സ്റ്റാഫ് റിപ്പോർട്ടർ
എടിഎം തട്ടിപ്പ് തടയാനുള്ള സുരക്ഷാനിര്‍ദേശങ്ങളുമായി എസ്ബിഐ; അറിയാം
തട്ടിപ്പിന് നൂതന മാര്‍ഗങ്ങളാണ് മോഷ്ടാക്കള്‍ അവലംബിക്കുന്നത്. എടിഎം തട്ടിപ്പുകള്‍ ദിനംപ്രതി വര്‍ധിച്ച് വരുന്നു. ഈ സാഹചര്യത്തില്‍, തട്ടിപ്പിന് ഇരയാവാതിരിക്കാന്‍ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ...
കൊറോണയുടെ യുഎസ് വകഭേദം അതീവ അപകടകാരി; ബ്രിട്ടന്‍ വൈറസിനേക്കാള്‍ 50 ശതമാനം അധിക വ്യാപനശേഷി
വ്യാപന ശേഷി കൂടിയ കോവിഡ് 19ന്റെ പുതിയൊരു വകഭേദം കൂടി കണ്ടെത്തി. ഇത് അമേരിക്കയില്‍ പടരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക്...
സ്വര്‍ണ്ണം വാങ്ങാന്‍ ആധാറും പാന്‍ കാര്‍ഡും വേണോ? യാഥാര്‍ത്ഥ്യം അറിയാം
സ്വര്‍ണ വ്യാപാര രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ജനങ്ങളെ ആശങ്കയിലാക്കുന്നു. ഇത് നിരവധി പ്രചാരണങ്ങള്‍ക്കാണ് വഴിവെച്ചത്. എത്ര കുറച്ചു സ്വര്‍ണം വാങ്ങുന്നതിനും...
ഓണ്‍ലൈന്‍ വായ്പ തട്ടിപ്പ് വ്യാപകമാകുന്നു; തട്ടിപ്പിനായി 72 ആപ്പുകള്‍, ജാഗ്രതാ മുന്നറിയിപ്പ്
ഓണ്‍ലൈനിലൂടെ വായ്പ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് പെരുകുന്നു. നിരവധിയാളുകളാണ് തട്ടിപ്പിനിരയായെന്ന വെളിപ്പെടുത്തലുമായി ഇതിനോടകം രംഗത്തെത്തിയത്. ലളിതമായ വ്യവസ്ഥകള്‍ എന്ന പരസ്യം കണ്ട് പെട്ടെന്ന് ലോണ്‍...
ചികിത്സ പൂര്‍ണ്ണമായും സൗജന്യം; മാറ്റങ്ങളോടെ ലൈഫ്‌ലൈന്‍ എക്‌സ്പ്രസ്
ഇന്ത്യയുടെ ലൈഫ്‌ലൈന്‍ എക്‌സ്പ്രസ് കൂടുതല്‍ സൗകര്യങ്ങളോടെ ട്രാക്കിലിറങ്ങുന്നു. പുതുക്കിയ ട്രെയിനിനുള്ളില്‍ അഞ്ചു പുതിയ കോച്ചുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇംപാക്റ്റ് ഇന്ത്യ ഫൗണ്ടേഷന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും...
വാഗമണ്ണില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക; വിനോദസഞ്ചാരികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി അധികൃതര്‍
കേരളത്തില്‍ മഞ്ഞ് കാലം വന്നതോടെ വളരെ മനോഹരിയായിരിക്കുകയാണ് വാഗമണും താഴ്വരകളും. പച്ച പരവതാനി വിരിച്ചും കോട കാണിച്ചും സഞ്ചാരികളെ എന്നും ആകര്‍ഷിക്കുന്ന ഇവിടം ഇപ്പോള്‍...
ആരോഗ്യമുള്ള എല്ലുകള്‍ക്ക് ആരോഗ്യമുള്ള ആഹാരം കഴിക്കാം
എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ചില പ്രത്യേക വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. ഇവയുടെ അഭാവത്തില്‍ പോഷകാഹാരക്കുറവ് വരികയും എല്ലിന് ബലക്കുറവ് അനുഭവപ്പെടുകയും ചെയ്യും. അസ്ഥികളെ ആരോഗ്യകരമായി...
മികച്ച ശബ്ദനിലവാരം വിഐയുടേത്; പിറകിലായി ജിയോ; ട്രായ് വെളിപ്പെടുത്തല്‍
ഏറ്റവും മികച്ച ശബ്ദനിലവാരം തരുന്ന മൊബൈല്‍ കമ്പനി വോഡഫോണ്‍ ഐഡിയ ആണെന്ന വെളിപ്പെടുത്തലുമായി ട്രായ്. കഴിഞ്ഞ ഡിസംബറിലെ കണക്കാണിത്. എതിരാളികളെ തകര്‍ത്തു കൊണ്ട് വോഡഫോണ്‍-ഐഡിയ...
ഭവനവായ്പയുടെ പലിശ വീണ്ടും കുറച്ച് എസ്ബിഐ; ഇനി പ്രോസസിങ് ഫീസും ഇല്ല
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ ഭവനവായ്പയുടെ പലിശ വീണ്ടും കുറച്ചു. 30 ബേസിക് പോയന്റിന്റെ വരെ കുറവാണ് വരുത്തിയിരിക്കുന്നത്. കൂടാതെ പ്രോസസിംഗ് ഫീസ്...
വൈറ്റമിന്‍ ഡിയുടെ അഭാവം ഉണ്ടോ? ഈ ഭക്ഷണങ്ങള്‍ കഴിക്കൂ…
ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് വന്നാല്‍ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ വൈറ്റമിന്‍...












