സ്റ്റാഫ് റിപ്പോർട്ടർ
ചായപ്പൊടിയിലെ മായം കണ്ടെത്താനുള്ള എളുപ്പ വഴി
ചായപ്പൊടിയിൽ മായം കലർത്തിയിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള എളുപ്പവഴി പരിചയപ്പെടുത്തി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ. ഭക്ഷ്യസുരക്ഷാവിഭാഗം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വിവരിക്കുന്നത്.
സ്റ്റോറികളിലെ ലിങ്ക് ഷെയറിങ് ഫീച്ചർ വിപുലപ്പെടുത്തി ഇൻസ്റ്റഗ്രാം
സ്റ്റോറികളിലെ ലിങ്ക് ഷെയറിങ് ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കുമായി വിപുലപ്പെടുത്തി ഇൻസ്റ്റാഗ്രാം. ജൂണിൽ ഈ ഫീച്ചർ പരീക്ഷിക്കാൻ തുടങ്ങുകയും ഓഗസ്റ്റ് അവസാനത്തോടെ സൈ്വപ്പ്-അപ്പ് ലിങ്കുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്തിരുന്നു.
വാക്സിൻ എടുത്തവർക്കും ഡെൽറ്റയെന്ന് പഠനം; വീട്ടിലെ അംഗങ്ങളിലേക്കും പടരും
കോവിഡിന്റെ ഡെൽറ്റ വകഭേദം വാക്‌സിനെടുത്ത ആളുകളിൽ നിന്ന് വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് എളുപ്പത്തിൽ പടരുമെന്ന് പുതിയ പഠനം. വാക്സിൻ എടുത്തവർക്കും ഡെൽറ്റ വരാൻ സാധ്യതയുണ്ടെന്നാണ് പുതിയ പഠനത്തിലൂടെ പുറത്തുവരുന്നത്. വാക്‌സിൻ...
പിഎഫ് പലിശ നിരക്ക് 8.5 ശതമാനം നിലനിർത്താൻ ധനമന്ത്രാലയത്തിന്റെ അംഗീകാരം
പിഎഫ് പലിശ നിരക്ക് 8.5 ശതമാനം നിലനിർത്താനുള്ള ആവശ്യങ്ങൾക്ക് ധനമന്ത്രാലയത്തിന്റെ അംഗീകാരം. കഴിഞ്ഞ സാമ്പത്തികവർഷം പിഎഫ് നിക്ഷേപങ്ങൾക്കുള്ള പലിശനിരക്ക് 8.5 ശതമാനമായി നിലനിർത്തണമെന്ന നിർദേശം കേന്ദ്ര ധനകാര്യമന്ത്രാലയം അംഗീകരിച്ചു. ആറു...
ജിയോഫോൺ നെക്സ്റ്റ് ദീപാവലി മുതൽ; ഇ എം ഐലൂടെ 1,999 രൂപയ്ക്ക് സ്വന്തമാക്കാം
ജിയോയും ഗൂഗിളും സംയുക്തമായി വികസിപ്പിച്ചെടുത്ത ജിയോഫോൺ നെക്സ്റ്റ് ദീപാവലി മുതൽ രാജ്യത്ത് ലഭ്യമാകും. ജിയോമാർട്ട് ഡിജിറ്റലിന്റെ മൂവായിരത്തിലധികം റീട്ടെയിൽ കടകൾ വഴി ഫോൺ വിതരണം ചെയ്യുമെന്ന് കമ്പനി അറിയിച്ചു. 6500...
ഒടുവിൽ തീപ്പെട്ടിയുടെ വിലയും കൂടുന്നു; ഇനി മുതൽ രണ്ട് രൂപ
14 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് തീപ്പെട്ടി വില വർധിപ്പിക്കാൻ തീരുമാനം. ഒരു രൂപയായിരുന്ന തീപ്പെട്ടി വില ഡിസംബർ ഒന്ന് മുതൽ രണ്ട് രൂപയാക്കി ഉയർത്താനാണ് തീരുമാനിച്ചത്. ഓൾ ഇന്ത്യ ചേംബർ...
രാജ്യത്ത് ജനങ്ങളുടെ ആയുർദൈർഘ്യം കുറയാൻ കോവിഡ് കാരണമായതായി പഠനം
ഇന്ത്യക്കാരുടെ ആയുർദൈർഘ്യം കുറഞ്ഞത് രണ്ടുവർഷമെങ്കിലും കുറക്കാൻ കോവിഡ് കാരണമായതായി പഠന റിപ്പോർട്ട്. മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ പോപ്പുലേഷൻ സ്റ്റഡീസ് നടത്തിയ പഠനം ബിഎംസി പബ്ലിക് ഹെൽത്ത് ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
ഇവകൾ ശ്രദ്ധിച്ചാൽ പിസിഒഡി പ്രതിരോധിക്കാം
ആധുനിക കാലത്ത് ഒട്ടേറെ സ്ത്രീകൾക്ക് പരിചിതമാണ് പിസിഒഡി അഥവാ പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്. അണ്ഡാശയങ്ങളെ ബാധിക്കുന്ന പിസിഒഡി വൻ തോതിൽ ആർത്തവ പ്രശ്‌നങ്ങൾക്കൊപ്പം വന്ധ്യതയ്ക്കും സാധ്യത ഉണ്ടാക്കുന്നു എന്നതാണ് ഈ...
പഴയ സ്മാർട് ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ വാട്‌സ്ആപ്പ്; നവംബർ ഒന്നുമുതൽ നടപ്പിലാക്കും
പഴയ സ്മാർട് ഫോണുകളിൽ സേവനം അവസാനിപ്പിക്കാൻ വാട്‌സ്ആപ്പ്. അടുത്ത മാസത്തോടെ ആറ് കമ്പനികളുടെ ലക്ഷക്കണക്കിന് പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന കൂടുതൽ ഫോണുകളിൽ നിന്ന് വാട്‌സാപ് സേവനം ഉപേക്ഷിക്കുമെന്നാണ് സൂചന. ആപ്പിളിന്റെ...
ഹെയ്റ്റ് കാംപെയിനുകൾക്കിടിയിലും ഫെയ്‌സ്ബുക്കിന്റെ ലാഭത്തിൽ വൻവർധന
ഫെയ്‌സ്ബുക്കിന്റെ വിശ്വാസ്യതയെചോദ്യം ചെയ്യുന്ന റിപ്പോർട്ടുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നതിനിടിയുലും കമ്പനിയുടെ ലാഭത്തിൽ വൻവർധനയുള്ളതായി റിപ്പോർട്ട്. ജൂലൈ- സെപ്റ്റംബർ പാദത്തിൽ ഫെയ്സ്ബുക്കിന്റെ അറ്റാദായത്തിൽ 17 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്.