Home ആരോഗ്യം കൊവിഡിനെ ചികിത്സിക്കാന്‍ അനുവദിക്കണം എന്നു പറഞ്ഞ് മുറവിളി കൂട്ടുന്ന ഹോമിയോപതി ഡോക്ടര്‍മ്മാര്‍ എന്താണ് ടിബിയ്ക്ക് ചികിത്സ...

കൊവിഡിനെ ചികിത്സിക്കാന്‍ അനുവദിക്കണം എന്നു പറഞ്ഞ് മുറവിളി കൂട്ടുന്ന ഹോമിയോപതി ഡോക്ടര്‍മ്മാര്‍ എന്താണ് ടിബിയ്ക്ക് ചികിത്സ നല്‍കാഞ്ഞത്? ഡോക്ടറുടെ പോസ്റ്റ് വൈറലാകുന്നു

അലോപതി എന്ന് വിളിക്കുന്ന ആധുനിക ചികിത്സാ രീതികളെയും മരുന്ന് മാഫിയ എന്ന് വിളിക്കുന്നവര്‍ക്കെതിരെയും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഹോമിയോപതി ഡോക്ടറായ പ്രമോദ് ചന്ദ്രന്‍. കൊവിഡ് ചികിത്സിക്കുന്നതിനായി അനുമതി തരണം എന്നു പറഞ്ഞ് മുറവിളി കൂട്ടുന്ന ഹോമിയോപതി ഡോക്ടര്‍മാര്‍ എന്തു കൊണ്ടാണ് ടിബി പടര്‍ന്ന് പിടിച്ച കാലത്ത് ചികിത്സയ്ക്ക് തയ്യാറാകാതിരുന്നത് എന്നാണ് ഡോക്ടര്‍ ഉന്നയിക്കുന്ന ചോദ്യം. നിരവധി ചോദ്യങ്ങള്‍ ഹോമിയോപതി ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ ഉയര്‍ത്തി കൊണ്ടുള്ള പോസ്റ്റ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലാകുകയാണ്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

എൻറെ പേര് ഡോക്ടർ പ്രമോദ് ചന്ദ്രൻ .ഞാൻ ഒരുഹോമിയോ ഡോക്ടർ ആണ് .ഹോമിയോപ്പതിയെ പറ്റി അല്ല ഈ കുറിപ്പ് , മറിച്ചു ആധുനിക…

Gepostet von Pramod Chandran am Montag, 3. August 2020