മനീഷ ലാൽ
ഇന്ത്യൻ ബോക്സ് ഓഫീസിൽ കെജിഎഫ് 2 വിളയാട്ടം
ചുറ്റും കെജിഎഫ് തരംഗമാണ്. കെജിഎഫ് ഡയലോഗുകള്‍, കഥാപാത്രങ്ങള്‍ എങ്ങും കെജിഎഫ് മയം. കൊവിഡ് കാലത്തിന് ശേഷം ഇത്രമേല്‍ ആഘോഷമാക്കിയ മറ്റൊരു പടം ഉണ്ടോ എന്നത് സംശയം തന്നെയാണ്.ഇന്ത്യന്‍ സിനിമയിലെ റെക്കോര്‍ഡുകള്‍...
വേനലിൽ വാടാതിരിക്കാൻ
ഭൂമി സൂര്യനുമായി ഏറ്റവും അടുത്തുവരുന്ന ഉത്തരായനകാലമാണ് വേനല്‍. അത്യുഷ്ണമാണ് വേനലിന്റെ പ്രത്യേകത. പ്രകൃതിയിലെ ജീവജാലങ്ങള്‍, വൃക്ഷലതാദികള്‍ എന്നിവയുടെ ബലവും ഓജസ്സും കുറയുന്ന കാലമാണിത്. ഗ്രീഷ്മത്തില്‍ കഫം ക്ഷയിക്കുകയും വാതദോഷം വര്‍ധിക്കുകയും...
ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് പ്രധാനമന്ത്രി.
ആയുഷ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് പ്രത്യേക വിസ ഒരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പരമ്പരാഗത ചികിത്സ വിദേശികള്‍ക്കും ഏറെ സഹായകരമാണ്. അതുകൊണ്ട് വൈകാതെ തന്നെ പരമ്പരാഗത ചികിത്സയ്ക്കായി രാജ്യത്ത് കൂടുതല്‍ സൗകര്യങ്ങള്‍...
ചെറുപയറിന്റെ ഗുണങ്ങൾ ചെറുതല്ല
നോൺവെജ് കഴിക്കാത്തവർക്ക് പ്രോട്ടീൻ ലഭ്യമാക്കാൻ സാധിക്കുന്ന ഒരു ഉത്തമ ഭക്ഷണപദാർത്ഥമാണ് പ്രോട്ടീന്റെ ഉറവിടങ്ങളിലൊന്നായ ചെറു പയർ. ശരീരത്തിന് ആവശ്യമുള്ള അമിനോ ആസിഡുകളായ ഫെനിലലാനൈൻ, ലിയൂസിൻ, ഐസോലിയൂസിൻ, വാലൈൻ, ലൈസിൻ,...
വരുന്നു ഡിജിറ്റൽ ബാങ്കുകൾ
അസാധാരണ സാഹചര്യങ്ങളില്‍പോലും വായ്പാ വിതരണം സുഗമമാക്കാന്‍ രാജ്യത്ത് ഡിജിറ്റല്‍ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങ(എന്‍.ബി.എഫ്.സി)ളും സ്ഥാപിക്കാന്‍ സര്‍ക്കാര്‍.സ്ഥാപിക്കാനുദ്ദേശിക്കുന്ന 75 ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ഡിജിറ്റലായി മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.
അപൂര്‍വ വിത്തായ കോക്കോ ഡിമെർ സ്വന്തമാക്കി മലയാളി
ലോകത്തെ തന്നെ അപൂര്‍വ വിത്തായ കോക്കോ ഡിമെർ സ്വന്തമാക്കി മലയാളി.. ഒരു ലക്ഷം രൂപയോളം വിലവരുന്നതും കൊണ്ടു നടക്കാന്‍ ലൈസന്‍സ് വേണ്ടതുമായ വലിയ വിത്തിന്‍റെ ഉടമയായതിന്‍റെ സന്തോഷത്തിലാണ് കാളികാവ് ചെങ്കോട്...
പതിവായി ഉയർന്ന രക്തസമ്മർദ്ദം ഉണ്ടോ? കാരണങ്ങൾ അറിയാം
ബിപി അഥവാ രക്തസമ്മര്‍ദ്ദം പൊതുവേ അത്ര ഗൗരവമുള്ള കാര്യമായി ആരും എടുത്തുകാണാറില്ല. എന്നാല്‍ ബിപി അത്ര നിസാരമായി കണക്കാക്കേണ്ട ഒരവസ്ഥയല്ലെന്നതാണ് യാഥാര്‍ത്ഥ്യം.ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള ജീവന് വെല്ലുവിളിയാകുന്ന പല ആരോഗ്യാവസ്ഥകളിലേക്കും...
400 രൂപക്ക് രണ്ട് മണിക്കൂർ ആഡംബര ബോട്ട് യാത്ര താല്പര്യം ഉണ്ടോ?കൊടുങ്ങല്ലൂർക്ക് പോന്നോളൂ
കപ്പലില്‍ കയറണമെന്നും കടല്‍ക്കാഴ്ച്ചകള്‍ ആസ്വദിക്കണമെന്നും ആഗ്രഹമില്ലാത്തവരായി ആരും കാണില്ല..എന്നിരുന്നാലും പോക്കറ്റ് കീറുന്ന ആഗ്രഹമെന്നു പറഞ്ഞു പലരും കപ്പല്‍യാത്ര മാറ്റിവയ്ക്കാറാണ് പതിവ്.എന്നാലിതാ കുറഞ്ഞ ചിലവില്‍ ഒരു ആഢംബര കപ്പല്‍ യാത്ര തന്നെ...
എന്തുകൊണ്ടാണ് ക്രിപ്റ്റോ കറൻസി അപകടം എന്നറിയാമോ?
തീവ്രവാദത്തിന് ധനസഹായം നല്‍കാനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിപ്റ്റോകറന്‍സി ഉപയോഗിക്കാം എന്നതാണ് അതിന്റെ ഏറ്റവും വലിയ അപകടസാധ്യത എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ .
ഇന്റര്‍നാഷണല്‍...
ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തിൽ മാറ്റം. പുതുക്കിയ സമയക്രമം അറിയാം
ബാങ്കുകളുടെ പ്രവര്‍ത്തന സമയം പരിഷ്‌കരിച്ച് ആര്‍ബിഐ. കോവിഡ് വ്യാപനത്തിന് മുന്‍പുള്ള സമയക്രമം പുനസ്ഥാപിച്ചു. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 3.30 വരെയാണ് ഇനി ബാങ്കിങ് മേഖല പ്രവര്‍ത്തിക്കുക.