മനീഷ ലാൽ
കോവിഡ് വാക്സിൻ എടുക്കാൻ ആരെയും നിർബന്ധിക്കാൻ പാടില്ലയെന്ന് സുപ്രീം കോടതി
ഒരു വ്യക്തിയേയും നിർബന്ധിച്ച് വാക്സിൻ എടുപ്പിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തിൽ വാക്സിനേഷൻ നിരസിക്കാനുള്ള അവകാശം ഉൾപ്പെടുന്നുവെന്ന് സുപ്രീംകോടതി അറിയിച്ചു.
ആളെ കൊല്ലുന്ന ഷവർമ. ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
മുക്കിലും മൂലയിലും ഷവര്‍മ ഷോപ്പുകള്‍ ഉള്ള നമ്മുടെ കേരളത്തില്‍ എവിടെ, എപ്പോള്‍ അടുത്ത മരണം റിപ്പോര്‍ട്ട് ചെയ്യുമെന്ന ഭീതിയിലാണ് ജനങ്ങള്‍.ദിവസങ്ങള്‍ പഴക്കമുള്ള ഇറച്ചിപോലും വില്‍പന നടത്തുന്നുവെന്നാണ് പരാതി. ഓരോ ദിവസവും...
വാണിജ്യ പാചക വാതക സിലിണ്ടർ വില വർധിച്ചു
വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിപ്പിച്ചു. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി.
മാനസിക ആരോഗ്യത്തിന് എളുപ്പ വഴികൾ
തിരക്കിട്ട ജീവിതം നമ്മുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കാറുണ്ട്. അതായത്, തലച്ചോറിന്റെ പ്രവർത്തനത്തെയും ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങളെയും സമ്മർദവും പിരിമുറുക്കങ്ങളും ടെൻഷനും സ്വാധീനിക്കുന്നു. ഇത് ക്രമേണ നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെ...
ഉഷ്ണതരംഗത്തിനെ തടഞ്ഞത് വേനൽ മഴ
ഉത്തരേന്ത്യയില്‍ വീശിയടിച്ച ഉഷ്‌ണതരംഗം കേരളത്തിന് ഭീഷണിയാകില്ല. ഏപ്രിലില്‍ ശക്‌തമായി പെയ്‌ത വേനല്‍ മഴയാണ് ഉഷ്‌ണതരംഗ ഭീതിയില്‍നിന്ന് സംസ്‌ഥാനത്തെ രക്ഷിച്ചതെന്ന് കാലാവസ്‌ഥാ വിദഗ്‌ധര്‍.മഴ കുറഞ്ഞിരുന്നെങ്കില്‍ സംസ്‌ഥാനത്തും ചൂടേറുകയും സൂര്യാഘാതസാധ്യത വ്യാപകമാകുകയും ചെയ്യുമായിരുന്നെന്നും...
ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ നാളെ
ഒമാനൊഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ തിങ്കളാഴ്ച. സൗദിയില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ തിങ്കളാഴ്ച ആയിരിക്കുമെന്ന് ചന്ദ്ര നിരീക്ഷണ കമ്മറ്റി അറിയിച്ചു.
ശനിയാഴ്ച ഗള്‍ഫില്‍ എവിടെയും...
ഇന്തോനേഷ്യ പാമോയിൽ കയറ്റുമതിയിൽ നിരോധനം ഏർപ്പെടുത്തി. ഇന്ത്യയിൽ വിലക്കയറ്റ സാധ്യത.
ഷാംപൂ മുതൽ ചോക്ലറ്റ് വരെയുള്ള പാമോയിൽ ഉത്പന്നങ്ങൾക്ക് വില കൂടിയേക്കും.ഇന്തോനേഷ്യ പാമോയിൽ കയറ്റുമതിയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യയിലെ...
ബ്ലഡ് പ്രോട്ടീൻ കുറവ് നിസ്സാരമല്ല. അറിയാം കാരണങ്ങളും ലക്ഷണങ്ങളും
ഇന്ന് മിക്കവരിലും കണ്ട് വരുന്ന പ്രശ്നമാണ് പ്രോട്ടീന്റെ കുറവ്. പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോഗങ്ങൾ എന്നിവ ഉണ്ടാകാം. പ്രോട്ടീന്റെ കുറവ്...
ഓട്ടോ, ടാക്സി, ബസ് പുതുക്കിയ നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഞായറാഴ്‌ച മുതല്‍ നിലവില്‍ വരും.
ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപയാകും.ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക്...
സ്ഥിരമായി എ സി മുറിയിൽ ഇരിക്കുന്നവർ അറിയാൻ .
തുടര്‍ച്ചയായി എസി ഉപയോഗിച്ചാല്‍ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു.അതിനാൽ ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എ.സിയില്‍ ഇരിക്കുന്നവര്‍ സൂക്ഷിക്കുക.
നീണ്ട മണിക്കൂറുകള്‍ എസിയില്‍...