മനീഷ ലാൽ
സ്കൂളുകളില്‍ നിലവിലുള്ള ടീച്ചിംഗ് / അനധ്യാപക തസ്തികകളിലെ താല്‍ക്കാലിക ഒഴിവുകള്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴി...
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂളുകളിലെ അധ്യാപക/അനധ്യാപക ജീവനക്കാരുടെ തസ്തികകളിലേക്ക് താത്കാലിക നിയമനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പുതിയ ഉത്തരവിറക്കി.എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകള്‍ വഴി സ്കൂളുകളിലെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്താനാണ്...
ലൈംഗിക തൊഴില്‍ ജോലിയാണെന്ന് അംഗീകരിച്ച് സുപ്രീം കോടതി.
ലൈംഗിക തൊഴില്‍ ജോലിയാണെന്ന് സുപ്രീം കോടതി അംഗീകരിച്ചു .ലൈംഗിക തൊഴിലാളികള്‍ക്കെതിരെ പൊലീസ് ഇടപെടുകയോ ക്രിമിനല്‍ നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്നും ഉത്തരവിറക്കി.
നിയമപ്രകാരം അന്തസിനും തുല്യ...
കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടേതുള്‍പ്പെടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ഉയര്‍ത്തി ഉപരിതല ഗതാഗത മന്ത്രാലയം.
ഇതോടെ കാറുകളുടേയും, ഇരുചക്ര വാഹനങ്ങളുടേയും മറ്റ് വാണിജ്യ വാഹനങ്ങളുടേയും...
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ദ്ധിപ്പിച്ചു.
സംസ്ഥാനത്ത് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ദ്ധിപ്പിച്ചു.നിലവിലുള്ള 299 രൂപ 311 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. ഇതിന് ഏപ്രില്‍ ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്.
അയ്യങ്കാളി...
കിസാൻ ക്രെഡിറ്റ് കാർഡ് വായ്പ 3 ലക്ഷം വരെ.. ആരൊക്ക അർഹർ അറിയാം
കൃഷി ആവശ്യങ്ങള്‍ക്കായി പല കര്‍ഷകരും വായ്പ എടുക്കാറുണ്ട്. സ്വര്‍ണപ്പണയമായോ, കരമടച്ച രസീത് വച്ചോ, സ്ഥലത്തിന്റെ ആധാരം ഈടായി നല്‍കിയോ ഒക്കെ ബാങ്കുകളില്‍ വായ്പ എടുക്കാറുണ്ട്
ഇത്...
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്സി) രജിസ്‌ട്രേഷന്‍ ആര്‍ബിഐ റദ്ദാക്കി.
മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അഞ്ച് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ (എന്‍ബിഎഫ്സി) രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആര്‍ബിഐ റദ്ദാക്കി.
മൂന്നാം കക്ഷി ആപ്പുകള്‍ വഴിയുള്ള ഡിജിറ്റല്‍ വായ്പാ...
വീണ്ടും കേരളത്തിൽ കോവിഡ് നിരക്കിൽ വർധന
ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ചതിനേക്കാള്‍ 26.8 ശതമാനം പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.അതില്‍ തന്നെ കേരളമാണ് ഒന്നാമത്. കേരളത്തില്‍ മാത്രം 468 പുതിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ആകെ...
പഞ്ചസാര കയറ്റുമതിക്ക് കേന്ദ്രം നിയന്ത്രണമേർപ്പെടുത്തി
രാജ്യത്ത് പഞ്ചസാര കയറ്റുമതിക്ക് ജൂണ്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെ നിയന്ത്രണം. വിദേശത്ത് നിന്ന് പഞ്ചസാര വാങ്ങാന്‍ വ്യാപാരികള്‍ അനുമതി തേടണമെന്നാണ് നിര്‍ദേശം.ആഭ്യന്തര വിലക്കയറ്റം തടയുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം.
പാതയോരങ്ങളിലെ പരസ്യ പ്രചാരണങ്ങള്‍ക്ക് കടിഞ്ഞാണിടാൻ തദ്ദേശവകുപ്പ്.
പാതയോരങ്ങളിലെ പരസ്യ പ്രചാരണങ്ങള്‍ക്ക് തദ്ദേശവകുപ്പ് കടിഞ്ഞാണിടുന്നു.
ഇനി കൊടിമരങ്ങളും തോരണങ്ങളും പരസ്യങ്ങളും സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ മുന്‍കൂര്‍ അനുവാദം വേണം. സമ്മേളനങ്ങള്‍,...
സിം കാർഡ് ലഭിക്കാനും ഇനി ഓൺലൈൻ.
സിം കാര്‍ഡുകള്‍ സംബന്ധിച്ച നിയമങ്ങളില്‍ കേന്ദ്ര സര്‍കാര്‍ മാറ്റം വരുത്തി. ഇതോടെ ചില ഉപഭോക്താക്കള്‍ക്ക് പുതിയ സിം ലഭിക്കുന്നത് കൂടുതല്‍ എളുപ്പമായി.ഉപഭോക്താക്കള്‍ക്ക് പുതിയ സിമിനായി ഓണ്‍ലൈനായി അപേക്ഷിക്കാം.