മനീഷ ലാൽ
പൊടാരന്‍ മാംഗോ ജ്യൂസ് സംസ്ഥാനത്ത് നിരോധിച്ചു
പൊടാരന്‍ മാംഗോ ജ്യൂസ് ഉത്പാദനം, സംഭരണം, വിതരണം, വില്‍പ്പന എന്നിവ സംസ്ഥാനത്തു പൂര്‍ണമായും നിരോധിച്ചു.
ഭക്ഷ്യ സുരക്ഷാനിയമം 2006 ഉം ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയതിനാല്ആണ് ഉത്തരവ്.ഉത്തരവിട്ടത്...
ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് ജിഎസ്ടി ഒഴിവാക്കൽ. ഹർജി തള്ളി.
ഹജ്ജ്, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി സുപ്രീംകോടതി.
ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, എ.എസ്. ഓഖ, സി.ടി. രവികുമാര്‍...
സംസ്ഥാനത്ത് ഇക്കുറിയും സൗജന്യ ഓണകിറ്റ്
സംസ്ഥാനത്ത് ഇക്കുറിയും സൗജന്യ ഓണകിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണകിറ്റ് വിതരണത്തിന് 425 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നുഈ വര്‍ഷം ഓണക്കിറ്റില്‍ 14 ഇനങ്ങള്‍ ഉള്‍പ്പെടുത്തും. തുണി സഞ്ചി...
രാഹുൽ ഗാന്ധി അറസ്റ്റിൽ
സോണിയാഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരേ വിജയ് ചൗക്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു.
പാര്‍ലമെന്റിനടുത്ത് രജ്പത്ത് സ്ട്രീറ്റില്‍...
സംഗീതം കേള്‍ക്കുന്നതിലൂടെ നേടിയെടുക്കുന്ന ആരോഗ്യ ഗുണങ്ങള്‍
സംഗീതം ഒരു നദിപോലെയാണ്. മനസിനെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും പുറത്തുകൊണ്ടുവരാന്‍ സംഗീതം വലിയ പങ്ക് വഹിക്കുന്നുണ്ട്.നമ്മള്‍ വിഷമിച്ചിരിക്കുന്ന സമയത്ത്, അല്ലെങ്കില്‍ നല്ലപോലെ ടെന്‍ഷനടിച്ചിരിക്കുമ്പോൾ , സംഗീതം കേട്ടാല്‍ കിട്ടുന്ന ഒരു...
കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് അധിക സര്‍വീസുമായി എയര്‍ അറേബ്യ
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള എയര്‍ അറേബ്യയുടെ അധിക സര്‍വീസിന് തുടക്കമായി.
ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പുതിയതായി തുടങ്ങിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ്...
വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു.
സംസ്ഥാനത്തെ ഭീതിയിലാക്കി വയനാട്ടില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വയനാട്ടിലെ മാനന്തവാടിയിലുള്ള ഒരു ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്
ഇവിടെയുള്ള പന്നികള്‍ കൂട്ടത്തോടെ ചത്തത്തോടെ സാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ...
വിധവകൾക്ക് സ്വയംതൊഴിൽ നേടാൻ ‘സഹായഹസ്തം’ പദ്ധതി
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 55 വയസിനുതാഴെ പ്രായമുളള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനമാർഗം കണ്ടെത്തുന്നതിന് ഒറ്റത്തവണ സഹായമായി 30,000രൂപ അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയില് 2022-23 സാമ്പത്തിക വർഷത്തേക്ക് ഓൺലൈനായി...
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍:മികച്ച നടി അപര്‍ണ ബാലമുരളി.മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും...
68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടെടുത്തു.മികച്ച നടിയായി അപര്‍ണാ ബാലമുരളിയെ തിരഞ്ഞെടുത്തു. സുരറൈ പൊട്രിലെ അഭിനയമാണ് സൂര്യക്കും അപര്‍ണക്കും പുരസ്കാരം...
ഗുഡ് ബൈ ഫോർഡ്, ...
ജീവിതത്തിൽ ഒരു തവണയെങ്കിലും ഫോർഡിന്റെ വാഹനമോടിച്ചിട്ടുള്ളവർക്ക് തീർച്ചയായും ഈ വാഹനത്തിന്റെ അഭാവം ഇനി അനുഭവിച്ച് അറിയാൻ സാധിക്കും. എൻഡവർ, ഇക്കോ സ്പോർട്ട്, ആസ്പയർ, ഫിഗോ തുടങ്ങി അവസാന നാളുകളിൽ ഫോർഡ്...