Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

കുറഞ്ഞ ജിഎസ്ടി സ്ലാബ് എട്ടാക്കി ഉയര്‍ത്തിയേക്കും; റിപ്പോര്‍ട്ട്

ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ കുറഞ്ഞ നികുതി സ്ലാബ് അഞ്ച് ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമാക്കി ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി...

പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ് ബാങ്ക്

ഓണ്‍ലൈന്‍ പെയ്മെന്റ് ആപ്പായ പേടിഎം പെയ്മെന്റ്സ് ബാങ്ക് ലിമിറ്റഡിന് നിയന്ത്രണം ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നാണ്...

22 കിലോമീറ്റര്‍ മൈലേജുമായി ഏറ്റവും വിലകുറഞ്ഞ ടൊയോട്ട പുറത്ത്

മാരുതി സുസുക്കി ബലേനൊയുടെ ടൊയോട്ട പതിപ്പ് ഗ്ലാന്‍സയുടെ ബുക്കിങ് ആരംഭിച്ചു. അടുത്ത 15 ന് വില പ്രഖ്യാപിക്കുന്ന വാഹനം 11000 രൂപ നല്‍കി ബുക്ക്...

കോവിഡ് ഭേദമായാല്‍ സ്ത്രീകളില്‍ ഈ ആരോഗ്യപ്രശ്‌നങ്ങള്‍

കോവിഡിന് ശേഷം പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് പലരേയും അലട്ടുന്നത്. കോവിഡ് 19 ഭേദമായവരില്‍ വ്യത്യസ്തമായ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം പ്രശ്‌നങ്ങളാകും നേരിടുന്നത്. പല പഠനങ്ങളും പോസ്റ്റ്...

ഐ20ക്ക് പുതിയ വേരിയന്റുകള്‍ അവതരിപ്പിച്ച് ഹ്യുണ്ടായ്

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് i20 ഹാച്ച്ബാക്കിന്റെ രണ്ട് പുതിയ വകഭേദങ്ങള്‍ പുറത്തിറക്കിയതായി റിപ്പോര്‍ട്ട്. 1.2L ആസ്റ്റ (Asta) (O) CVT, 1.0...

ഈ സൂചനകള്‍ അവഗണിക്കരുത്; വൃക്കരോഗങ്ങള്‍ സങ്കീര്‍ണ്ണമാകുന്നതിന്റെ ലക്ഷണങ്ങള്‍

വൃക്കരോഗം സങ്കീര്‍ണമായി മാറുകയോ സങ്കീര്‍ണതകളിലേക്കു നീങ്ങിത്തുടങ്ങുകയോ ചെയ്യുന്നുവെന്നു സൂചിപ്പിക്കുന്ന സൂചനകള്‍ മനസിലാക്കിയാള്‍ കൂടുതല്‍ അപകടം ഒഴിവാക്കാം. മൂത്രത്തില്‍ വരുന്ന മാറ്റം പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യവാനായ...

വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും; സ്ത്രീധന പരാതികള്‍ ഓണ്‍ലൈനായി വേഗത്തില്‍ നല്‍കാം

വനിതാ ശിശുവികസന വകുപ്പിന്റെ പോര്‍ട്ടല്‍ മുഖേന സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ നല്‍കാം. മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട...

11 നഗരങ്ങളിലായി ഇന്ത്യയില്‍ പുതിയ 500ലധികം ചാര്‍ജിങ് സ്റ്റേഷനുകള്‍

മിഡ്ഗാര്‍ഡ് ഇലക്ട്രിക്കുമായി കൈകോര്‍ത്ത് ഇന്ത്യയിലെ 11 നഗരങ്ങളിലായി 500ലധികം ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് ഓട്ടോമോവില്‍. ആദ്യ ഘട്ടത്തില്‍ ബാംഗ്ലൂര്‍,...

ആഡംബരത്തിന്റെ പുതിയ വാക്ക്; ബിഎംഡബ്ള്യു X4 ഇന്ത്യയിലെത്തുന്നു

പുതിയ മാറ്റങ്ങളോടെ X4 ഫെയ്സ്ലിഫ്റ്റ് എസ്യുവി ഇന്ത്യയില്‍ അവതരിപ്പിച്ച് ബിഎംഡബ്ള്യു. വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി നേരത്തെ സ്വീകരിച്ചു തുടങ്ങിയിരുന്നു. വാഹനം മാര്‍ച്ച് 10 ന്...

ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 ഇലക്ട്രിക് സ്‌കൂട്ടറുകള്‍; ടെസ്റ്റ് റൈഡുകള്‍ നാല് നഗരങ്ങളില്‍ കൂടി

ബെംഗളൂരുവിന് ശേഷം ബൗണ്‍സ് ഇന്‍ഫിനിറ്റി നാല് പ്രധാന നഗരങ്ങളില്‍ ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരീക്ഷണ റൈഡുകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. മുംബൈ, പൂനെ,...
- Advertisement -

EDITOR PICKS