മനീഷ ലാൽ
യുഎഇയില്‍ മലയാളമടക്കം 11 ഭാഷകളില്‍ തൊഴില്‍ കരാറുകളും രേഖകളും സമർപ്പിക്കാം
യുഎഇയില്‍ ഇനി സ്വകാര്യ മേഖലയില്‍ മലയാളമടക്കം 11 ഭാഷകളില്‍ തൊഴില്‍ കരാറുകളും രേഖകളും സമര്‍പ്പിക്കാം.മാനവവിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
മന്ത്രാലയം അംഗീകരിച്ച ഭാഷകളില്‍...
20 ലക്ഷത്തിലേറെ ലോകകപ്പ് മാച്ച് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു
രണ്ടു ഘട്ടങ്ങളിലായി ഇതുവരെ 20 ലക്ഷത്തിലേറെ ലോകകപ്പ് മാച്ച് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതായി സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍ തവാദി.
കാലവർഷം ദുർബലം.സംസ്ഥാനത്ത് മഴയില്‍ 59 ശതമാനം കുറവ്.
പതിവിലും നേരത്തെയെത്തിയ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം മൂന്നാഴ്ച പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മഴയില്‍ 59 ശതമാനം കുറവ്.ഐഎംഡിയുടെ കണക്ക് പ്രകാരം സംസ്ഥാനത്താകെ ശരാശരി 49 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് കിട്ടിയത്...
രണ്ട് ജലവൈദ്യുതി പദ്ധതികള്‍ വൈദ്യുതി ബോര്‍ഡ് ഉപേക്ഷിക്കുന്നു.
കേന്ദ്ര വനം-പരിസ്ഥിതിമന്ത്രാലയം അനുമതി ലഭിക്കാത്തതുമൂലം രണ്ട് ജലവൈദ്യുതി പദ്ധതികള്‍ വൈദ്യുതി ബോര്‍ഡ് ഉപേക്ഷിക്കുന്നു.വാക്കല്ലാര്‍, അച്ചന്‍കോവില്‍ ജലവൈദ്യുതി പദ്ധതികളാണ് ഉപേക്ഷിക്കപ്പെടുന്നത്.
രണ്ട് പദ്ധതികള്‍ക്കുമായി എകദേശം 210 ഏക്കര്‍...
ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24 ഭ്രമണപഥത്തിലെത്തി.
ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24 ഭ്രമണപഥത്തിലെത്തി. ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ സിഗ്നലുകള്‍ ലഭിച്ചു.ഫ്രഞ്ച് ഗയാനയിലെ കൗറുവില്‍ നിന്നായിരുന്നു വിക്ഷേപണം.
ഫ്രഞ്ച് ബഹിരാകാശ കമ്പനിയായ അരിയാന...
300 ചെറുവിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയുമായി എയര്‍ ഇന്ത്യ .
300 ചെറുവിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയുമായി എയര്‍ ഇന്ത്യ . വാണിജ്യ വ്യോമയാന രംഗത്തെ ഏറ്റവും വലിയ ഇടപാടുകളില്‍ ഒന്നാവും ഇത്.കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ടാറ്റ ഗ്രൂപ്പിന് കീഴിലെത്തിയ ശേഷം സേവനങ്ങള്‍...
കുവൈറ്റില്‍ മത്സ്യക്കയറ്റുമതിക്ക് നിയന്ത്രണം
കുവൈറ്റില്‍ നിന്ന് മത്സ്യക്കയറ്റുമതിക്ക് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.കാര്‍ഷിക മത്സ്യവിഭവ പബ്ലിക്ക് അതോറിറ്റിയാണ് വിലക്കേര്‍പ്പെടുത്തി ഉത്തരവിറക്കിയത്.
കുവൈറ്റ് സമുദ്ര പരിധിയില്‍ നിന്ന് പിടിച്ച മത്സ്യം, ഞണ്ട്, ചെമ്മീന്‍...
മൈക്ക് അനൗണ്‍സ്മെന്റിന് അനുമതി ലഭിക്കാൻ ഇനി ഇരട്ടി തുക
മൈക്ക് ഉപയോഗിച്ചുളള അനൗണ്‍സ്മെന്റിന് അനുമതി ലഭിക്കണമെങ്കില്‍ ഇനി ഇരട്ടി തുക നല്‍കണം.15 ദിവസത്തേക്ക് 330 രൂപ ആയിരുന്നതാണ് 660 രൂപയാക്കി വര്‍ദ്ധിപ്പിച്ചത്.നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസിന്റെ സേവന-ഫീസ് നിരക്കുകളും...
ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം വരുന്നു.
ജൂലൈ ഒന്ന് മുതല്‍ രാജ്യത്തെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ മാറ്റം വരുന്നു. കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഇതിന്റെ ഭാഗമായി വിവിധ വെബ്സൈറ്റുകള്‍ക്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്...
മറവി ബാധിക്കാതിരിക്കാൻ ഏഴ് വഴികൾ
പല കാര്യങ്ങളും മറന്നുപോകുന്നു, ഓര്‍മ്മ വയ്ക്കാൻ സാധിക്കുന്നില്ല എന്നെല്ലാം പരാതിപ്പെടുന്നവര്‍ ഏറെയാണ്. ഇത്തരത്തില്‍ മറവി ബാധിക്കുന്നത് പല കാരണങ്ങള്‍ മൂലമാകാം. ചിലത് ആരോഗ്യപരമായി ബന്ധപ്പെടുന്ന കാരണങ്ങളാണെങ്കില്‍ മറ്റുള്ളത് ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെടുന്നവയാകാം.