സ്റ്റാഫ് റിപ്പോർട്ടർ
പുതിയ വസ്ത്രങ്ങള്‍ ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്: കാരണമിതാണ്
പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ കോടി മണം മാറുന്നതിന് മുന്‍പ് അതുപയോഗിക്കുന്നതായരിക്കും ഭൂരിപക്ഷം ആളുകള്‍ക്കുമിഷ്ടം. ഇനി കുറച്ച് കാലം കഴിഞ്ഞാണ് ആ വസ്ത്രം ധരിക്കുന്നതെങ്കിലും പുതുമ നഷ്ടപ്പെടുമെന്നോര്‍ത്ത് കഴുകാതെ തന്നെ ഉപയോഗിക്കും....
ടിക്ടോകിന് പകരം ‘ചിംഗാരി’ ക്ലിക്കായി: മൂന്ന് മാസത്തിനിടെ മൂന്ന് കോടി ഉപയോക്താക്കള്‍
വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക്ടോക് നിരോധിച്ചതോടെ എതിരാളി ആയ ചിംഗാരി ഇന്ത്യയില്‍ ജനപ്രീതി നേടുകയാണ്. വെറും മൂന്ന് മാസത്തിനിടെ 3 കോടി ഉപയോക്താക്കളെ പുതുതായി കണ്ടെത്തിയെന്നാണ് ഇന്ത്യന്‍ കമ്പനി ചിംഗാരിയുടെ...
തോട്ടത്തിലെ കളകളെ നശിപ്പിക്കാന്‍ പഞ്ചസാര: ഉപയോഗിക്കേണ്ടതിങ്ങനെ
മധുരത്തിന് വേണ്ടി ഉപയോഗിക്കുന്ന പഞ്ചസാരക്ക് വേറെയുമുണ്ട് ഗുണങ്ങള്‍. ഇത് നമ്മുടെ പൂന്തോട്ടത്തിലെ കളകളെ നശിപ്പിക്കാനുള്ള നല്ലൊരു മരുന്നാണെന്ന് എത്ര പേര്‍ക്കറിയാം. വിവിധ സര്‍വകലാശാലകളിലെയും ഹോര്‍ട്ടിക്കള്‍ച്ചര്‍ വിഭാഗത്തിലുള്ളവരും കാര്‍ഷിക മേഖലയിലെ ഗവേഷകരുമെല്ലാം...
‘നിന്നെ ഞങ്ങള്‍ ദത്തെടുക്കുകയായിരുന്നില്ല, നീ ഞങ്ങളെ ദത്തെടുക്കുകയായിരുന്നു’; വൈറലായി കുറിപ്പ്
കുട്ടികളില്ലാത്ത വിഷമത്തില്‍ ജീവിതകാലം മുഴുവന്‍ സങ്കടപ്പെട്ട് കഴിയുന്നവര്‍ നമുക്കൊപ്പമുണ്ട്. മകളിലില്ലാത്തതിനാല്‍ ചിലര്‍ ആത്മഹത്യ വരെ ചെയ്യുന്നു. എന്നാല്‍ കുട്ടികളില്ലാത്തതിനാല്‍ വേറൊരു കുട്ടിയെ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ എല്ലാവര്‍ക്കും മടിയാണ്.
കോവിഡ് നെഗറ്റീവ് ആയ 20 ശതമാനം ആളുകളില്‍ ലോങ് കോവിഡ്; ലക്ഷണങ്ങള്‍ ഇവയാണ്
കോവിഡ് 19 ടെസ്റ്റ് നെഗറ്റീവായാലും 20 ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്നുവെന്ന് പുതിയ പഠനങ്ങള്‍. മൂന്നാഴ്ച മുതല്‍ ആറുമാസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്നവയാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 'ലോങ് കോവിഡ്'...
പത്തിവിടര്‍ത്തി ആടിയാടി മുട്ടയില്‍ നിന്ന് പുറത്തേക്ക്: വൈറലായി രാജവെമ്പാല കുഞ്ഞ്
കുട്ടികളാണെങ്കില്‍ അതെന്തിന്റെ തന്നെ ആയിക്കോട്ടെ, കാണുന്നവര്‍ക്ക് വളരെ കൗതുകവും സ്‌നേഹവുമെല്ലാം തോങ്ങും. അഥവാ അപകടകാരിയായ വിഷപ്പാമ്പിന്റെ കുട്ടിയാണെങ്കില്‍പ്പോലും കുഞ്ഞെന്ന പരിഗണന അതിന് ലഭിച്ചേക്കാം. അത്തരത്തില്‍ ഒരു പാമ്പിന്‍കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍...
കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വര്‍ഷാവര്‍ഷം കോവിഡ് വൈറസ് പടര്‍ന്ന് പിടിക്കും; സംക്രമണ നിരക്ക് ഉയര്‍ന്ന തോതില്‍,...
കോവിഡ് 19 ലോകരാജ്യങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വര്‍ഷാവര്‍ഷം പൊട്ടിപ്പുറപ്പെട്ടേക്കാവുന്ന രോഗമായി മാറിയേക്കുമെന്ന കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. കാലാവസ്ഥ മാറ്റം, അന്തരീക്ഷത്തിലെ താപനിലയിലെ വ്യതിയാനം തുടങ്ങിയ അവസ്ഥകളില്‍ രോഗപ്പകര്‍ച്ച വീണ്ടും പ്രകടമാകുമെന്നാണ് പഠനത്തില്‍...
17 മീറ്റര്‍ നീളം, 60 സീറ്റ്; കേരളത്തില്‍ ഒരെണ്ണം മാത്രം, വെസ്റ്റിബ്യൂള്‍ ബസ് സര്‍വീസ്...
കേരളത്തില്‍ ആദ്യമായി കെഎസ്ആര്‍ടിസി വെസ്റ്റിബ്യൂള്‍ ബസ് സര്‍വീസ് ആരംഭിച്ചു. തിരുവനന്തപുരം- കൊട്ടാരക്കര റൂട്ടിലാണ് സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. ഒരു ബസിനു പിന്നില്‍ മറ്റൊന്ന് കൊരുത്ത് ഇട്ടിരിക്കുന്നത് ഇതിനു ഒരു കുഞ്ഞു ട്രെയിന്റെ...
കാരണം കണ്ടെത്തി നിയന്ത്രിക്കാം, ഇതാണ് എക്‌സിമ തടയാനുള്ള വഴി: ഡോക്ടറുടെ കുറിപ്പ് വായിക്കാം
വളരെ സാധാരണമായി കണ്ടു വരുന്ന ഒരു ചര്‍മ്മ രോഗമാണ് എക്‌സിമ. ലോകത്ത് പലയിടങ്ങളിലും സെപ്റ്റംബറിലെ മൂന്നാമത്തെ ആഴ്ച എക്‌സിമ അവബോധ വാരം (ഋര്വലാമ അംമൃലില ൈണലലസ) ആയി ആചരിക്കപ്പെടുന്നു. ലളിതമായി...
ജന്‍മദിനത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 95 ലക്ഷം രൂപ; കയ്യടി നേടി മേഗനും ഹാരി രാജകുമാരനും
ഹാരി രാജകുമാരന്റെ ജന്‍മദിനം മേഗന്‍ മര്‍ക്കലുമായി ചേര്‍ന്ന് വളരെ വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കാംഫെഡ് ചാരിറ്റി എന്ന കാമ്പയിനില്‍ 130,000 യു.എസ് ഡോളര്‍ (Rs 95,70,099 95) നല്‍കിയാണ്...