മനീഷ ലാൽ
ഇ.ഡിഓഫീസ് തിരുവനന്തപുരത്ത് ആരംഭിച്ചേക്കും
എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഓഫീസ് തിരുവനന്തപുരത്ത് ആരംഭിച്ചേക്കും. വിവിധ സംസ്ഥാനങ്ങളില്‍ 15 ഓഫീസുകള്‍ പുതുതായി തുറക്കുന്നതില്‍ തലസ്ഥാനവുമുണ്ടെന്നാണ് സൂചന.നേരത്തേ ഇവിടെയുണ്ടായിരുന്ന ഇ.ഡി ഓഫീസ്, പിന്നീട് കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ജോയിന്റ് ഡയറക്ടറും...
ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം പശ്ചിമ ബംഗാളിലൊരുങ്ങുന്നു.
ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകം പശ്ചിമ ബംഗാളിലൊരുങ്ങുന്നു. ബംഗാളിലെ നാദിയ ജില്ലയിലെ മായാപുരില്‍ നിര്‍മ്മാണത്തിലുള്ള 'ടെമ്പിള്‍ ഓഫ് വേദിക് പ്ലാനറ്റോറിയ'മാണ് ലോകത്തിലെ ഏറ്റവും വലിയ മത സ്മാരകമാകാന്‍ ഒരുങ്ങുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു.പാര്‍ട്ടി ദേശീയ നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജി. രാജിക്കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പാര്‍ട്ടി...
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് നീക്കി ചൈന
ദീര്‍ഘമായ ഇടവേളക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് നീക്കി ചൈന
കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലം രണ്ടര വര്‍ഷത്തിലേറെയായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ചൈനയിലേക്ക് പ്രവേശനം വിലക്കിയിരുന്ന...
പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ പഴമാണ് പപ്പായ. ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന പപ്പായ ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും മികച്ച പഴമാണെന്നാണ് ന്യൂട്രീഷനിസ്റ്റുകള്‍ പറയുന്നത്.
ഫൈബര്‍...
തുളസിയില വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ .
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയില്‍ ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുതുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല.
ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ...
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാന്‍ ഒരുങ്ങി ഷാര്‍ജയും
ദുബായ്, അബുദാബി എമിറേറ്റുകള്‍ക്ക് പിന്നാലെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറയ്ക്കാന്‍ ഷാര്‍ജയും
2024 ജനുവരി ഒന്നോടെ ഇത്തരം പ്ലാസ്റ്റിക്കുകളുടെ ഉപയോഗം പൂര്‍ണമായും നിരോധിക്കുകയാണ്...
ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
ടോള്‍ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്നിശ്ചിത ഇടങ്ങളില്‍ സ്ഥാപിക്കുന്ന ക്യാമറകള്‍ ആകും നമ്പര്‍ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോള്‍...
ഇതിഹാസ സിനിമ ‘അവതാര്‍’ വീണ്ടും തീയറ്ററുകളിലേക്ക്
ഇതിഹാസ സിനിമ 'അവതാര്‍' വീണ്ടും തീയറ്ററുകളിലേക്ക്. അവതാര്‍ രണ്ടാം ഭാഗമായ 'അവതാര്‍; ദി വേ ഓഫ് വാട്ടര്‍' എന്ന സിനിമ റിലീസാവുന്നതിനു മുന്നോടിയായാണ് അവതാര്‍ വീണ്ടും തീയറ്ററുകളിലെത്തുക
റഷ്യ- യുക്രയ്ന്‍ യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ അഭയാര്‍ഥികൾ ആറുമില്ല്യണ്‍
റഷ്യ യുക്രയ്ന്‍ യുദ്ധം ആറുമാസം പിന്നിടുമ്പോള്‍ ആറുമില്ല്യണ്‍ യുക്രെയ്‌നികളാണ് അഭയാര്‍ഥികളായത്.ഐക്യ രാഷട്ര സംഘടനയുടെ അഭയാര്‍ത്ഥികള്‍ ക്കായുള്ള ഏജന്‍സിയായ യു. എന്‍.എച്ച്.സി.സി.ആറാണ് ഈ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
യുക്രെയ്ന്‍...