മനീഷ ലാൽ
എട്ടുകാലിയെ വീട്ടിൽ നിന്നും തുരത്താൻ ചില വഴികൾ
വീടുകളില്‍ സാധാരണ കാണുന്ന എട്ടുകാലി കടിച്ചാല്‍ നീറ്റലും ചൊറിച്ചിലും അനുഭവപ്പെടും. ഇത് കൂടുകയാണെങ്കില്‍ ചികിത്സ തേടേണ്ടിയും വരും.ചില പൊടികൈകള്‍ പഠിച്ചുവച്ചാല്‍ ഇവയെ എളുപ്പത്തില്‍ ഓടിക്കാം.
വിനാഗിരിഒരു...
തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ കുട്ടികള്‍ക്കുള്ള സൗജന്യ യാത്ര പ്രായപരിധി വര്‍ധിപ്പിച്ചു
തമിഴ്നാട് സര്‍ക്കാര്‍ ബസുകളില്‍ കുട്ടികള്‍ക്കുള്ള സൗജന്യ യാത്ര പ്രായപരിധി വര്‍ധിപ്പിച്ചു.ഇനി മുതല്‍ അഞ്ചുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് ടിക്കറ്റെടുക്കാതെ സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം എന്നാണ് സ്റ്റാലിന്‍ സര്‍ക്കാരിന്റെ തീരുമാനം....
ഒമിക്രോൺ വകഭേദം ഡൽഹിയിൽ പടരുന്നു
രാജ്യത്ത് പുതുതായി 3,545 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനവും പ്രതിവാര...
ഹോണ്ട സിറ്റി ഹൈബ്രിഡ് മോഡൽ വിപണിയിൽ
ഇന്ത്യയിലെ ജനങ്ങൾക്ക് ഹോണ്ട ഉറപ്പുനൽകിയിരുന്ന സിറ്റിയുടെ ഹൈബ്രിഡ് മോഡൽ വിപണിയിൽ അവതരിപ്പിച്ചു. ന്യൂ സിറ്റി ഇ.എച്ച്.ഇ.വി എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തിന് 19.49 ലക്ഷം രൂപയാണ് ഡൽഹിയിലെ എക്സ്ഷോറൂം വില.
വീട്ടിൽ പൂച്ചയുണ്ടോ? ഇവ ശ്രദ്ധിക്കുക.
ഭംഗിയുള്ള പൂച്ചക്കുട്ടികളെ കൈയ്യിലെടുത്ത് ഓമനിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറെപ്പേരും. ചിലർ കിടക്കയിൽ വരെ ഇവയെ കിടത്തുന്നു. എന്നാൽ ഇവയുടെ അധിക പരിപാലനം മനുഷ്യർക്ക് നിരവധി രോഗങ്ങളാണ് സമ്മാനിക്കുന്നത്.
മെയ് മാസം ചെയ്യേണ്ട കൃഷി പണികൾ
മഴയും ചൂടും ഇടവിട്ട് ലഭ്യമാകുന്ന ഇക്കാലയളവിൽ നമ്മുടെ കൃഷിയിടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം
പയർ, വെള്ളരി, കക്കിരി, ചുരയ്ക്ക പീച്ചിൽ തുടങ്ങിയ വിളകൾ...
അപൂർവയിനം അമ്മക്കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു.
മണ്ണുത്തി :പ്രസവബുദ്ധിമുട്ടുകൾ കാരണം ജീവൻ ഭീഷണിയിലായ അപൂർവയിനം അമ്മക്കുരങ്ങിനെ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജ് ആശുപത്രിയിൽ മാർമോസെറ്റ് വിഭാഗത്തിൽപ്പെട്ട കുരങ്ങിനാണ് ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളെ രക്ഷിക്കാനായില്ല.
വായ്പ പലിശ നിരക്കുകൾ ഉയരും
റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 40 ബേസിസ് പോയിന്റ് ഉയര്‍ത്തി 4.40 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വായ്പാ പലിശ നിരക്കുകള്‍ ഉയരും.
പണപെരുപ്പ നിരക്ക്...
യാത്രക്കിടയിലെ ഛർദി കാരണങ്ങളും പരിഹാരവും
യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് മിക്കയാളുകളും.. എന്നാൽ അതിനിടയിലും വില്ലനായെത്തുന്ന കക്ഷിയാണ് ‘ഛർദി’. കിലോ മീറ്ററുകൾ സഞ്ചരിച്ച് യാത്ര പോകാൻ ആഗ്രഹിക്കുമ്പോഴും, ഒരു ഫാമിലി ട്രിപ്പിന് ഒരുങ്ങുമ്പോഴുമൊക്കെ ഈ ‘ഛർദ്ദിക്കാർ’ ഏറെ മനോവിഷമത്തിലാകും....
1800 കിലോ പുഴുവരിച്ച മത്സ്യം തൃശൂരിൽ പിടികൂടി
ഗോവയില്‍നിന്നും വില്പനയ്ക്കായി തൃശൂരിലെത്തിച്ച 1800 കിലോ പഴകിയ പുഴുവരിച്ച മത്സ്യം പോലീസും ആരോഗ്യവകുപ്പും ചേര്‍ന്നു പിടികൂടി.ദുര്‍ഗന്ധം വമിക്കുന്നതായി നാട്ടുകാര്‍ പോലീസിനെ നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ചാണു മീന്‍ കൊണ്ടുവന്നിരുന്ന കണ്ടെയ്നര്‍ ലോറി പേരാമംഗലം...