Home വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായ വാഴയില ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ച്ചകളിലേക്ക്

സോഷ്യല്‍ മീഡിയയില്‍ വൈറലായ വാഴയില ഷൂട്ടിന്റെ പിന്നാമ്പുറ കാഴ്ച്ചകളിലേക്ക്

ഒരു ചിത്രം പിറക്കുന്നതിന് പിന്നില്‍ ഒരു പേരുടെ പ്രയത്‌നമുണ്ട്. കാണുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും എത്ര പേരുടെ സ്വപ്‌ന സാക്ഷാത്ക്കാരമാണ് ആ ചിത്രത്തിന്റെ മനോഹാരിതയ്ക്ക് പിന്നില്ലെന്ന് അറിയണമെങ്കില്‍ ഇതാ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ…

സിനിമാ താരം അനിഘ സുരേന്ദ്രന്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പുറത്ത് വിട്ട വാഴയില ചിത്രത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. വ്യത്യസ്തമായ ആശയത്തിലൂടെ വാഴയില ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് പ്രശസ്ത ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ്. ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് പിന്നിലെ കാഴ്ച്ചകളിലേക്ക് പോകാം.