സമയത്ത്...
ആവശ്യത്തിന് ഉറങ്ങിയാല്‍ സ്ട്രസ് കുറയുമോ?; അറിയാം
മാനസിക സമ്മര്‍ദ്ദം ( Mental Stress ) കൂടാന്‍ നിരവധി സാഹചര്യങ്ങളുണ്ട് നമുക്ക്. തിരക്ക് പിടിച്ച ജീവിതരീതിയും ജോലിയുമെല്ലാം ഇതിന് കാരണങ്ങളാണ്. അധികവും ജോലിസ്ഥലത്ത്...
ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 108 രാജ്യങ്ങളുടെ അംഗീകാരം
ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 108 രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചു. ഈ 108 രാജ്യങ്ങള്‍ യാത്ര ആവശ്യങ്ങളക്കായി ഇന്ത്യന്‍ കോവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് അംഗീകരിച്ചതായി കേന്ദ്ര...
ഇനി സെക്കന്‍ഡ്ഹാന്‍ഡ് വാഹനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍; വിശദാംശങ്ങളറിയാം
ഇന്‍ഷുറന്‍സ് അടച്ചു എന്ന് തെറ്റിദ്ധരിച്ച് സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങി ചതിക്കപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഉടമ ഇന്‍ഷുറന്‍സ് അടച്ചു എന്ന് പറയുന്നത് സത്യമാണോ എന്ന് തിരിച്ചറിയാന്‍ ഇപ്പോള്‍ എളുപ്പം സാധിക്കും....