സ്റ്റാഫ് റിപ്പോർട്ടർ
ഇത് ദേശീയ പോഷകാഹാര വാരം; ഭക്ഷണത്തിലൂടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാം
സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങള്‍ നമ്മുടെ രാജ്യത്ത് ദേശീയ പോഷകാഹാര വാരമായി ആചരിക്കുകയാണ്. കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍...
സമ്പൂര്‍ണ്ണ ലോക്ഡൗണിലും ഹോട്ടലിലും റിസോര്‍ട്ടിലും പോകാം; ബുക്കിങ് രേഖകള്‍ കണിച്ചാല്‍ മതി
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും ഉയര്‍ന്നതിനാല്‍ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. എങ്കിലും ടൂറിസ്റ്റ് ഹോട്ടലുകളിലേക്കോ റിസോര്‍ട്ടുകളിലേക്കോ...
വാക്‌സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കോവിഡ് വകഭേദം വ്യാപിക്കുന്നു; ഡബ്ല്യൂഎച്ച്ഒ റിപ്പോര്‍ട്ട്
കൊളംബിയയില്‍ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). ഇത് വാക്സിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്നാണ് കണ്ടെത്തല്‍. പുതിയ വകഭേദത്തിന്റെ കാര്യത്തില്‍ കൂടുതല്‍...
ബഹിരാകാശത്തേക്ക് ഉറുമ്പുകളെ അയച്ച് സ്‌പേസ് എക്‌സ്; നാരങ്ങ, ഉള്ളി ഐസ്‌ക്രീം എന്നിവയും
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് പുറപ്പെട്ടു. 2,200 കിലോഗ്രാം വരുന്ന ചരക്കുമായാണ് യാത്ര. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന്...
കാലവര്‍ഷം അവസാന പാദത്തിലേക്ക് കടക്കുന്നു; സംസ്ഥാനത്ത് പെയ്തത് 22 ശതമാനം കുറവ് മഴ
കാലവര്‍ഷം അവസാന പാദത്തിലേക്ക് കടക്കുമ്പോഴും സംസ്ഥാനത്ത് മഴ ദുര്‍ബലമായി തുടരുന്നു. മൂന്ന് മാസം പിന്നിട്ടപ്പോള്‍ കേരളത്തില്‍ 22 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 31 വരെയുള്ള കണക്ക് പ്രകാരം...
സംസ്ഥാനത്ത് എത്ര പേര്‍ക്ക് കോവിഡ് പ്രതിരോധശേഷി?; കണക്കെടുക്കാന്‍ പഠനം
സംസ്ഥാനത്ത് വാക്സിന്‍ എടുത്തവരിലും രോഗം വന്നവരിലും എത്രപേര്‍ക്ക് കോവിഡ് പ്രതിരോധശേഷി ഉണ്ടെന്നറിയാന്‍ പഠനം നടത്തുന്നു. സിറോ പ്രിവിലന്‍സ് ആണ് പഠനം നടത്തുന്നത്. കോവിഡ് വന്ന്...
ഐഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ?; എങ്കില്‍ ഇപ്പോള്‍ വേണ്ട, വരാനിരിക്കുന്നത് മികച്ച മോഡലുകള്‍
ഐഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണെങ്കില്‍ ഒരല്‍പം കാത്തിരുന്നാല്‍ കൂടുതല്‍ മികച്ച ഫോണ്‍ ലഭിക്കും. വലിയ വിലകൊടുത്ത് സെക്കന്‍ഡ്ഹാന്‍ഡ് വാങ്ങുന്നതും ഇപ്പോള്‍ ബുദ്ധിയല്ല. വൈകാതെ തന്നെ ആപ്പിളിന്റെ...
പ്രഭാതഭക്ഷണം ഏറെ പ്രധാനം; പ്രാതലില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ അറിയാം
പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് പതിവായി പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. എന്നാലിതിന്റെ ആവശ്യകതയെക്കുറിച്ച് പലരും അത്ര ബോധവാന്‍മാരല്ല. മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രോട്ടീന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്....
പാലിയേക്കര ടോള്‍ പുതുക്കി; പുതിയ നിരക്ക് ഇങ്ങനെ
തൃശൂര്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. അഞ്ച് രൂപ മുതല്‍ 50 രൂപ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. കാര്‍, ജീപ്പ്, വാന്‍...
വാഹനത്തിന്റെ വായ്പാ വിവരങ്ങൾ ഇനി വെബ്സൈറ്റിൽ ലഭിക്കും
വാഹനക്കൈമാറ്റത്തിന് ഇനി ബാങ്കുകളിൽ എൻഒസിക്കു വേണ്ടി അലയേണ്ടതില്ല. പുതിയ പദ്ധതി അവതരിപ്പിച്ച്ല്ലെ ഗതാഗത വകുപ്പ്. ഇതിനായി ബാങ്കുകളെ ഗതാഗതവകുപ്പിന്റെ 'വാഹൻ' വെബ്‌സൈറ്റുമായി ബന്ധിപ്പിക്കും. വാഹനത്തിന്റെ...













