മനീഷ ലാൽ
ഒന്നാം ക്ലാസ്സ് പ്രവേശനപ്രായം 5 വയസ്സ് തന്നെ. ഇനി അധ്യാപകര്‍ക്ക് സ്വകാര്യ ട്യൂഷൻ എടുക്കാനാകില്ല
കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 5 ആയി തുടരുമെന്നു വ്യക്തമാക്കി സ്‌കൂള്‍ മാന്വലിന്റെ കരട് വിദ്യാഭ്യസ മന്ത്രി വി.ശിവന്‍കുട്ടി പുറത്തിറക്കി.
റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രി
റെനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റു.പ്രസിഡന്‍റിന്‍റെ വസതിയിലായിരുന്നു അധികാരമേല്‍ക്കല്‍. ഇത് ആറാം തവണയാണ് റെനില്‍ ലങ്കന്‍ പ്രധാനമന്ത്രിയാകുന്നത്.
പ്രസിഡന്‍റ് ഗോട്ടബയ രജപക്സെയുമായി നടന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ്...
വീട് പൂട്ടി യാത്രപോകുന്നവര്‍ക്ക് ആശ്വാസവുമായി കേരള പോലീസ്
വീട് പൂട്ടി യാത്ര പോകുന്നവര്‍ക്ക് അക്കാര്യം പോലീസിനെ അറിയിക്കുന്നതിലൂടെ വീട് സ്ഥിതി ചെയ്യുന്ന മേഖലയില്‍ പ്രത്യേക പോലീസ് നിരീക്ഷണം നടത്തമെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
പോലീസിന്റെ ഔദ്യോഗിക...
മദ്യവില അടുത്ത മാസം മുതൽ കൂടും.
മദ്യവില അടുത്ത മാസം മുതൽ കൂടും. 20% വരെ വില വർധിപ്പിക്കണമെന്ന് കമ്പനികൾ.
സര്‍ക്കാര്‍ സാമ്പത്തിക പ്രതിന്ധിയിലാകുമ്പോഴെല്ലാം മദ്യവിലയിലാണ് അതിന്‍റെ പ്രതിഫലനമുണ്ടാവുക. സംസ്ഥാന സര്‍ക്കാരിന് നേരിട്ട്...
രാജ്യദ്രോഹ നിയമം സുപ്രീം കോടതി താൽക്കാലികമായി മരവിപ്പിച്ചു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹ നിയമം സുപ്രീം കോടതി താൽക്കാലികമായി മരവിപ്പിച്ചു. നിയമത്തിന്റെ പുനഃപരിശോധന പൂർത്തിയാകുന്നതുവരെയാണ് നിയമം മരവിപ്പിച്ചിരിക്കുന്നത്.
പുനഃപരിശോധന പൂർത്തിയാകുന്നതുവരെ 124 എ പ്രകാരം കേസ്...
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിയമങ്ങളില്‍ അടിമുടി മാറ്റം വരുത്തി IRCTC.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള നിയമങ്ങളില്‍ അടിമുടി മാറ്റം വരുത്തിയിരിയ്ക്കുകയാണ് IRCTC.,
ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിലാണ്...
ബദാം നല്ലതാണ്. സൂക്ഷിച്ചു കഴിച്ചില്ലെങ്കിൽ പണി പാളും
ശരീരത്തിനും ആരോഗ്യത്തിനും നിരവധി ഗുണം ചെയ്യുന്ന ഒന്നാണ് ബദാം. ഇത് വെറുതെ കഴിക്കുന്നതും വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുന്നതും ഒരുപാട് നല്ലതാണ്.എന്നാൽ നട്സ് വിഭാഗത്തില്‍ പെട്ടവ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിലും, സൂക്ഷിക്കുന്ന പാത്രം...
വേണം ‘നിപ’ക്കെതിരെ ജാഗ്രത.
വവ്വാലുകളുടെ പ്രജനന കാലമായതിനാല്‍ ജാഗ്രത വേണം. അതിനാൽ സംസ്ഥാനത്ത് നിപ വൈറസിനെതിരായി പ്രത്യേക നിരീക്ഷണം ശക്തമാക്കി.മുന്‍വര്‍ഷങ്ങളില്‍ ഈ സമയത്ത് നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.
ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി. കേന്ദ്ര സർക്കാരിന് കൂടിയാലോചനക്ക് കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി.
ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കുന്നതില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി.മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചത്.
ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലാത്ത സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ...
ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ചു ഹോട്ടലുകൾക്ക് ഗ്രീൻ കാർഡ് നൽകാൻ സർക്കാർ
ഭക്ഷണത്തിന്റെ ഗുണനിലവാരം അനുസരിച്ച് ഹോട്ടലുകളെ തരംതിരിക്കുമെന്ന് സർക്കാർ. നല്ല ഭക്ഷണം നല്‍കുന്ന ഹോട്ടലുകളെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും.പഴകിയ ഭക്ഷണങ്ങൾ ഹോട്ടലുകളിൽ നിന്നും തുടർച്ചയായി പിടിച്ചെടുക്കുന്ന സാഹചര്യത്തിൽ ആണ് ഇത്തരം നടപടി...