സ്റ്റാഫ് റിപ്പോർട്ടർ
ഫാനിനെ നോക്കൂ, കറന്റ് ബില്ല് കുറയ്ക്കാം
ചൂട് കനത്തു.രാവും പകലും നമ്മുടെ ഫാനുകൾ കറങ്ങിക്കൊണ്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോൾ നമ്മുടെ വീട്ടിലെ വൈദ്യുതി ഉപയോഗത്തിന്റെ നല്ലൊരു ഭാഗം ഫാനിന്റെ സംഭാവന ആണെന്നു കാണാം. ഫാൻ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ചില...
സൗദിയിൽ ചികിത്സക്ക് ഇനി കോവിഡ് പരിശോധന വേണ്ട.
സൗദിയിലെ ആശുപത്രികളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി. മെഡിക്കല്‍ നടപടിക്രമങ്ങള്‍, കിടത്തി ചികില്‍സ, ആശുപത്രികള്‍ക്കിടയിലെ മാറ്റം എന്നിവക്ക് നിര്‍ബന്ധമാക്കിയിരുന്ന ആര്‍.ടി.പിസി.ആര്‍ പരിശോധനയാണ് നിര്‍ത്തലാക്കിയത്.സൗദി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച്...
വേനല്‍ക്കാലത്തെ നേരിടാന്‍ ചിലപ്പൊടിക്കൈകള്‍ അറിയാം
മാര്‍ച്ച് ആയാല്‍ പിന്നെ സൂര്യനെ പേടിച്ചാണ് വീട്ടില്‍ നിന്ന് ഓരോ തവണയും പുറത്തിറങ്ങുന്നത്. പെട്ടെന്ന് തളര്‍ച്ചയും ക്ഷിണവുമൊക്കെ അനുഭവപ്പെട്ടേക്കാം. വേനലായതുകൊണ്ടാകാം എന്ന് നിസാരമട്ടില്‍ തള്ളിക്കളയണ്ട....
40 വര്‍ഷത്തെ കുറഞ്ഞ നിരക്ക്; ഇപിഎഫ് പലിശ വെട്ടിക്കുറച്ചു
എംപ്ലോയീസ് പ്രോവിഡന്റ് (ഇപിഎഫ്) പലിശ നിരക്കു വെട്ടിക്കുറച്ചു. 2021-22 വര്‍ഷത്തില്‍ നിരക്ക് 8.5 ശതമാനത്തില്‍നിന്ന് 8.1 ശതമാനം ആക്കാനാണ് തീരുമാനമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ...
പാഠപുസ്തകങ്ങളില്‍ അക്ഷരമാല ഉള്‍പ്പെടുത്തും; കരിക്കുലം കമ്മിറ്റി രൂപീകരിച്ചു
സംസ്ഥാനത്ത് പാഠപുസ്തകങ്ങള്‍ അടിമുടി മാറുന്നു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് കരിക്കുലം കമ്മിറ്റി രൂപീകരിച്ചു. മലയാളം അക്ഷരമാല പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ...
ഗുരുതര മാനസികരോഗമുള്ളവര്‍ ശ്രദ്ധിക്കണം; ഹൃദ്രോഗസാധ്യത കൂടുതലെന്ന് പഠനം
മാനസികരോഗങ്ങള്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഗുരുതരമായ മാനസികരോഗങ്ങള്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു. ബൈപോളാര്‍ ഡിസോര്‍ഡര്‍, സ്‌കീസോഫ്രീനിയ അല്ലെങ്കില്‍ സ്‌കീസോഅഫെക്റ്റീവ് ഡിസോര്‍ഡര്‍...
മാസ്‌ക് ഊരി മാറ്റണ്ടേ?… ഡോക്ടറുടെ കുറിപ്പ് വായിക്കാം
കോവിഡ് ജന ജീവിതത്തിന്റെ ഭാഗമായി മാറുമെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. അങ്ങനെയെങ്കില്‍ നമ്മള്‍ ആജീവനാന്തം മാസ്‌കും ധരിക്കേണ്ടി വരും. ആഗോള ജനതക്കിടയില്‍ വളരെ ആശങ്ക...
അടുക്കളയിലെ താരമാകാൻ പിങ്ക് ഉപ്പ്
രുചി പകരാൻ അത്യന്താപേക്ഷിതമായതിനാൽ ബി. പി രോഗികൾ പോലും പൂർണമായി ഉപ്പിനെ ഒഴിവാക്കാൻ കഴിയില്ല. ശരീരത്തിലെ രക്തസമ്മർദത്തെ കൂട്ടുന്നത് പോലെ നിയന്ത്രിക്കാനും ഉപ്പിന് സാധിക്കും.രക്തസമ്മർദം...
മരുന്ന് കഴിക്കാതെ രക്തസമ്മർദ്ധത്തെ വരുതിയിലാക്കാം
രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍ മരുന്നു കഴിക്കാതെ തന്നെ പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന ചില ഔഷധങ്ങള്‍ ഉപയോഗിച്ചാല്‍ രക്ത സമ്മര്‍ദ്ദം കുറയ്ക്കാനാകുന്നതാണ്.
യുക്രൈൻ ലാബുകളിലെ അപകടകാരികളാ യ രോഗാണുക്കളെ നശിപ്പിച്ച് കളയണമെന്ന് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം
ജനീവ: യുക്രൈനിലെ ലാബുകളില്‍ സൂക്ഷിച്ചിട്ടുള്ള അപകടകാരിയായ രോഗാണുക്കളെ നശിപ്പിച്ച് കളയണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഓ) യുടെ നിര്‍ദേശം.റഷ്യന്‍ കടന്നുകയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ലാബുകള്‍ തകര്‍ന്ന് ഈ രോഗാണുക്കള്‍ പുറത്തേക്ക് പരക്കുകയും രോഗവ്യാപനം...