സ്റ്റാഫ് റിപ്പോർട്ടർ
റീല്‍സ് നിലനിര്‍ത്തി ഐജി ടിവി അവസാനിപ്പിച്ച് ഇന്‍സ്റ്റഗ്രാം
ഓണ്‍ലൈന്‍ വീഡിയോ കാഴ്ചയില്‍ വിപ്ലവം നടത്താന്‍ കൊണ്ടുവന്ന ഐജി ടിവി പിന്‍വലിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള സോഷ്യല്‍ മീഡിയയില്‍ വലിയ ഫോര്‍മാറ്റ് വീഡിയോകള്‍ ഇനി ഇന്‍സ്റ്റഗ്രാം വീഡിയോസ് എന്ന പേരിലായിരിക്കും...
പുതിയ ഫോണ്‍ വാങ്ങുമ്പോള്‍ 6000 ക്യാഷ്ബാക്ക്; പുതിയ ഓഫറുമായി എയര്‍ടെല്‍
പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതിയുമായി ഭാരതി എയര്‍ടെല്‍. പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് 6,000 രൂപ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. ഓഫറിന് 'മേരാ പെഹ്ല സ്മാര്‍ട്ട്ഫോണ്‍ പ്രോഗ്രാം'...
ഐഎംപിഎസ് സംവിധാനത്തിന്റെ പരിധി ഉയര്‍ത്തി; ഇനി മൊബൈല്‍, എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ് വഴി അഞ്ചുലക്ഷം...
ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേക്ക് എളുപ്പം ഫണ്ട് കൈമാറാന്‍ സാധിക്കുന്ന ഐഎംപിഎസ് സംവിധാനത്തിന്റെ ഇടപാട് പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. നിലവില്‍ രണ്ടുലക്ഷം രൂപ വരെ മാത്രമേ ഒറ്റ...
യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി; ഫോബ്‌സ് പട്ടികയില്‍ ആറ് മലയാളികള്‍
ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോബ്‌സ് പട്ടികയില്‍ പ്രവാസി വ്യവസായികളായ എം എ യൂസഫലിയും രവി പിള്ളയും. വ്യക്തിഗത വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയാണ് ഏറ്റവും സമ്പന്നനായ...
മൂന്നുമാസം റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കി അര്‍ഹരായവരെ ഉള്‍പ്പെടുത്തും: ഭക്ഷ്യമന്ത്രി
മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം.
വിഴിഞ്ഞം...
സ്വന്തം ഫോണ്‍ അവതരിപ്പിച്ച് ഫ്ളിപ്കാര്‍ട്ട്
തങ്ങളുടെ സബ് ബ്രാന്‍ഡായ മാര്‍ക്യുവുമായി ചേര്‍ന്ന് ഫ്ളിപ്കാര്‍ട്ട് സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ചു. ഫ്ളിപ്കാര്‍ട്ടിന്റെ ആദ്യ സ്മാര്‍ട്ട്‌ഫോണായ മാര്‍ക്യു എം 3 ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. കുറഞ്ഞവിലയില്‍ ഗുണമേന്‍മ ഒട്ടും കുറയ്ക്കാത്ത...
വമ്പന്‍ വിലക്കിഴിവ്; ഓഫറുകളുടെ പെരുമഴയുമായി ടാറ്റ
രാജ്യത്തെ ഉത്സവ സീണണോടനുബന്ധിച്ച് കിടിലന്‍ ഓഫറുകളുമായി ടാറ്റാ മോട്ടോഴ്‍സ് രംഗത്ത്. ടാറ്റ ടിയാഗോ, ടാറ്റ ടിഗോർ, ടാറ്റ നെക്‌സോൺ, ടാറ്റ നെക്‌സൺ ഇവി, ടാറ്റ ഹാരിയർ എന്നിവയുൾപ്പെടെ വാഹനങ്ങൾക്ക് നവരാത്രി,...
2 ജിബി വരെയുള്ള ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഇന്‍സ്റ്റഷെയറുമായി ഡിജി ബോക്‌സ്
സ്വദേശി ക്ലൗഡ് സ്‌റ്റോറേജ് പ്ലാറ്റ്‌ഫോമായ ഡിജിബോക്‌സ് വലിയ ഫയലുകള്‍ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള ഇന്‍സ്റ്റഷെയര്‍ പോര്‍ട്ടല്‍ അവതരിപ്പിച്ചു. ചുരുങ്ങിയ സമയംകൊണ്ട് 2 ജിബി വരെയുള്ള ഫയലുകള്‍ ഇതുവഴി ഷെയര്‍ ചെയ്യാനാകും.
പ്രതിവര്‍ഷം 1122 മെഗാവാട്ട് വൈദ്യുതി; വല്ലാര്‍പാടം ടെര്‍മിനലില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു
പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ ഡിപി വേള്‍ഡ് വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിച്ചു. പ്രതിവര്‍ഷം 1122 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള പവര്‍ പ്ലാന്റാണ് ഡിപി വേള്‍ഡ്...
4ജി സൗജന്യ സിമ്മുമായി ബിഎസ്എന്‍എല്‍; നമ്പര്‍ പോര്‍ട്ട് ചെയ്യുന്നവര്‍ക്കും ഓഫര്‍ ലഭിക്കും
പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ 4ജി സിം സൗജന്യമായി നല്‍കുന്ന പദ്ധതി ഡിസംബര്‍ 31 വരെ നീട്ടി. എന്നാല്‍ ആദ്യ തവണ നൂറ് രൂപയ്ക്ക് മുകളില്‍ റീച്ചാര്‍ജ് ചെയ്യുന്ന...