മനീഷ ലാൽ
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ്
രാജ്യത്ത് വീണ്ടും കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 4,33,78,234 ആയി ഉയര്‍ന്നു.
മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്‍
കുട്ടികളെ അഭിനയിപ്പിക്കുന്നതിന് കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍.പ്രായപൂര്‍ത്തിയാകാത്തവരെ, പ്രത്യേകിച്ച് ആറു വയസ്സില്‍ താഴെയുള്ളവരെ, തീവ്രമായ വെളിച്ചത്തിന്റെ കീഴില്‍ കൊണ്ടുവരുകയോ തീവ്രമായ മേക്കപ്പ് ഉപയോഗിക്കുകയോ ചെയ്യരുത്. മൂന്ന്...
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നാല് ശതമാനം പലിശയ്ക്ക് വായ്പ
പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് നാല് ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്നതുള്‍പ്പെടെ പ്രത്യേക സ്കീം ആവിഷ്കരിക്കാന്‍ ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായിട്ടാണിത്.
പരമേശ്വരന്‍ അയ്യർ നീതി ആയോഗ്ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും സ്വച്ഛ് ഭാരത് മിഷന് നേതൃത്വം നല്‍കിയ മലയാളിയുമായ പരമേശ്വരന്‍ അയ്യരെ നീതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തി
കരീബിയന്‍ മേഖലയിലെ ചതുപ്പില്‍ നിന്ന് ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയയെ കണ്ടെത്തിയാതായി ശാസ്ത്രജ്ഞര്‍. മിക്ക ബാക്ടീരിയകളും സൂക്ഷ്മാണുക്കളാണ്.എന്നാല്‍ ഈ ബാക്ടീരിയയെ മൈക്രോസ്കോപ്പിന്‍റെ സഹായമില്ലാതെ വെറും നഗ്നനേത്രങ്ങള്‍ ഉപയോഗിച്ച് ഇത് കാണാന്‍...
വൈദ്യുതി യൂണിറ്റിന് ശരാശരി 75 പൈസ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത
വൈദ്യുതി നിരക്കില്‍ യൂണിറ്റിന് ശരാശരി 75 പൈസ വര്‍ദ്ധിപ്പിക്കാന്‍ സാദ്ധ്യത. ജൂലായ് ഒന്നു മുതലുള്ള പുതിയ നിരക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്‍ ഇന്ന് പ്രഖ്യാപിക്കും.10 മുതല്‍ 11ശതമാനം വരെയായിരിക്കും വര്‍ദ്ധനയെന്ന്...
വാഹനങ്ങൾക്കും നക്ഷത്രപദവി. ഇനി സുരക്ഷ റേറ്റിംഗ് നോക്കി വാഹനം തിരഞ്ഞെടുക്കാം
ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റുകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കി സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതിനുള്ള ഭാരത് NCAP ( ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം ) അവതരിപ്പിക്കുന്നതിനുള്ള കരട് GSR വിജ്ഞാപനത്തിന് കേന്ദ്ര...
നിരന്തരമായ ശരീരവേദന മൂലം ...
ശരീര വേദനയ്ക്ക് പല കാരണങ്ങൾ ഉണ്ടാകാം. ചിലപ്പോൾ ഭാരിച്ച ജോലി ശരീര വേദനയ്ക്ക് കാരണമാകാം. എന്നാൽ നിരന്തരമായ ശരീരവേദ...
വ്യോമസേനയില്‍ അഗ്നിവീറുകളെ നിയമിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികൾ ആരംഭിച്ചു.
അഗ്നിപഥ് പദ്ധതി പ്രകാരമുള്ള നിയമനങ്ങളുടെ രജിസ്‌ട്രേഷന് ഇന്ന് തുടക്കം. വ്യോമസേനയില്‍ അഗ്നിവീറുകളെ നിയമിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ നടപടികൾ ആരംഭിച്ചു.
ജൂലൈ അഞ്ച് വരെ അപേക്ഷകള്‍ നല്‍കാം.മൂവായിരം പേര്‍ക്കാണ്...