Home വീഡിയോസ് മൂന്ന് വയസ്സുക്കാരന്റെ സ്‌നേഹത്തിന് മുന്‍പില്‍ അനുസരണയോടെ കിടക്കുന്ന തള്ള പശു… സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ...

മൂന്ന് വയസ്സുക്കാരന്റെ സ്‌നേഹത്തിന് മുന്‍പില്‍ അനുസരണയോടെ കിടക്കുന്ന തള്ള പശു… സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണാം…

കുട്ടികളും പക്ഷി മൃഗാതികളും തമ്മിലുള്ള സ്‌നേഹം എന്നും കളങ്കമില്ലാത്തതാണ്. അത്തരം വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണം തന്നെയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ മൂന്ന് വയസ്സുക്കാരന്‍ തള്ള പശുവിനരികില്‍ കിടന്നും തലോടിയും സ്‌നേഹം പ്രകടിപ്പിക്കുന്ന വീഡിയോയാണ് ഏവരും ഹൃദയത്തിലേറ്റി വൈറലാക്കിയിരിക്കുന്നത്.

വീഡിയോ കാണാം…

ആനന്ദം!

Gepostet von Vini Devayani am Dienstag, 28. Juli 2020