Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

ഇന്ത്യയില്‍ പകുതിയിലേറെപ്പേരും ഓണ്‍ലൈനില്‍ പങ്കാളിയെ ഒളിഞ്ഞ് നോക്കുന്നു; പഠനറിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയിലെ 74 ശതമാനം മുതിര്‍ന്നവരും തങ്ങളുടെ പങ്കാളിയുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അവര്‍ അറിയാതെ നിരീക്ഷിക്കുന്നവരാണെന്ന് തെളിയിക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്ത്. നോര്‍ട്ടന്‍ ലൈഫ് ലോക്ക് ആണ്...

സ്വകാര്യ ആശുപത്രികള്‍ അനാവശ്യമായി വാക്‌സിന്‍ വാങ്ങി സൂക്ഷിക്കരുത്; കേന്ദ്രം

രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യമാണുള്ളത്. അ്തുകൊണ്ട്, സംസ്ഥാനങ്ങളോട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ക്രമാനുഗതമായി കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍...

കുമ്പളങ്ങ നിസാരക്കാരനല്ല; ആരോഗ്യഗുണങ്ങള്‍ അറിഞ്ഞ് കഴിക്കാം

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രധാനഭക്ഷണമാണ് കുമ്പളങ്ങ. പോഷകങ്ങളുടെ കലവറയായ കുമ്പളങ്ങയില്‍ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. 96 ശതമാനവും ജലത്താല്‍ സമ്പന്നമായ കുമ്പളങ്ങയില്‍ ശരീരത്തിനാവശ്യമായ ഫൈബറുകളും...

ബ്ലൂട്ടൂത്തില്‍ സംസാരിച്ചാലും പണികിട്ടും; നടപടി കടുപ്പിച്ച് ട്രാഫിക് പൊലീസ്

വണ്ടി ഓടിക്കുന്നതിനിടെ സംസാരിക്കുന്നതായി പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇനി ലൈസന്‍സ് തെറിക്കുമെന്ന് ഉറപ്പ്. ഡ്രൈവര്‍ നിഷേധിച്ചാല്‍ മൊബൈലിലെ കോള്‍ഹിസ്റ്ററി പരിശോധിക്കാനും തെളിവു സഹിതം ആര്‍ടിഒയ്ക്കു റിപ്പോര്‍ട്ട്...

തട്ടുകടയിലെ ഭക്ഷണം വീട്ടിലിരുന്ന് രുചിക്കാം; ആപ്പിന് രൂപം നല്‍കാനൊരുങ്ങി കച്ചവടക്കാര്‍

തട്ടുകടയിലെ ഭക്ഷണത്തിന്റെ രുചി ഇനി വീട്ടിലിരുന്ന് ആസ്വദിക്കാം. ഭക്ഷണം വീട്ടിലെത്തിക്കാന്‍ ആപ്പിന് രൂപം നല്‍കാന്‍ ഒരുങ്ങുകയാണ് തട്ടുകട കച്ചവടക്കാര്‍. തുടര്‍ച്ചയായുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവിതം...

കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യമൊരുക്കി വി; ഇനി സിം ഇല്ലാതെ ഫോണ്‍ ചെയ്യാം

കേരളത്തിലെ ഡിജിറ്റല്‍ സിമ്മിന് അനുയോജ്യമായ ഫോണ്‍ ഉപയോഗിക്കുന്ന പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഇ-സിം സൗകര്യം ലഭ്യമാക്കി വിയുടെ പുതിയ പദ്ധതി. ആപ്പിള്‍, സാംസങ് മൊബൈല്‍ ഫോണുകളുടെ...

ഐടി, കമ്യൂണിക്കേഷന്‍ മേഖലയില്‍ 25% സ്വദേശിവല്‍ക്കരണം ആരംഭിച്ച് സൗദി സര്‍ക്കാര്‍

സൗദിയില്‍ ഐടി, കമ്യൂണിക്കേഷന്‍ മേഖലയില്‍ 25 % സ്വദേശികളെ നിയമിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നു. മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം ഇക്കാര്യം...

മനുഷ്യശരീരം തിന്നുന്ന പാരസൈറ്റുകള്‍ വര്‍ധിക്കുന്നു; കാലാവസ്ഥാ വ്യതിയാനം കാരണമെന്ന് വിദഗ്ധര്‍

മനുഷ്യ ശരീരത്തില്‍ പ്രവേശിച്ച് മാംസം ഭക്ഷിച്ച് രോഗം പരത്തുന്ന പാരസൈറ്റുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. തെക്കന്‍ അമേരിക്കയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലീഷ്മാനിയ എന്ന പരാദമാണ് രോഗം...

ഇനി ഭക്ഷണം വണ്ടിയിലെത്തും; പുതിയ പദ്ധതിയുമായി കെടിഡിസി

'ഇന്‍ കാര്‍ ഡൈനിങ്ങ് 'സൗകര്യവുമായി സംസ്ഥാനത്തെ കെടിഡിസി ഹോട്ടലുകള്‍. കോവിഡ് കാലത്ത് യാത്രക്കിടയില്‍ സുരക്ഷിതമായ ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കാനാണ് പുതിയ പദ്ധതി. ഹോട്ടലുകളില്‍...

ഗാര്‍ഹിക പീഡന പരാതി എളുപ്പം നല്‍കാം; തപാല്‍ വകുപ്പുമായി ചേര്‍ന്ന് പുതിയ പദ്ധതി

ഗാര്‍ഹിക പീഡനത്തില്‍ ഇരയാവുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എളുപ്പത്തില്‍ പരാതി നല്‍കാനുള്ള പദ്ധതിയുമായി വനിതാ ശിശുവികസന വകുപ്പ്. അതിക്രമത്തിനിരയായ വനിതകള്‍ക്കോ കുട്ടികള്‍ക്കോ അവരുടെ പ്രതിനിധിക്കോ പദ്ധതി...
- Advertisement -

EDITOR PICKS