മനീഷ ലാൽ
ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകളിൽ ഭൂരിപക്ഷവും പരാതിപെടുന്നില്ലയെന്ന് റിപ്പോർട്ട്
ഗാര്‍ഹിക പീഡനം നേരിടുന്ന സ്ത്രീകളില്‍ ഭൂരിഭാഗം പേരും അത് പുറത്ത് പറയാന്‍ തയ്യാറാകുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്.
14 ശതമാനം സ്ത്രീകള്‍ മാത്രമാണ് പീഡനപരാതി നല്‍കാന്‍ മുന്നോട്ട്...
സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുക്കുന്നത് മാനസികാരോഗ്യം മെച്ചപ്പെടുത്തും
സമൂഹ മാധ്യമങ്ങളില്‍ നിന്ന് ഒരാഴ്‌ചത്തെ ഇടവേളയെടുക്കുന്നത് (സോഷ്യല്‍ മീഡിയ ഡീടോക്‌സ്) ഒരു വ്യക്തിയുടെ ക്ഷേമകാര്യങ്ങള്‍ മെച്ചപ്പെടുത്തുന്നുവെന്നും വിഷാദത്തിന്‍റെയും ഉത്‌കണ്‌ഠയുടെയും ലക്ഷണങ്ങള്‍ കുറയ്‌ക്കുന്നുവെന്നും പഠനം.
ഒരാഴ്‌ചത്തെ സോഷ്യല്‍...
കേരളത്തിൽ കുട്ടികളിലെ ആത്മഹത്യാ നിരക്ക് കൂടുന്നു
സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക് ഞെട്ടിക്കുന്ന വിധം ഉയരുന്നു.കഴിഞ്ഞ വര്‍ഷം 345 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്.
നമ്മുടെ കുട്ടികളുടെ മനകരുത്ത് ചോര്‍ന്നുപോകുന്നുണ്ടോ, സാഹചര്യങ്ങളെ...
‘കേരള സവാരി ‘ കേരളത്തിന്റെ സ്വന്തം ഓൺലൈൻ ടാക്സി വരുന്നു
സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ 'കേരള സവാരി' മെയ് 19ന് ആരംഭിക്കും.പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്താണ് ടാക്‌സി സേവനം നിലവില്‍ വരുന്നത്.
സംസ്ഥാന തൊഴില്‍ വകുപ്പും...
കേരളത്തിൽ അമിതവണ്ണം വർദ്ധിക്കുന്നു
.സംസ്ഥാനത്ത് അമിത വണ്ണം ഉള്ളവരുടെ എണ്ണം കൂടുന്നുവെന്ന് കേന്ദ്ര സര്‍ക്കാറിന്റെ അഞ്ചാം കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് .
ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ സ്ത്രീകളിലും...
ബ്ലൂ ആധാർ കാർഡ് എന്താണെന്നറിയാമോ?
ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നായി ആധാര്‍ കാര്‍ഡ് മാറിയിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്ക് ആധാറാണ് പ്രധാന തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുന്നത്.കുട്ടികള്‍ക്ക് വരെ യുഐഡിഎഐ ആധാര്‍ കാര്‍ഡ് നല്‍കുന്നുണ്ട്.അഞ്ചുവയസ്സില്‍ താഴെ...
വില കുറഞ്ഞ മദ്യം കിട്ടാനില്ല.സംസ്ഥാനത്ത് വ്യാജമദ്യ വില്പനക്ക് സാധ്യതയെന്ന് ഇന്റലിജൻസ്
സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എക്‌സൈസ് ഇന്റലിജന്‍സിന്റേതാണ് ജാഗ്രതാ നിര്‍ദേശം.
ബെവ്കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യലഭ്യത കുറഞ്ഞതോടെയാണ് മുന്നറിയിപ്പ്. കരുതല്‍ നടപടി ആരംഭിച്ചെന്ന്...
ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ
ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ. ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. പ്രസിഡന്റ് ഗോതബായ രജപക്‌സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
1948ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം...
വരുന്നു അസാനി ചുഴലിക്കാറ്റ്.കേരളത്തിൽ വ്യാപക മഴക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍.ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴപെയ്യുമെന്നാണ് അറിയിപ്പ്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്...
നെല്ലിക്ക കഴിക്കുന്നത് ഇവർക്കു അത്ര നല്ലതല്ല
പുളിപ്പും കയ്പും എന്നാൽ സ്വാദും നിറഞ്ഞ നെല്ലിക്കയുടെ ഗുണങ്ങളറിയാത്തവർ ചുരുക്കമായിരിക്കും. ആരോഗ്യത്തിന് അത്രയേറെ പ്രാധാന്യമുള്ളതാണ് നെല്ലിക്ക. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും കണ്ണിനും മുടിയ്ക്കും തുടങ്ങി ശരീരത്തിന് അടിമുടി നെല്ലിക്ക പ്രയോജനകരമാണ്....