മനീഷ ലാൽ
കരുതൽ കൈവിടല്ലേ.. കോവിഡ് കേസ് വർദ്ധിക്കുന്നു
കോവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു.
പടരുന്നത് പുതിയ വകഭേദമല്ലെന്നും,...
എണ്ണ വീണ്ടും വീണ്ടും ചൂടാക്കല്ലേ… രോഗങ്ങൾ പിറകെയെത്തും
ഒരിക്കൽ ഉപയോഗിച്ച പാചക എണ്ണ വീണ്ടും വീണ്ടും ചൂടാക്കരുത്. എണ്ണ പുനരുപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത്തരം എണ്ണയിലുണ്ടാക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കിയാൽ പലരോഗങ്ങളും പിടിപെടാം.
റേഷന്‍ മണ്ണെണ്ണ വില വീണ്ടും വര്‍ധിപ്പിച്ചു
റേഷന്‍ മണ്ണെണ്ണ വില വീണ്ടും വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. അടിസ്ഥാന വില കിലോ ലിറ്ററിന് 77,300 രൂപയായാണ് വര്‍ധിപ്പിച്ചത്.നേരത്തെ ഇത് 72,832 ആയിരുന്നു. ഇതോടെ ചില്ലറ വില്‍പ്പന വില 84 രൂപയില്‍...
നദി വരണ്ടപ്പോൾ കണ്ടു കിട്ടിയത് 3400 വർഷം പഴക്കമുള്ള നഗരം
നദി വറ്റിവരണ്ടപ്പോള്‍ തിരിച്ചു കിട്ടിയത് പഴക്കമുള്ള നഗരമാണ്. സംഭവം നടന്നത് ഇറാഖിലെ ടൈഗ്രിസ് നദിയിലാണ്.3400 വര്‍ഷം പഴക്കമുള്ള നഗരമാണ് ഈ നദിയില്‍ നിന്ന് ഉയര്‍ന്നുവന്നത്. . ഇറാഖിലെ കുര്‍ദിസ്ഥാന്‍...
കെ സ്വിഫ്റ്റ് ഓടിക്കാൻ ഇനി കെ എസ് ആർ ടി സി ഡ്രൈവർമാർ തന്നെ
അന്തര്‍ സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായുള്ള കെ സ്വിഫ്റ്റ് ബസുകളില്‍ കെഎസ്‌ആര്‍ടിസിയില്‍ നിന്നുള്ള ഡ്രൈവര്‍മാരെ നിയമിക്കാന്‍ തീരുമാനം.കെഎസ്‌ആര്‍ടിസിയില്‍ ജോലി ചെയ്യുന്നവരും വോള്‍വോ ബസ്സുകളില്‍ പരിശീലനം നേടിയിട്ടുള്ളതുമായ ഡ്രൈവര്‍മാരെയാണ് കെ സ്വിഫ്റ്റില്‍ നിയമിക്കുന്നതിന്...
ജോലിഭാരം ആണോ? അടച്ചോളൂ അടുക്കള. അറിയാം ‘പൊതു അടുക്കള’ വിശേഷങ്ങൾ
ജോലിഭാരത്തിനൊപ്പം അടുക്കളഭാരം ക്ലേശകരമാകുന്നവര്‍ക്ക് രുചികരമായ ഭക്ഷണം ഇനി വീട്ടുമുറ്റത്ത് എത്തും. പൊന്നാനിയിലും ബാലുശ്ശേരിയിലും ആരംഭിച്ച് വിജയം കണ്ട 'പൊതുഅടുക്കള' പദ്ധതി കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി കുന്നംകുളം നഗരസഭ..
അയച്ച സന്ദേശങ്ങൾഎഡിറ്റ് ചെയ്യാം.. പുതിയ ഫീച്ചറുമായി വാട്സപ്
വാട്ട്‌സ്‌ആപ്പ് ഒരു പുതിയ ഫീച്ചര്‍ വികസിപ്പിക്കുന്നു. ആര്‍ക്കെങ്കിലും അയച്ച സന്ദേശം വീണ്ടും എഡിറ്റ് ചെയ്യാനുള്ള ഓപ്‌ഷന്‍ ആണ് പുതിയതായി പുറത്തിറക്കുന്നത്.
നിലവില്‍, ഉപയോക്താക്കള്‍ക്ക് സന്ദേശം ഇല്ലാതാക്കാനുള്ള...
സ്‌കൂളുകള്‍ തുറക്കുന്ന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.കോവിഡിന്റെ വ്യാപനം കുറഞ്ഞെങ്കിലും സംസ്ഥാനം ഇപ്പോഴും പൂര്‍ണ തോതില്‍ കോവിഡില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ...
വിവാഹമോചന ത്തിനൊരുങ്ങും മുൻപ് പരിഗണിക്കണം കുഞ്ഞുങ്ങളെ.
വിവാഹമോചനത്തിലൂടെ ദമ്പതിമാർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ, കുട്ടികളെ സംബന്ധിച്ച് അത് ചിലപ്പോൾ പ്രശ്നങ്ങളുടെ തുടക്കമാകും. മാതാപിതാക്കളിൽ ആർക്കൊപ്പം പോകണമെന്ന ചോദ്യം കേൾക്കുന്ന കുട്ടിയുടെ മാനസികാവസ്ഥ ചിന്തിക്കാൻപോലും കഴിയില്ല. വേർപിരിയലിലേക്ക്...
മൃഗങ്ങൾക്കും തിരിച്ചറിയൽ കാർഡ്
മനുഷ്യര്‍ക്കുള്ള ആധാര്‍ നമ്പര്‍ പോലെ മൃഗങ്ങള്‍ക്കും ഒറ്റത്തവണ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ പ്രാബല്യത്തില്‍ വന്നു.നിലവില്‍ മൃഗങ്ങളുടെ കാതുകളില്‍ കമ്മല്‍ ആയി ഉപയോഗിക്കുന്ന മഞ്ഞ പ്ലാസ്റ്റിക് ടാഗിന് പകരമായുള്ള ശാശ്വതപരിഹാരം ആണ്...