Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

നാവികസേനയ്ക്ക് മറ്റൊരു അന്തര്‍വാഹിനി കൂടി; ഐഎന്‍എസ് വേല കമ്മീഷന്‍ ചെയ്തു

ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തുപകർന്ന് സ്‌കോർപിയൻ ക്ലാസ് അന്തർവാഹിനികളിൽ നാലാമത്തേതായ ഐഎൻഎസ് വേല കമ്മീഷൻ ചെയ്തു. പ്രോജക്ട് 75ന്റെ ഭാഗമായാണ് സ്‌കോർപിയൻ ക്ലാസ് അന്തർവാഹിനികൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. ഇത്തരത്തിൽ ആറു...

ഷീറ്റുറബർ ഉണ്ടാക്കുന്ന കർഷകർക്ക് ധന സഹായവുമായി റബർ ബോർഡ്

ഷീറ്റുറബർ ഉണ്ടാക്കുന്ന കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി റബർ ബോര്‍ഡ് ധനസഹായം നല്‍കുന്നു. റബര്‍പാലിന്റെയും ആര്‍എസ്എസ് 4 ഷീറ്റിന്റെയും വിപണിവിലകളിലെ വ്യത്യാസം കണക്കാക്കി കിലോഗ്രാമിന് പരമാവധി രണ്ടു രൂപ വരെ കര്‍ഷകര്‍ക്ക് പ്രോത്സാഹനമായി...

സ്വിഫ്റ്റിന്റെ അടുത്ത മോഡല്‍ ഒരുങ്ങുന്നു; എസ്‌യുവി രൂപവുമായി സ്പോർട്ടി ഹാച്ച്

മൂന്നാം തലമുറ വിപണിയിലെത്തി നാലു വർഷമാകാനൊരുങ്ങുമ്പോൾ സ്വിഫ്റ്റിന്റെ അടുത്ത മോഡലിന്റെ പരീക്ഷണങ്ങളിലാണ് സുസുക്കി. അടുത്ത വർഷം അവസാനം സ്വിഫ്റ്റും 2023ൽ സ്വിഫ്റ്റ് സ്പോർട്ടും രാജ്യാന്തര വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മത്തങ്ങക്കുരു ചില്ലക്കാരനല്ല; കഴിച്ചാലുള്ള ​ഗുണങ്ങൾ

മത്തങ്ങക്കുരു പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. ഭാരം കുറയ്ക്കാൻ മികച്ചൊരു പച്ചക്കറിയാണ് മത്തങ്ങ. മത്തങ്ങയിൽ ഏതാണ്ട് 90 ശതമാനം വെള്ളമാണ്. അത് പോലെ തന്നെ കലോറിയും കുറവുള്ള പച്ചക്കറിയാണ്.

രാജ്യത്ത് ദരിദ്രര്‍ ഇല്ലാത്ത ഏക ജില്ല കോട്ടയം; കേരളത്തില്‍ ദരിദ്രരായവർ കൂടുതല്‍ ഇടുക്കിയില്‍

ഇന്ത്യയിൽ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയമെന്ന് റിപ്പോര്‍ട്ട്. ഉത്തർപ്രദേശും ബിഹാറും ഝാർഖണ്ഡും ദാരിദ്ര്യം കുടുതലുള്ള സംസ്ഥാനങ്ങളാണ്. എന്നാല്‍ കേരളത്തിൽ ദരിദ്രരായവർ ഏറ്റവും കൂടുതലുള്ള ജില്ല ഇടുക്കിയാണ്....

ഡെങ്കിപ്പനി; അറിയേണ്ട കാര്യങ്ങള്‍

മറ്റ് സംസ്ഥാനങ്ങൾക്കുമൊപ്പം കേരളത്തിലും ഡെങ്കിപ്പനി കേസുകൾ കാര്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് 19 പ്രതിസന്ധികൾക്കിടയിൽ കൊതുക് നിവാരണ പരിപാടികൾ അടക്കമുള്ള ശുചിത്വപ്രവർത്തനങ്ങൾ മുടങ്ങിയതും മഴ നീണ്ടുനിന്നതുമാണ് ഡെങ്കു...

കുട്ടികള്‍ വഴി തെറ്റുമെന്ന് കാണിച്ച് രാത്രി പത്തു മണിക്കു ശേഷം ഫുട്‌ബോള്‍ ടര്‍ഫ് അടച്ചിടാന്‍...

കുട്ടികൾ ടർഫിലേക്കെന്നു പറഞ്ഞ് വീട്ടിൽനിന്നിറങ്ങി കറങ്ങി നടക്കുന്നതു ശ്രദ്ധയിൽപെട്ട സാഹചര്യത്തില്‍ രാത്രി പത്തു മണിക്കു ശേഷം ഫുട്‌ബോള്‍ ടര്‍ഫ് അടച്ചിടാന്‍ പൊലീസ്. എന്നാല്‍ ഫുട്‌ബോൾ ടർഫുകളുടെ പ്രവർത്തനം രാത്രി പത്തു...

റോഡുകളുടെ ശോചനീയാവസ്ഥ കോടതിയെ നേരിട്ട് അറിയിക്കാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കി ഹൈക്കോടതി

റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പൊതുജനങ്ങൾക്ക് കോടതിയെ നേരിട്ട് വിവരം അറിയിക്കാം. ഡിസംബർ 14 ന് മുമ്പ് വിവരങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഡിസംബർ 15 ന് കേസ് വീണ്ടും പരി​ഗണിക്കുമെന്നും കോടതി...

50 തവണ ജനിതകമാറ്റം സംഭവിച്ചു; ദക്ഷിണാഫ്രിക്കയിലെ വകഭേദം ഡെല്‍റ്റയെക്കാള്‍ മാരകമാകാന്‍ സാധ്യത

ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദത്തെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ലോകം ജാഗ്രതയില്‍. നിരവധി തവണ ജനിതക വ്യതിയാനത്തിന് വിധേയമായ പുതിയ വകഭേദത്തിന് കോവിഡ് വാക്‌സിനുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കുമെന്ന മുന്നറിയിപ്പുകളാണ് ആശങ്ക...

ആമസോണ്‍ പ്രൈം നിരക്കുകള്‍ ഉയര്‍ത്തി; 50 ശതമാനത്തോളം വർധന

ആമസോൺ പ്രൈം അംഗത്വ നിരക്കുകൾ ഉയർത്തി. അൻപതു ശതമാനത്തോളമാണ് വർധന. ഡിസംബർ 13ന് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. ആമസോൺ പ്രൈം സബ്‌സ്‌ക്രിപ്ഷൻ നിരക്കുകൾ ഉയർത്തുകയാണെന്ന്...
- Advertisement -

EDITOR PICKS