മനീഷ ലാൽ
പേവിഷബാധ വൈറസിന് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും
സംസ്ഥാനത്ത് പേവിഷബാധ വൈറസിന് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
വാക്സിനുകളുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ജനിതക വ്യതിയാനങ്ങള്‍ റാബിസില്‍ അത്യപൂര്‍വമാണ്.എങ്കിലും...
പട്ടി കടിച്ചാലുടന്‍ കൊടുക്കേണ്ട പ്രാഥമിക ചികിത്സയെ കുറിച്ച് അറിയാം
തെരുവ് നായ്‌ക്കളുടെ ശല്യം കേരളത്തില്‍ വര്‍ദ്ധിച്ചുവരുകയാണ്. കുട്ടികളും മുതിര്‍ന്നവരും പേ വിഷബാധയേറ്റ നായ്‌ക്കളുടെ കടിയേറ്റ് മരിക്കുകയും ചെയ്തു.പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തയാളുകളാണ് മരിച്ചവര്‍. ഗുണനിലവാരമില്ലാത്ത മരുന്ന് നല്‍കിയതിനാലാണ് മരണം...
‘പെയിൻ കില്ലർ ‘ ഗുളികകൾ കഴിക്കും മുൻപ് ഇതറിയണം
ശരീരത്തില്‍ എന്തെങ്കിലും തരത്തില്‍ വേദനകള്‍ ഉണ്ടാവുമ്പോള്‍ തന്നെ ഒരു പെയിന്‍ കില്ലര്‍ ഗുളികകള്‍ എടുത്ത് കഴിക്കുന്നവരാണ് കൂടുതല്‍ ആളുകളും.കൂടെക്കൂടെയുള്ള ഇതിന്റെ ഉപയോഗം വഴി പല ആളുകള്‍ക്കും ഇതിനോട് ആസക്തി ഉണ്ടാകുന്നതിനു...
ചെറൂളയുടെ ഗുണങ്ങൾ
നമ്മുടെ ചുറ്റുപാടുകളിൽ വളരെയധികം കാണപ്പെടുന്ന ഒരു അത്ഭുത ഔഷധസസ്യം തന്നെയായിരിക്കും ചെറൂള എന്നത്. ഇതിനെ ചെറുപൂള ചെറൂള വലിപ്പവും ആലില കല്ലൂർ വഞ്ചി കല്ലുരുക്കി എന്നിങ്ങനെ നിരവധി പേരുകളിലാണ് ഇത്...
ഷവര്‍മ വില്‍ക്കാന്‍ ലൈസന്‍സ്; ഇല്ലെങ്കില്‍ 5 ലക്ഷം രൂപ വരെ പിഴയും തടവും
ഷവര്‍മയുണ്ടാക്കാന്‍ ലൈസന്‍സില്ലെങ്കില്‍ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം തടവും ലഭിക്കും.ഷവര്‍മയിലൂടെ ഭക്ഷ്യവിഷബാധ വ്യാപകമാകുന്നതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പിന്റെ നടപടി.
പാചകക്കാരനും വിതരണക്കാരനും മെഡിക്കല്‍...
യൂറോപ്പിലേക്കുള്ള വാതകവിതരണം റഷ്യ നിര്‍ത്തിവെച്ചു.
യൂറോപ്പിലേക്കുള്ള വാതകവിതരണം റഷ്യ നിര്‍ത്തിവെച്ചു. ജനജീവിതത്തെ സാരമായി ബാധിക്കാനിടയുള്ള തീരുമാനമാണിത്
.റഷ്യ വാതക വിതരണത്തെ യുദ്ധത്തിലെ ആയുധമായി ഉപയോഗിക്കുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നു. ഈ ആരോപണം റഷ്യ...
ഹയര്‍സെക്കന്‍ഡറിഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബര്‍ 25 മുതല്‍ 29 വരെ
ഹയര്‍സെക്കന്‍ഡറി/ ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി/ ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബര്‍ 25 മുതല്‍ 29 വരെ നടത്തും.
ടൈംടേബിള്‍:
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. സ്വര്‍ണ മെഡല്‍ നേടിയ താരങ്ങള്‍ക്ക് 20 ലക്ഷവും വെള്ളി നേടിയവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും....
വരുന്നു നാവികസേനക്ക് പുതിയ പതാക
കൊളോണിയല്‍ കാലത്തിന്റെ അവശേഷിക്കുന്ന മുദ്രകള്‍ ഇനി നാവിക സേനയ്ക്കുണ്ടാകില്ല. ഇതിന് കൊച്ചി സാക്ഷിയാകും. ഇന്ത്യന്‍ നേവല്‍ഷിപ് പതാകയായ എന്‍സൈന്‍ ബ്രിട്ടീഷ് ചിഹ്നങ്ങള്‍ ഉപേക്ഷിച്ചു നവീകരിക്കും. പുതിയ പതാകയുടെ ഉദ്ഘാടനം ഇന്ത്യ...
മഴക്കാലത്തു കാറുകൾ നിരത്തിൽ ഇറക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ
പെരു മഴക്കിടയിലൂടെ കാറുകളില്‍ യാത്ര ചെയ്യുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍.
1. പരമാവധി യാത്ര ഒഴിവാക്കുകആദ്യം തന്നെ ഓര്‍മ്മയില്‍ വയ്‍ക്കുക. 12 ഇഞ്ച് ഉയരത്തില്‍...