സ്റ്റാഫ് റിപ്പോർട്ടർ
400 കിമീ മൈലേജ്; എംജിയുടെ പുതിയ ഇലക്ട്രിക് വാഹനം പുറത്ത്
പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഈ വര്‍ഷം നാലാം പാദത്തില്‍ പുതിയ ഇലക്ട്രിക് കാര്‍ മോഡല്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഈ മോഡലിന്റെ...
ഫാസ്റ്റിങ് ആരോഗ്യത്തെ മോശമായി ബാധിക്കുന്നുണ്ടോ?; അറിയാം
ശരീരഭാരം കുറയ്ക്കാന്‍ ആളുകള്‍ നടത്തുന്ന പല പരീക്ഷണങ്ങളില്‍ ഒന്നാണ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ്. തുടര്‍ച്ചയായി ഭക്ഷണം കഴിച്ചതിന് ശേഷം ശരീരത്തിന് അല്‍പം വിശ്രമം നല്‍കി പിന്നീടുള്ള...
കാറില്‍ കുട്ടികളുമായി യാത്ര ചെയ്യാറുണ്ടോ?; ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം, കാരണമിതാണ്
യാത്രയില്‍ കുട്ടിക്ക് ഒരു പ്രത്യേക കാര്‍ സീറ്റ് യാത്രകളില്‍ അത്യധികം സുഖകരമാകുന്നതോടൊപ്പം ദീര്‍ഘദൂര യാത്രകളില്‍ നിങ്ങളുടെ കുട്ടി സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും. കോവിഡ് മഹാമാരിയുടെ...
വിവോ വി23ഇ വിപണിയില്‍; വിലയും സവിശേഷതകളുമറിയാം
കഴിഞ്ഞ വര്‍ഷം തായ്‌ലന്‍ഡില്‍ അവതരിപ്പിച്ച അതേ റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനിലും പുതിയ വിവോ ഫോണ്‍ രാജ്യത്ത് അരങ്ങേറുകയാണ് ഇന്ത്യയിലെ വിവോ വി23ഇ 5ജി സ്പെസിഫിക്കേഷനുകളും...
സ്ത്രീകളിലെ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
ഇന്നത്തെ കാലത്ത് പല സ്ത്രീകളെയും ബാധിക്കുന്ന ഒരു സാധാരണ ഹോര്‍മോണ്‍, മെറ്റബോളിക് ഡിസോര്‍ഡര്‍ ആണ് പോളിസിസ്റ്റിക് ഒവേറി സിന്‍ഡ്രോം അല്ലെങ്കില്‍ പിസിഒഎസ്. ഇത് ശരീരഭാരം,...
2022ലെ പുതിയ ബലേനോ; അറിയാം ചില പ്രധാന കാര്യങ്ങള്‍
മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പ്രീമിയം ഹാച്ച്ബാക്കായ ബലേനോയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അടുത്തിടെ ഇന്ത്യയില്‍ അവതരിപ്പിച്ചു. 2015-ല്‍ ആദ്യമായി വിപണിയില്‍ എത്തിയ...
ആഹാരം കഴിക്കുമ്പോള്‍ ടിവിയോ ലാപ്‌ടോപ്പോ കാണാറുണ്ടോ?;
ഭക്ഷണം കഴിക്കുന്ന സമയത്ത് ടിവിയിലെ ഇഷ്ടപരിപാടിയോ സിനിമകളോ) ഓണ്‍ ചെയ്ത് വച്ച്, അതിലേക്ക് നോക്കിത്തന്നെ കഴിച്ചുതീര്‍ക്കുന്ന ശീലം നിരവധി പേര്‍ക്കുണ്ട്. ഇന്നിപ്പോള്‍ ലാപ്ടോപ്, മൊബൈല്‍...
കോവിഡ് സംബന്ധമായി വയറുവേദനയും; അറിയാം ചിലത്
അഞ്ചോളം കോവിഡ് 19 വകഭേദങ്ങള്‍ ആശങ്കയ്ക്ക് ഇടയാക്കുന്ന വകഭേദങ്ങളായി ലോകാരോഗ്യ സംഘടന തന്നെ വിലയിരുത്തിയവയാണ്. ഇപ്പോള്‍ ഒമിക്രോണും അതിന്റെ ഉപവകഭേദവുമാണ് കാര്യമായും രോഗവ്യാപനം നടത്തുന്നത്....
പാനും ആധാറും; ഉടന്‍ ചെയ്ത് തീര്‍ക്കേണ്ട നാല് കാര്യങ്ങള്‍
2021-2022 സാമ്പത്തികവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് നികുതിദായകരും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരും ചിലത് ചെയ്ത തീര്‍ക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ചില സേവനങ്ങള്‍ ഭാവിയില്‍ നഷ്ടപ്പെടാം. മാര്‍ച്ച് 31നകം...
സ്ത്രീകളിലെ ഹൃദയാഘാതം; ശരീരം ചില മുന്നറിയിപ്പ് നല്‍കുന്നത് അവഗണിക്കരുത്
സ്ത്രീകളില്‍ ചെറുപ്രായത്തില്‍ ഹൃദയാഘാതം ഉണ്ടാകുന്നതിന് ചില കാരണങ്ങളുണ്ച്. ജീവിതശൈലി, ഭക്ഷണക്രമം, സമ്മര്‍ദ്ദം എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ 35-50 വയസ് പ്രായമുള്ള സ്ത്രീകളില്‍ ഹൃദയാഘാതം വര്‍ദ്ധിച്ചു...