മനീഷ ലാൽ
പോര്‍വിമാനങ്ങള്‍ വിന്യസിച്ച് തായ്‌വാന് ചൈനയുടെ യുദ്ധ മുന്നറിയിപ്പ്.
യു.എസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ പോര്‍വിമാനങ്ങള്‍ വിന്യസിച്ച് ചൈനയുടെ മുന്നറിയിപ്പ്.
20ലേറെ ചൈനീസ് പോര്‍വിമാനങ്ങള്‍ തായ്‌വാന്‍ വ്യോമപ്രതിരോധ മേഖലയില്‍...
കുഞ്ഞുങ്ങളുടെ ദന്തസംരക്ഷണം എങ്ങനെ?
കുഞ്ഞുങ്ങളുടെ ദന്തസംരക്ഷണം എന്ന വിഷയത്തില്‍ നമുക്ക് ആധികാരികമായി പല കാര്യങ്ങളും ഇപ്പോഴും അറിയില്ല എന്നതാണ് സത്യം.പാല്‍പ്പല്ല് പോയി വരുമ്പോൾ മുതലാണ് സാധാരണഗതിയില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെ പല്ലുകളെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്...
വിദ്യാഭ്യാസ വായ്പ എടുക്കുന്നതിന് മുന്‍പ് അറിയേണ്ടത്
ജീവിത ചെലവുകളും ഉയര്‍ന്ന ഫീസും, മറ്റും കാരണം പലര്‍ക്കും തന്‍റെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാഭ്യാസ വായ്‌പകളെ (Education loan) ആശ്രയിക്കേണ്ടിവരുന്നുപ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് വിദ്യാഭ്യാസ വായ്പകള്‍ ഇന്ന് ലഭ്യമാണ്.
തൃശൂർ ജില്ലയില്‍ നാളെയും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
ജില്ലയില്‍ നാളെയും (3/08/22)വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല*ജില്ലയില്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നതിനാലും നാളെ (ബുധൻ ) അങ്കണവാടികള്‍ അടക്കം നഴ്‌സറി തലം...
5ജി സേവനങ്ങള്‍ ഒക്ടോബര്‍ മുതല്‍
ഓഗസ്റ്റ് 10നകം 5ജി അനുവദിക്കുമെന്നും ഒക്ടോബര്‍ മുതല്‍ സേവനങ്ങള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര കമ്യൂണികേഷന്‍സ്, ഇലക്‌ട്രോണിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.മികച്ച സ്പെക്‌ട്രം (റേഡിയോ തരംഗം) ലഭിക്കുന്നതോടെ,...
പ്രവാസി പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം
കേരള പ്രവാസി ക്ഷേമ ബോര്‍ഡില്‍ നിന്നുമുള്ള പ്രവാസി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കി നടപടി പൂര്‍ത്തീകരിക്കുന്നതിനായി pravasikerala.org എന്ന വെബ്‌സൈറ്റ് മുഖേന ലോഗിന്‍ ചെയ്ത് ബന്ധപ്പെട്ട അപേക്ഷകള്‍ ഓണ്‍ലൈന്‍...
വാനര വസൂരി ലക്ഷണങ്ങൾ ഇവയെല്ലാം
കൊവിഡ് 19ന് (Covid 19) പിന്നാലെ മങ്കിപോക്സിന്റെ (Monkeypox) ഭീതിയിലാണ് രാജ്യങ്ങള്‍. ഇന്ത്യയിലെ ആദ്യത്തെ മങ്കിപോക്സ് മരണം സ്ഥിരീകരിച്ചു.കേരളത്തിലെ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 കാരനാണ് അണുബാധയ്ക്ക് കീഴടങ്ങിയത്. മങ്കിപോക്സിനെ...
ശ്രീലങ്കൻ അതിർത്തിയിൽ ചൈനയുടെ കപ്പൽ.. സുരക്ഷ ഭീഷണിയിൽ കേരളവും, തമിഴ്നാടും, ആന്ധ്രയും…
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങള്‍ ചൈനീസ് കപ്പലായ യുവാന്‍ വാങ് 5ന്റെ (Yuan Wang 5) നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്.വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് വിവരം റിപ്പോര്‍ട്ടു ചെയ്യ്‌തത്.
ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി.
ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ മാറ്റി. സപ്ലൈകോ ജനറല്‍ മാനേജറായി നിയമനം നല്‍കിയാണ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാമിനെ മാറ്റിയത്.സപ്ലൈകോയുടെ കൊച്ചി ഓഫീസിലാവും ശ്രീറാം ഇനി...
അര്‍ഹതയില്ലാതെ പെൻഷൻ വാങ്ങുന്നവരെ കണ്ടെത്താന്‍ നടപടി
അര്‍ഹതയില്ലാതെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്താന്‍ നടപടി കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍.അനര്‍ഹരെ കണ്ടെത്തി എത്രയുംവേഗം അവരെ പുറത്താക്കാനാണ് തീരുമാനം.
നിലവില്‍ സര്‍ക്കാരിന്റെ സാമൂഹ്യ...