സ്റ്റാഫ് റിപ്പോർട്ടർ
വാഹനങ്ങൾക്ക് ബി.എച്ച്. രജിസ്ട്രേഷൻ ആരംഭിച്ച് മഹാരാഷ്‌ട്ര
സ്വകാര്യവാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര രജിസ്‌ട്രേഷൻ ഒഴിവാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന ബി എച്ച് രജിസ്ട്രേഷൻ ആരംഭിച്ച് മഹാരാഷട്ര. തടസ്സങ്ങളില്ലാതെ മറ്റ് സംസ്ഥാനങ്ങളിലേക്ക് വാഹനങ്ങൾ കൊണ്ടുപോകുന്നതിനായാണ് കേന്ദ്രം ബി എച്ച് (ഭാരത് സീരിസ്) രജ്സ്ട്രേഷൻ...
ചരിത്ര തീരുമാനങ്ങളുമായി ഫെയ്സ്ബുക്ക്; ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കും
ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളുമായി നിരവധി വിവാദങ്ങളിൽ ഉലയുന്നതിനിടെ പ്രധാനപ്പെട്ട തീരുമാനങ്ങളുമായി ഫെയ്സ്ബുക്ക്. ഇതിനോടനുബന്ധിച്ച് ഫേഷ്യൽ റെക്കഗ്നിഷൻ സംവിധാനം നിർത്തലാക്കുകയാണെന്ന് കമ്പനി അറിയിച്ചു. ഒരു ബില്യൺ...
ഇമോജികളിൽ സാംസ്കാരിക വൈരുധ്യങ്ങളുണ്ട്: കാസർകോട് കേന്ദ്ര സർവകലാശാല ഗവേഷകർ
സാമൂഹിക മാധ്യമങ്ങളിലെ ആശയ വിനിമയത്തിന് വൈകാരിക ഭാഷയായി ഉപയോഗിക്കുന്ന ഇമോജികളിൽ സാംസ്കാരിക വൈരുധ്യങ്ങളുണ്ടെന്ന് പഠനം. കാസർകോട് കേന്ദ്ര സർവകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. മനുഷ്യരുടെ ഭാവ പ്രകടനത്തിന്...
പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്; ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള അവസാന തീയതി നവംബർ 30
കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം/ ക്രിസ്ത്യൻ/ സിഖ്/ ബുദ്ധ/ പാഴ്‌സി/ ജൈന സമുദായങ്ങളിൽപ്പെട്ട പ്ലസ് വൺ ക്ലാസ് മുതൽ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള 2021-2022 പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള ഓൺലൈൻ...
നിയന്ത്രണങ്ങളോടെ ആഘോഷം; ദീപാവലിക്ക് ഹരിത പടക്കങ്ങൾ മാത്രം
ദീപാവലി ആഘോഷങ്ങൾക്ക് ‘ഹരിത പടക്കങ്ങൾ’ (ഗ്രീൻ ക്രാക്കേഴ്‌സ്) മാത്രം ഉപയോഗിക്കാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം. രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങൾ സൃഷ്ടിക്കാത്തതുമായ പടക്കങ്ങൾ മാത്രമേ ആഘോഷങ്ങളുടെ...
വീണ്ടും ഇരുട്ടടി; പാചകവാതക സിലിണ്ടർ വില രണ്ടായിരത്തിലേക്ക്
പാചകവാതക വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വർധിപ്പിച്ചത്. സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 1994 രൂപയായി.
ദീപാവലി ഓഫറുമായി ആപ്പിൾ; 55,900 രൂപയ്ക്ക് ഐഫോൺ 13 സ്വന്തമാക്കാം
ജനപ്രിയ ഫോണുകളിലൊന്നായ ഐഫോൺ 13 വിലക്കുറവിൽ ലഭിക്കാനവസരവുമായി കമ്പനി. ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഏറ്റവും പുതിയ ഐഫോണിന് ആപ്പിൾ ഓഫർ പ്രഖ്യാപിച്ചത്.
ആപ്പിളിന്റെ ഔദ്യോഗിക...
120 വർഷത്തിനിടയിൽ കൂടുതൽ മഴ ലഭിച്ചത് ഈ ഒക്ടോബറിലെന്ന് റിപ്പോർട്ട്
120 വർഷത്തിനിടയിൽ കൂടുതൽ മഴ ലഭിച്ചത് ഈ ഒക്ടോബറിലെന്ന് റിപ്പോർട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് റിപ്പോർട്ടർ പുറത്തുവിട്ടത്. 1901 മുതലുള്ള കണക്കുകൾ പ്രകാരമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈ...
എത്തിക്കൽ ഹാക്കിങിൽ ആപ്പിൾ ഹാക്ക് ചെയ്ത് ചൈനീസ് ഹാക്കർമാർ; കൂടെ വിൻഡോസും ക്രോമും
എത്തിക്കൽ ഹാക്കിങിനു പ്രശസ്തമായ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ചെങ്ഡുവില്‍ ടിയാന്‍ഫു കപ്പ് മത്സരത്തിൽ ആപ്പിൾ ഹാക്ക് ചെയ്ത് ചൈനീസ് ഹാക്കർമാർ. വാര്‍ഷിക ഉച്ചകോടി സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട...
ഇന്ത്യക്ക് ശുഭ വാർത്ത; കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് അഞ്ച് രാജ്യങ്ങളിൽ കൂടി അംഗീകാരം
ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ രാജ്യത്തിന് രാജ്യാന്തര തലത്തിൽ വീണ്ടും അംഗീകാരം. ഇന്ത്യയുടെ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് അഞ്ച് രാജ്യങ്ങളിൽ കൂടി അംഗീകാരം ലഭിച്ചു.
കിർഗിസ്താൻ, മൗറീഷ്യസ്,...