സ്റ്റാഫ് റിപ്പോർട്ടർ
അന്താരാഷ്ട്ര വാര്‍ത്താ ചാനല്‍ തുടങ്ങാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍
സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ഒരു അന്താരാഷ്ട്ര ന്യൂസ് ചാനല്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നതായി വിവരം. ഡിഡി ഇന്റര്‍നാഷണല്‍ എന്നായിരിക്കും ചാനലിന്റെ പേര്. ഇത് രാജ്യത്തെ ആഭ്യന്തരവും,...
സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 128 ശതമാനം അധികമഴ; അണക്കെട്ടുകള്‍ നിറയുന്നതായി റിപ്പോര്‍ട്ട്
സംസ്ഥാനത്ത് മഴ കനക്കുകയാണ്. ഇതോടെ അണക്കെട്ടുകളും നിറയുന്നു. ഇടുക്കി, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലെ നാല് ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എട്ട് ജലസേചന അണക്കെട്ടുകളില്‍...
സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് കെട്ടിയ പന്തല്‍ വാക്‌സിനേഷന്‍ കേന്ദ്രമാക്കും
കേരള മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി കെട്ടിയ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പന്തല്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രമായി ഉപയോഗിക്കുമെന്ന് അറിയിപ്പ്. ഇതു സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങും. സത്യപ്രതിജ്ഞയ്ക്കായി...
കോവിഡ് വരുമെന്ന ഭീതിയിലാണോ?; ഇത് കൂടുതല്‍ ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍
കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ ഒന്നാം തരംഗത്തേക്കാള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ പിടിച്ചു കുലുക്കിയത് രണ്ടാം തരംഗമാണ്. മരണസംഖ്യ ഉയര്‍ന്നതോടെ ജനങ്ങളുടെ ആധിയും പിരിമുറുക്കവും...
ലോകത്തിലെ ഏറ്റവും മികച്ച ക്യാമറാ ഫോണുമായി ഷാര്‍പ്
ലോകത്തിലെ ഏറ്റവും മികച്ച ക്യാമറാ ഫോണ്‍ എന്ന അവകാശവുമായി ഷാര്‍പ്. ഷാര്‍പ് കമ്പനിയുടെ അക്വാസ് ആര്‍6 എന്ന 20 എംപി ക്യാമറ സെന്‍സറുള്ള ഫോണായിരിക്കും...
അടുത്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തില്‍ ഇനിയും മഴ കനക്കും
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ചുഴലി രൂപമെടുക്കുന്നു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള ആന്‍ഡമാന്‍ കടലില്‍ 22-ാം തീയതിയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം 25-ാം തീയതിയോടെ...
18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍; ഹോം ഡെലിവറി നടത്തുന്നവരും മത്സ്യവില്‍പ്പനക്കാരുമുള്‍പ്പെടെ 32 വിഭാഗങ്ങള്‍ക്ക് മുന്‍ഗണന
18 വയസിന് മുകളിലുള്ളവര്‍ക്ക് ഉടന്‍ വാക്‌സിന്‍ ലഭ്യമാകും. 18നും 45നും ഇടയില്‍ പ്രായമായവര്‍ക്കുള്ള വാക്‌സിനേഷനില്‍ മുന്‍ഗണനാപട്ടിക തയാറായി. 32 വിഭാഗങ്ങളാണ് മുന്‍ഗണനാ പട്ടികയിലുള്ളത്. കെഎസ്ആര്‍ടിസി...
ഏറ്റവും വലിയ മഞ്ഞുമല അന്റാര്‍ട്ടിക് ഹിമപാളിയില്‍ നിന്ന് അടര്‍ന്നു; ആശങ്ക
1,667 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള ഐസ് ഭാഗം അന്റാര്‍ട്ടിക്ക് ഐസ് ഷെല്‍ഫില്‍ നിന്ന് വിഘടിച്ചു. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ കണക്കനുസരിച്ച് ആണിത്. ഇതൊരു മഞ്ഞുമലയുടെ...
ഇനി ആര്‍ടിപിസിആര്‍ വീട്ടിലിരുന്ന് ടെസ്റ്റ് ചെയ്യാം; അനുമതി നല്‍കി ഐസിഎംആര്‍
ഇനി ജനങ്ങള്‍ക്ക് കോവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താം. ഇതിനുള്ള ആന്റിജന്‍ റാപ്പിഡ് ടെസ്റ്റ് കിറ്റിന് ഐസിഎംആറിന്റെ അനുമതി ലഭിച്ചു. മൈലാബ് ഡിസ്‌കവറി സൊലൂഷ്യന്‍സ്...
ഡെങ്കിപ്പനി; തുടക്കത്തില്‍ തന്നെ കണ്ടെത്തി പ്രതിരോധിക്കാം, അപകടം ഒഴിവാക്കാം
കൊതുക് പരത്തുന്ന ഒരുതരം മാരകമായ അസുഖമാണ് ഡെങ്കിപ്പനി. കൊതുകുകള്‍ പലതരത്തിലുണ്ട്. അതില്‍ ഈഡിസ് വിഭാഗത്തിലുള്‍പ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപനിയുടെ രോഗവാഹകര്‍....













