മനീഷ ലാൽ
മുല്ലപ്പൂ വില കുത്തനെ ഉയർന്നു
കോയമ്പത്തൂർ: തമിഴ്നാട്ടിലും കേരളത്തിലും വിവാഹങ്ങൾ കൂടിയതോടെ മുല്ലപ്പൂവിന്റെ വില കുത്തനെ ഉയർന്നു. കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്നത് ശനിയാഴ്ച 1000 രൂപയായി. ഇനിയും കൂടുമെന്നാണ് സൂചന.
പഴകിയ ഭക്ഷണം കഴിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?
പഴകിയ ഭക്ഷണം കഴിക്കരുതെന്ന് നമുക്കറിയാം . എന്നാല്‍, ഇന്നത്തെ കാലത്തെ തിരക്കു പിടിച്ച ജീവിത സാഹചര്യങ്ങളില്‍ പലപ്പോഴും ബാക്കി വരുന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കാറാണ് പതിവ്.പഴകിയ ഭക്ഷണം ഉപയോഗിക്കരുതെന്ന്...
കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കൂടുന്നു. കേരളത്തിൽ മഴയുടെ സ്വഭാവം മാറും. വരുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾ
മണ്‍സൂണ്‍ കാലയളവില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് ലഭിക്കുന്ന മഴയുടെ സ്വഭാവത്തില്‍ വ്യതിയാനം വന്നതായി പഠനം.ഉയര്‍ന്ന സംവഹനശേഷിയുള്ള കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം ക്രമാനുഗതമായി കൂടുന്നതാണ് കാരണം. ഇത് കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍...
ശബരിമല നട ഇന്ന് തുറക്കും.ദര്‍ശനം വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ
ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുക.
ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് മുഖ്യകാര്‍മികത്വം വഹിക്കും.വെര്‍ച്വല്‍ ക്യൂ...
പഴകിയ 50kg ആട്ടിറച്ചി തൃശ്ശൂരിൽ പിടികൂടി
മണ്ണുത്തി ആറാംകല്ലിൽ നിന്നും പഴകിയ 50kg ആട്ടിറച്ചി ആരോഗ്യവിഭാഗം പിടികൂടി .കല്യാണങ്ങൾക്കാണ് ആട്ടിറച്ചി വിതരണം ചെയ്തിരുന്നത് .
പാലക്കാട് നിന്നും കൊണ്ട് വന്നാണ് സൂക്ഷിച്ചിരുന്നത് ഇവർക്കു...
ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു.യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണം.
യുഎഇ പ്രസിഡണ്ടും അബുദബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ അന്തരിച്ചു. 2004 നവംബർ മൂന്നു മുതൽ യുഎഇ പ്രസിഡണ്ടാണ്. 73...
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് വീണ്ടും ലേലം ചെയ്യും.
മഹീന്ദ്ര കമ്പനി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യും .
ആദ്യ ലേലം പിടിച്ചത് എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദ് ആയിരുന്നു....
അടിമുടി മാറാൻ ഒരുങ്ങി റേഷൻ കടകൾ. വരുന്നു കെ സ്റ്റോർ
റേഷന്‍കടകളുടെ സ്ഥാനത്ത് കേരളത്തിന്റെ സ്വന്തം ഷോപ്പിംഗ് സെന്ററുകള്‍ വരുന്നു. റേഷനരി വാങ്ങുന്നതിനൊപ്പം പാലും പലവ്യഞ്ജനവും വാങ്ങാം.ഇലക്‌ട്രിസിറ്റി ബില്ലും വാട്ടര്‍ ബില്ലും അടയ്ക്കാം. മിനി എ.ടി.എമ്മില്‍ നിന്ന് പണവും എടുക്കാം. സപ്ലൈകോ...
കുവൈറ്റില്‍ പൊടിക്കാറ്റ് മുന്നറിയിപ്പ്
കുവൈറ്റില്‍ രാവിലെ മുതല്‍ മറ്റന്നാള്‍ വരെ പൊടിക്കാറ്റ് അനുഭവപ്പെട്ടേക്കാമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കേരളത്തിലും രാജ്യദ്രോഹക്കേസുകള്‍ക്ക് കുറവില്ല
കേരളത്തില്‍ 2015 മുതല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 42 രാജ്യദ്രോഹക്കേസുകള്‍.
രാജ്യദ്രോഹം ക്രിമിനല്‍ കുറ്റമാക്കുന്ന 124 (എ) വകുപ്പ് ചുമത്തിയ കേസുകളിലേറെയും മാവോവാദികള്‍, കള്ളനോട്ടടിക്കാര്‍ എന്നിവര്‍ക്കെതിരേയാണ്.മറ്റ്...