Home Authors Posts by സ്റ്റാഫ്‌ റിപ്പോർട്ടർ

സ്റ്റാഫ്‌ റിപ്പോർട്ടർ

2848 POSTS 0 COMMENTS

കാലാവസ്ഥയ്ക്ക് അനുസരിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കാം; അറിയാം ചില വേനല്‍ക്കാല പൊടിക്കൈകള്‍

കോവിഡ് 19 വൈറസ് ലോകത്ത് ദിനംപ്രതി വ്യാപകമാകുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷിയെ കുറിച്ച് വീണ്ടും നമ്മള്‍ കാര്യമായി ആലോചിക്കേണ്ട അവസ്ഥയെത്തിയിരിക്കുകയാണ്. ദിവസേന...

സ്ഥിര നിക്ഷേപ തട്ടിപ്പില്‍ വീണുപോകരുത്; ഉപഭോക്താക്കള്‍ക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്

സ്ഥിര നിക്ഷേപ തട്ടിപ്പില്‍ വീണുപോകരുതെന്ന് ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്റ്റേറ്റ് ബാങ്കില്‍ സ്ഥിരം നിക്ഷേപമുള്ളവരെ ലക്ഷ്യമിട്ട് ചിലര്‍ സൈബര്‍...

മദ്യം വീട്ടുപടിക്കലെത്തും; ഏഴുമണി മുതല്‍ രാത്രി എട്ട് വരെ സര്‍വീസ്

കോവിഡ് വ്യാപനം തീവ്രമാവുകയാണ്. ഈ സാഹചര്യത്തില്‍ ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കാന്‍ മുംബൈ നഗരസഭയുടെ അനുമതി നല്‍കി. മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാനാണ് ഈ തീരുമാനം....

ഐഐടി മദ്രാസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സിന് ഫെലോഷിപ്പ്; അപേക്ഷിക്കാം

ഐഐടി മദ്രാസ് റോബര്‍ട്ട് ബോഷ് സെന്റര്‍ ഫോര്‍ ഡാറ്റ സയന്‍സും നാരായണന്‍ ഫാമിലി ഫൗണ്ടേഷനും സംയുക്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്‍ലിജന്‍സ് വിഭാഗത്തില്‍ ഫെലോഷിപ്പുകള്‍ നല്‍കുന്നു. താത്പര്യമുള്ളവര്‍ക്ക്...

18 കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍; സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് പ്രാഥമികചികിത്സാ കേന്ദ്രങ്ങള്‍ തുറക്കും

സംസ്ഥാനത്ത് പതിനെട്ട് വയസ് പൂര്‍ത്തിയായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് സംസ്ഥാനവും...

പ്രായപൂര്‍ത്തിയായവര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം; സുപ്രീംകോടതി

പതിനെട്ട് വയസ് പൂര്‍ത്തിയായ വ്യക്തിക്ക് ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീം കോടതി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ പൊതുതാത്പര്യ...

‘ക്രഷിങ് ദ കര്‍വ്’; കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാരിന്റെ പുതിയ കര്‍മ്മ പദ്ധതി

കോവിഡ് രണ്ടാം തരംഗം തടയാന്‍ പുതിയ കര്‍മ്മ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. ക്രഷിംഗ് ദ കര്‍വ് എന്ന പേരിലാണ് കര്‍മ്മ പദ്ധതി തയ്യാറാക്കുന്നത്....

ദഹനപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടോ?; ഈ നാല് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

കഴിക്കുന്ന ആഹാരം കൃത്യമായി ദഹിച്ചില്ലെങ്കില്‍ വലിയ പ്രശ്‌നമാണാ. ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നവുമാണിത്. വ്യായാമമില്ലായ്മ, ഉറക്കക്കുറവ്, അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ്, സംസ്‌കരിച്ച...

ട്രെയിന്‍ വൈകിയോടി; തൃശൂര്‍ സ്വദേശികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധി

ട്രെയിന്‍ മണിക്കൂറുകളോളം വൈകിയോടിയതിനെ തുടര്‍ന്ന് ടിക്കറ്റ് എടുത്തിട്ടും യാത്ര ചെയ്യാന്‍ അവസരം നഷ്ടപ്പെട്ട യാത്രക്കാര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി വന്നു. തൃശൂര്‍ സ്വദേശികളായ...

ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ജിക്കല്‍ മാസ്‌ക് ഫലപ്രദമല്ല; പുതിയ പഠനം

കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മാസ്‌കുകളെ കുറിച്ചുള്ള പുതിയ പഠനം ശ്രദ്ധേയമാവുകയാണ്. നിലവിലെ അവസ്ഥയില്‍ സാധാരണക്കാര്‍ പുറത്തിറങ്ങുമ്പോള്‍ സര്‍ജിക്കല്‍ മാസ്‌കോ ഷീല്‍ഡോ ധരിക്കുന്നത് ഫലപ്രദമല്ലെന്നാണ്...
- Advertisement -

EDITOR PICKS