സ്റ്റാഫ് റിപ്പോർട്ടർ
ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ രേഖകള്‍ വേണ്ട
ആധാറില്ലാതെ ഒരു കാര്യവും നടക്കില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ അംഗമാകുന്നതിനും വായ്പകള്‍, സബ്‌സിഡികള്‍ തുടങ്ങിയവ നേടുന്നതിനും ആധാര്‍ നമ്പര്‍ കൂടിയേ...
വാട്‌സ്ആപിനും ടെലഗ്രാമിനും ബദലായി സര്‍ക്കാരിന്റെ സ്വന്തം ആപ്; ഡൗണ്‍ലോഡ് ചെയ്യാം
ഞൊടിയിടയില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്ന ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പുകള്‍ക്ക് ബദല്‍ സംവിധാനവുമായി കേന്ദ്രസര്‍ക്കാര്‍. സന്ദേശ് എന്നാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ആപ്പിന്റെ പേര്. കേന്ദ്രസര്‍ക്കാരിന്...
ഇന്ധനവില കുതിച്ചുയരുന്നു; നിത്യോപയോഗ സാധനങ്ങള്‍ക്കും വിലകൂടുന്നു
സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുകയാണ്.തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍...
കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ഇന്ത്യയില്‍; വിമാനയാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തില്‍ സുരക്ഷാനടപടികള്‍ കനപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ പുതുക്കിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. ബ്രിട്ടന്‍, യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളില്‍...
കൃത്രിമ വെളിച്ചത്തിന്റെ സഹായത്തില്‍ രാത്രി ഒരുപാട് സമയം ചിലവഴിച്ചാല്‍ തൈറോയ്ഡ് കാന്‍സര്‍ സാധ്യത വര്‍ധിക്കും
ഒരു ജൈവ ഘടികാരമാണ് നമ്മുടെയെല്ലാം ഉള്ളിലെ ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്. സിര്‍കാഡിയന്‍ റിഥം അഥവാ ജൈവ ഘടികാരം എന്ന 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ...
ലൈഫ് മിഷനില്‍ നിര്‍മ്മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും; ആദ്യ മൂന്ന് വര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍...
ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഓരോ വീടിനും നാല് ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ്...
വ്യാജരേഖ ചമച്ച് ജോലി നേടുന്നവര്‍ക്ക് പണി കിട്ടും; ശിക്ഷ കടുപ്പിച്ച് യുഎഇ
അംഗീകൃതമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് യുഎഇയില്‍ തടവും പിഴയും ശിക്ഷ. പുതിയ ഫെഡറല്‍ നിയമത്തിന് ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ (എഫ്എന്‍സി ) അംഗീകാരം...
ബാങ്ക് സ്വകാര്യവത്കരണത്തിനൊരുങ്ങി സര്‍ക്കാര്‍; നിയമഭേദഗതി തയാറായി
കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ബാങ്ക് സ്വകാര്യവത്കരണത്തിനായുളള നിയമ ഭേദഗതി തയാറായി. മണ്‍സൂണ്‍ സമ്മേളനത്തില്‍ ഭേദഗതി അവതരിപ്പിക്കുമെന്നാണ് സൂചന. 1970ലെയും 1980ലെയും ബാങ്കിങ് കമ്പനീസ് ആക്ട്...
അഴിമതി തെളിവ് സഹിതം നല്‍കാന്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്
ജനങ്ങളുടെ പങ്കാളിത്തത്തോടെ അഴിമതി തുടച്ച് നീക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന വെബ്സൈറ്റ് ആണ് ജനജാഗ്രത വെബ്‌സൈറ്റ്. ഇതിന് ഈ പേര് നല്‍കാന്‍ തീരുമാനിച്ചതായി സംസ്ഥാന...
ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും; ഏതെന്ന് നോക്കാം
നല്ല ഓര്‍മശക്തിക്കും ബുദ്ധിയ്ക്കും ഹെല്‍ത്തി ഡയറ്റ് ആവശ്യമാണെന്ന് എത്രപേര്‍ക്കറിയാം. ശരീരത്തിന് ലഭ്യമാവുന്ന ഊര്‍ജത്തിന്റെ 20 ശതമാനം ചെലവഴിക്കുന്നത് മസ്തിഷ്‌കമാണെന്നുള്ള കാര്യം പലരും മറന്ന് പോകുന്നു....













